"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) |
Scghs44013 (സംവാദം | സംഭാവനകൾ) (c) |
||
വരി 62: | വരി 62: | ||
=== കായിക ദിനം === | === കായിക ദിനം === | ||
ഈ വർഷത്തെ കായിക ദിനം വിപുലമായ പരിപാടികളാൽ ഹൈസ്കൂൾ യുപി വിഭാഗം കായിക അധ്യാപകരായ ലിവിൻ സാർ അജയഘോഷ് സാർ എന്നിവരുടെ മേൽനോട്ടത്തിൽ നടത്തി ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കുട്ടികൾ gurd of honour നൽകി ഗസ്റ്റുകളെ വരവേറ്റു. PTA പ്രസിഡന്റ് ശ്രീകുമാർ അവർകളാണ് ഇനാഗുറേഷൻ സെറിമണി നടത്തിയത്. വിവിധ ഹൗസുകളിലെ കുട്ടികൾ ചേർന്നുള്ള മാർച്ച് പാസ്റ്റ് അതിമനോഹരം ആയിരുന്നു അതേത്തുടർന്ന് വിവിധ മേളകളിൽ വിജയികളായ കുട്ടികൾ ഒരുക്കിയ ദീപശിഖ പ്രയാണം ആയിരുന്നു ദീപശിഖ കുട്ടികൾ കൈമാറി പ്രയാണം പൂർത്തിയാക്കി. ഓത്ത് എല്ലാ കുട്ടികളും ഏറ്റുചൊല്ലി സ്കൂളിലെ പൂർവ്വ അധ്യാപിക ശ്രീമതിമിനി എബ്രഹാം എച്ച് എം ഉപഹാരം നൽകി ദേശീയ ഗാനത്തോടെ മീറ്റിംഗ് അവസാനിച്ചു | ഈ വർഷത്തെ കായിക ദിനം വിപുലമായ പരിപാടികളാൽ ഹൈസ്കൂൾ യുപി വിഭാഗം കായിക അധ്യാപകരായ ലിവിൻ സാർ അജയഘോഷ് സാർ എന്നിവരുടെ മേൽനോട്ടത്തിൽ നടത്തി ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കുട്ടികൾ gurd of honour നൽകി ഗസ്റ്റുകളെ വരവേറ്റു. PTA പ്രസിഡന്റ് ശ്രീകുമാർ അവർകളാണ് ഇനാഗുറേഷൻ സെറിമണി നടത്തിയത്. വിവിധ ഹൗസുകളിലെ കുട്ടികൾ ചേർന്നുള്ള മാർച്ച് പാസ്റ്റ് അതിമനോഹരം ആയിരുന്നു അതേത്തുടർന്ന് വിവിധ മേളകളിൽ വിജയികളായ കുട്ടികൾ ഒരുക്കിയ ദീപശിഖ പ്രയാണം ആയിരുന്നു ദീപശിഖ കുട്ടികൾ കൈമാറി പ്രയാണം പൂർത്തിയാക്കി. ഓത്ത് എല്ലാ കുട്ടികളും ഏറ്റുചൊല്ലി സ്കൂളിലെ പൂർവ്വ അധ്യാപിക ശ്രീമതിമിനി എബ്രഹാം എച്ച് എം ഉപഹാരം നൽകി ദേശീയ ഗാനത്തോടെ മീറ്റിംഗ് അവസാനിച്ചു | ||
=== '''ക്രിസ്മസ്''' === | |||
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും എളിമയുടെയും പ്രതീകമായ ഈ അധ്യയന വർഷത്തെ ക്രിസ്മസ് ഡിസംബർ ആറാം തീയതി കെ സി എസ് എൽ ന്റെ നേതൃത്വത്തിൽ വളരെ വിപുലമായി ആഘോഷിച്ചു. പുൽക്കൂടുകൾ നിർമ്മിച്ചും നക്ഷത്രങ്ങൾ തൂക്കിയും തോരണങ്ങൾ അലങ്കരിച്ചും സ്കൂളും പരിസരവും ക്ലാസ് മുറികളും മനോഹരമാക്കി. സാ ന്താക്ലോസിനെ അനുസ്മരിക്കും വിധം വേഷധാരികളായ നിരവധി കുട്ടികൾ സ്കൂൾ അങ്കണത്തിൽ അണിനിരന്നു.കരോൾ ഗാനങ്ങൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്കൂൾ അന്തരീക്ഷത്തിലും വേദിയിലും നിറഞ്ഞു. 10 മണിയോടെ മീറ്റിംഗ് ആരംഭിച്ചു.സ്വർഗീയ ഗാനത്തിന് നൃത്തചുവടുകളേകി ഈശ്വരനെ സ്തുതിച്ചുകൊണ്ട് യോഗം ആരംഭിച്ചു. 8F ലെഎഡ്ന റോസ് സ്വാഗതം ആശംസിച്ചു. യോഗത്തിന്റെ അധ്യക്ഷ യായ ബഹുമാനപ്പെട്ട HM റവ.സിസ്റ്റർ ശോഭിതDM ക്രിസ്മസിനെ കുറിച്ച് അർത്ഥസമ്പുഷ്ടമായ പ്രസംഗം അവതരിപ്പിച്ചു. റവ .ഫാദർ ബിജു ഊരാളി വിള ഈ മീറ്റിംഗ് തിരി തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ഹൃദയസ്പർശിയായ ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു. സിയാന എസ് ശ്യാം ക്രിസ്മസിനെ കുറിച്ച് അതിമനോഹരമായ പ്രസംഗം നടത്തി. കൂടാതെ ആഷ്മിയും കൂട്ടുകാരും ഒന്ന് ചേർന്ന സംഘനൃത്തവും കെസിഎസ് എൽ കുട്ടികൾ ഒരുക്കിയ സ് കിറ്റും ഏവരെയും ക്രിസ്മസിൻറെ നിറവിലേക്ക് എത്തിച്ചു. കെ സി എസ് എൽ രൂപത മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച എല്ലാ കുട്ടികൾക്കും കൂടാതെ സ്റ്റേറ്റ് ലെവൽ 2024 ഇവാനിയോസ് ക്വിസ്സിൽ പങ്കെടുത്ത് 7000 രൂപയുടെ ക്യാഷ് അവാർഡ് കരസ്ഥമാക്കിയ നിയ ജോണി (8 H)ക്യാതെറീൻ വി എസ് എന്നീ കുട്ടികൾക്ക് റവ ഫാദർ ബിജോയ് ഊരാളിവിള സമ്മാനങ്ങൾ നൽകുകയും അനുമോദിക്കുകയും ചെയ്തു.9Bയിലെ ജുവൽ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് മന്നിലേക്ക് പിറന്നുവീണ ഉണ്ണീശോയെ കണ്ടെത്താൻ വഴികാട്ടിയായ സ്വർഗ്ഗീയ നക്ഷത്രം വീണ്ടും ആകാശത്തിൽ പ്രതീകമാകും വിധം റവ ഫാദർ ബിജോയ് ഊരാളി വിള ബലൂൺ സ്റ്റാർ ഉയർത്തിയതോടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിരാമമായി.തുടർന്ന് കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു. |
11:04, 11 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം റിപ്പോർട്ട് 2024 - 25
2024 - 25 അധ്യായന വർഷത്തെ സെന്റ് ക്രിസോസ്റ്റോം ജിഎച്ച്എസ് നെല്ലിമൂടിന്റെ പ്രവേശനോത്സവം 3/6 /2024 തിങ്കൾ 9 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഗൈഡിങ് കുട്ടികളും അധ്യാപകരും ചേർന്ന് നവാഗതർക്ക് കിരീടവും മധുരവും നൽകി സ്വീകരിച്ചു. വർണ്ണോജ്ജ്വലമായ സ്വാഗതനൃത്തം ഏറെ ആകർഷകം ആയിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിത ഡി എം ഏവർക്കും സ്വാഗതം ആശംസിച്ചു.
ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ ജോണി അധ്യക്ഷ പ്രസംഗം നടത്തി.റവ. ഫാദർ ബർണാഡ് വലിയവിള (ബർസാർ,സാന്തോം കോളേജ് ഇടഞ്ഞി) പ്രവേശനോത്സവത്തിന്റെ വിജ്ഞാനദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. നിയുക്ത ഹെഡ്മിസ്ട്രസിന് പൂക്കൾ നൽകി അനുമോദിച്ചു. കവിയും എഴുത്തുകാരനുമായ ശ്രീ സനൽ ഡാലുമുഖം മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ ഗായകസംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു.സൗജന്യ പാഠപുസ്തക വിതരണം 5 എ യിലെ അക്ഷയ എസ് എ യ്ക്ക് നൽകി. യൂണിഫോം വിതരണം 5 F ലെ വൃന്ദ യ്ക്ക് നൽകിയും ശ്രീ സനൽ ഈ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. ശ്രീമതി മിനി ജി ടീച്ചർ ഏവർക്കും നന്ദി അർപ്പിക്കുകയും ദേശീയ ഗാനത്തോട് കൂടെ മീറ്റിംഗ് അവസാനിച്ചു ബിആർസിയിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് പൊതു മീറ്റിങ്ങിനു ശേഷം രക്ഷാകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തെക്കുറിച്ച് സിസ്റ്റർ മേഴ്സി തോമസ് ക്ലാസ് കൈകാര്യം ചെയ്തു.
ലോകസമുദ്ര ദിനം (9/6/2024)
ലോകസമുദ്ര ദിനം യു പി വിഭാഗം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 9/6/2024 തിങ്കളാഴ്ച സ്കൂളിലാഘോഷിച്ചു. ഏഴാം ക്ലാസിലെ കുട്ടികൾ പങ്കെടുത്ത അസംബ്ലിയിൽ ആറിലെ ആൽഫ ബി എസ് സമുദ്രങ്ങൾ മലിനമാകുന്നതിനെ കുറിച്ചും അവ സം രക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രസംഗം നടത്തി സമുദ്രതീന പ്രാധാന്യത്തെ കുറിച്ച് അവബോധം നൽകുന്ന പോസ്റ്റർ പ്രദർശനം നടത്തി. ഹെഡ്മിസ്ട്രസ് സമുദ്രം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് വേണ്ട നിർദേശം നൽകി
ലോകബാലവേല വിരുദ്ധ ദിനം (12/6/2024)
ലോകബാലവേല വിരുദ്ധ ദിനം 12/6/2024 ബുധനാഴ്ച യുപി വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടത്തപ്പെട്ടു .14 വയസ്സിന് താഴെയുള്ള കുട്ടികളെ നിർബന്ധിച്ചു പണിയെടുപ്പിക്കുന്നത് അന്താരാഷ്ട്ര സംഘടന വിലക്കിയിരിക്കുന്നു. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിന് എല്ലാ വർഷവും നമ്മുടെ സ്കൂളിൽ ആഘോഷിക്കണം ഇതിനോട് അനുബന്ധിച്ച് അസംബ്ലി നടത്തുകയും ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിത ജോസ് കുട്ടികളോട് സംസാരിക്കുകയും ചെയ്തു ഏഴാം ക്ലാസിലെ കുട്ടികൾ ഇതിനെ സംസിസ്റ്റർ ബന്ധിച്ച് ഒരു സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി.
വായനാദിനം 19/6/2024
vayanadhinam
2024-25 അധ്യായന വർഷത്തെ വായനാദിനം 19/6/2024 സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെടുകയുണ്ടായി .ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളും അധ്യാപകരും അനധ്യാപകരും ഒരുമിച്ച് വായനയിൽ പങ്കാളികളെ തുടർന്ന് വായനാദിനത്തോടനുബന്ധിച്ചുള്ള വിവിധ കലാപരിപാടികൾ നടത്തി വായനാദിന ഗാനം,പ്രസംഗം,ഹിന്ദി കവിതപുസ്തക പരിചയം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. വായനാദിനവുമായി ബന്ധപ്പെട്ട ഹൈസ്കൂൾ യുപി വിഭാഗം കുട്ടികൾ വിവിധ സാഹിത്യകാരന്മാരുടെ പേരുകൾ അടങ്ങിയ ചാർട്ടുകൾ, പ്ലക്കാർഡ്,പോസ്റ്റർ തുടങ്ങിയവയുടെ തോരണങ്ങൾ കൊണ്ട് സ്കൂൾ അങ്കണം അലങ്കരിച്ചു മലയാളം ഇംഗ്ലീഷ് ഹിന്ദി തുടങ്ങിയ ഭാഷ വിഷയങ്ങൾ അവർക്ക് നിയോഗിച്ചിരുന്ന സ്ഥലങ്ങളിൽ മനോഹരമായി അലങ്കരിച്ചു കൊണ്ട് വായനാദിനം ആഘോഷിച്ചു വായനാദിനവുമായി ബന്ധപ്പെട്ട ഉപന്യാസം,ക്വിസ് കോമ്പറ്റീഷൻ എന്നിവ നടത്തുകയുണ്ടായി. എല്ലാ അധ്യാപകരും അവരെ സ്വാധീനിച്ച പുസ്തകം ഏതാണെന്നും അതിനുള്ള കാരണം എന്താണെന്ന് ക്ലാസുകളിൽ കുട്ടികൾക്ക് വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് അധ്യാപകരുടെ മുൻപിൽ താൻ വായിച്ച പുസ്തകത്തെ പറ്റി വിശദീകരണം നടത്തി.വളരെ വ്യത്യസ്തത നിറഞ്ഞ ഒരു വായനവാരമായി ഈ വർഷത്തെ വായനവാരം ആഘോഷിച്ചു.
അന്താരാഷ്ട്ര യോഗ ദിനം
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യുപി ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിൽ യോഗ പ്രദർശനവും പ്രസംഗവും സംഘടിപ്പിച്ചു. ആരോഗ്യമുള്ള മനസ്സും ശരീരവും നിലനിർത്തുന്നതിനെ കുറിച്ച് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയും ബോധവൽക്കരിക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. യോഗ പരിശീലകൻ വിവിധ പോസ്റ്റുകളുടെയും പ്രദർശനം നയിച്ചു ശ്വസന നിയന്ത്രണം ശ്രദ്ധ കേന്ദ്രം വിശ്രമവിദ്യകൾ എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള യോഗ്യസം മികച്ച നിലവാരം പുലർത്തി യോഗ വ്യാസത്തിലൂടെ ആരോഗ്യകരമായി ജീവിതശൈലി സ്വീകരിക്കുവാനുള്ള ഒരു മാർഗ്ഗമാണെന്ന പരിശീലകന്റെ നിർദ്ദേശം കുട്ടികൾക്ക് നല്ല ഒരു പ്രോത്സാഹനമായിരുന്നു
വിജയോത്സവം - 2024
കഴിഞ്ഞ അധ്യയന വർഷത്തിൽ പത്താം ക്ലാസ്സിൽ ഫുൾ A+ കിട്ടിയ കുട്ടികളെ സ്കൂളിൽ അനുമോദിച്ചു .വിജയോത്സവം 22 /6/ 2024
2023 24 അധ്യയന വർഷത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന വിജയോത്സവം 22 6 20024 ശനിയാഴ്ച ഒരുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു വിദ്യാർത്ഥിനികളുടെ രംഗപൂജയുടെ കൂടിയ മീറ്റിംഗ് ആരംഭിച്ചു ബഹുമാനപ്പെട്ട അച്ചും സുവിശേഷം സ്വാഗതം അർപ്പിച്ചു മാറിയ സിബിഎസ് മെത്രാപ്പോലീത്ത അധ്യക്ഷപ്രസംഗം നടത്തി നെയ്യാറ്റിൻകര നിയോജകമണ്ഡലം എംഎൽഎ ശ്രീ ആൻസലം അവറുകൾക്ക് ഉദ്ഘാടനം നിർവഹിച്ച ഈ മീറ്റിങ്ങിന്റെ മുഖ്യപ്രഭാഷണം നടത്തിയത് ശ്രീ ഡോക്ടർ ഷാഫി തോമസ് ആയിരുന്നു സ്കൂൾ ഗായികസംഘം അനുമോദന ഗാനം ആലപിച്ചു
ലോക ലഹരി വിരുദ്ധ ദിനം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം 26 6 2024 ഹൈസ്കൂൾ സോഷ്യൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തി ബഹുമാനപ്പെട്ട അധ്യക്ഷതയിൽ നടത്തി ലഹരി ദിനാചരണത്തിൽ അഭിരാമി എസ് ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു ലഹരി ഒരു മഹാവിപത്താണ് സമൂഹത്തെ കാർന്നു തിന്നുന്ന സന്ദേശം കുട്ടികൾക്ക് പ്രസംഗത്തിലൂടെ ലഭിച്ചു. അഞ്ജന ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു തുടർന്ന് മനക ലഹരി വിരുദ്ധ സന്ദേശം നൽകി തുടർന്ന് കുട്ടികൾ ലഹരിവിരുദ്ധ നടൻ പാട്ട് ലഹരിവിരുദ്ധ ദിന റാലി ഇവിടെ നടത്തി തുടർന്ന് ലഹരി വിരുദ്ധത്തിന്റെ ചിത്രപ്രദർശനവും നടത്തി
ഡോക്ടർസ് ദിനം
ഡോക്ടർസ് ദിനം റെഡ് ക്രോസിന്റെ നേതൃത്വത്തിൽ 1 7 2024 തിങ്കളാഴ്ച ഡോക്ടേഴ്സ് ഡേ ആചരിച്ചു ബഹുമാനപ്പെട്ട എച്ച് എം ഉദ്ഘാടന കർമ്മം നിർവഹിച്ചു മഴക്കാലമായതിന് മഴക്കാല ശുചീകരണത്തെക്കുറിച്ച് ശരീരവും മനസ്സും ആരോഗ്യകരമായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഉള്ള നിർദ്ദേശങ്ങൾ സിസ്റ്റർ നൽകി അഭിരാമി ഷെറീന എന്നിവർ പ്രസംഗം നടത്തി റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ സെമിനാർ നടത്തുകയുണ്ടായി റെഡ് ക്രോസ്സിലെ അംഗങ്ങൾ പോസ്റ്റർ തയ്യാറാക്കി കുട്ടികൾ പ്ലക്കാടുകൾ വേണ്ടി അസംബ്ലിയിൽ പങ്കെടുത്തു
ലോക ജനസംഖ്യാദിനം
എച്ച് എസ് വിഭാഗം മാത്തമാറ്റിക്സ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ 11 7 2024 വ്യാഴാഴ്ച ലോക ജനസംഖ്യ ദിനം ആചരിച്ചു ബഹുമാനപ്പെട്ട എച്ചം ലോക ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. എടാ അഞ്ച് കഴിഞ്ഞവർഷത്തെ പത്തുവർഷത്തെ ഇന്ത്യൻ ജനസംഖ്യയുടെ എണ്ണം കണ്ടെത്തൽ സ്റ്റാൻഡേർഡ് 6 ജനസംഖ്യ താരതമ്യ പഠനം എന്നിവ സംഘടിപ്പിച്ചു കുട്ടികളുടെ സജീവ പങ്കാളിത്തം ഉടനീളം ഉണ്ടായിരുന്നു
മലാല ദിനം
യുപി വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ 12 7 2014 വെള്ളിയാഴ്ച മലയാള ദിനം ആചരിച്ചു വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച മലാലയ അനുസ്മരിച്ചുകൊണ്ട് പ്രസംഗിക്കുകയുണ്ടായി വിഭാഗം കുട്ടിയെ പ്ലക്കാടുകളും ഏന്തി റാലിയിൽ പങ്കെടുത്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് പ്രസംഗിച്ചു
നെൽസൺ മണ്ടേല ദിനം
എച്ച് എസ് വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടത്തിയ നെൽസൺ മണ്ടേല ദിനം കുട്ടികൾക്ക് പുതിയ ഒരു അറിവ് നൽകി അസംബ്ലിയിൽ പ്രസംഗം അവതരിപ്പിച്ച അഞ്ജന ജെഎസ്എസ് കുറിച്ചുള്ള ജീവചരിത്രക്കുറിപ്പ് അസംബ്ലിയിൽ വായിച്ചു സ്കൂൾ ടിവിയിൽ വീഡിയോ പ്രദർശനം നടത്തി
ചാന്ദ്രദിനം
ജൂലൈ 22 തിങ്കളാഴ്ച യുപിഎസ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം ആഘോഷിച്ചു ആറാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ അസംബ്ലിയിലെ അൽസ നിരഞ്ജന ചാന്ദ്രദിനത്തെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു എല്ലാ ക്ലാസിലെയും കുട്ടികളെ കൊണ്ട് ചാന്ദ്രദിന പതിപ്പ് തയ്യാറാക്കി അത് അസംബ്ലിയിൽ പ്രകാശനം ചെയ്തു ചാന്ദ്രദിന പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിച്ചു മാതൃക നിർമ്മിച്ച പ്രദർശിപ്പിച്ചു ക്ലാസ് തലത്തിൽ ചാന്ദ്രദിന ക്വിസ് നടത്തുകയും വിജയികളായ ഇവരെ പങ്കെടുപ്പിച്ച് സ്കൂൾതല മത്സരം നടത്തുകയും ചെയ്തു
കാർഗിൽ വിജയദിനം.
കാർഗിൽ വിജയദിനാചരണം 26 7 20184 വെള്ളിയാഴ്ച എച്ച്എസ്എസ് വിഭാഗം ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.അഭിനയ എസ് കാർഗിൽ വിജയദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹിന്ദിയിൽ പ്രസംഗം അവതരിപ്പിച്ചു. കാർഗിൽ യുദ്ധത്തെ അനുസ്മരിച്ചുകൊണ്ടുള്ള ചിത്ര പ്രദർശനവും നടത്തി
പ്രകൃതി സംരക്ഷണ ദിനം
ഹൈസ്കൂൾ വിഭാഗം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 29 7 20024 തിങ്കളാഴ്ച പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥിനികൾ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു നൃത്താവിഷ്കാരം നടത്തി.ആര്യ എസ് എം വംശനാശം ഭീഷണി നേരിടുന്ന സസ്യ ജന്തുജാലങ്ങളെ കുറിച്ച് ഒരു പവർ പോയിന്റ് പ്രസന്റേഷൻ നടത്തി.
അന്താരാഷ്ട്ര സ്കൗട്ട് ആൻഡ് ഗൈഡ് സ്കാർഫ് ദിനം
ഒന്നേ 8 2024 വ്യാഴാഴ്ച അന്താരാഷ്ട്ര സ്കൗട്ട് ആൻഡ് ഗൈഡ്സ് ദിനമായി ഗൈഡിങ്ങിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി ഗൈഡിങ് യൂണിഫോമിന്റെ ഒരു പ്രധാന ഘടകമാണ് സ്കാർഫ് സ്കൗട്ട് ആൻഡ് ഗൈഡിങ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡൽ നടത്തിയ ആദ്യ ഗൈഡ് ക്യാമ്പിന്റെ സ്മരണയ്ക്കാണ് കാർഫ് ദിനം ആചരിക്കുന്നത്.
ഹിരോഷിമ നാഗസാക്കി ദിനം
ഓഗസ്റ്റ് 6 9 തീയതികളിൽ പ്രത്യേക സ്കൂൾ അസംബ്ലിയിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു യുദ്ധവിരുദ്ധ മുദ്രവാക്യങ്ങൾ എഴുതിയ പ്ലക്കാടുകളും സമാധാനത്തിന്റെ പ്രതീകമായ സുഡോക്കോ കൊക്കുകളും കൈയിലേന്തിയാണ് കുട്ടികൾ അസംബ്ലിയിൽ അണിനിരന്നത് ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും യുദ്ധങ്ങൾ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തെക്കുറിച്ചും ഭൂമിയിൽ സമാധാനം നിലനിർത്തേണ്ട ആവശ്യകതയെക്കുറിച്ചും ജീവനാ കുട്ടികൾ പ്രസംഗിച്ചു. റിയ മനോഹരമായി യുദ്ധവിരുദ്ധ ഗാനം ആലപിച്ചു ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യദിനാഘോഷം 2024 ഓഗസ്റ്റ് 15ന് റെഡ് ക്രോസ് ഗൈഡിങ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായി നടത്തി ഗൈഡിങ് വിദ്യാർത്ഥിനികൾ പതാക ഉയർത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു പതാക ഉയർത്തിയതിനു ശേഷം റെക്രോസ് ഗൈഡിങ് വിദ്യാർഥിനികൾ മലയാളം ഹിന്ദി ഭാഷകളിൽ ദേശഭക്തിഗാനം അവതരിപ്പിച്ചു. ഗാന്ധിജിയുടെ വേഷത്തിൽ കുട്ടികൾ ഒരുങ്ങി നിന്നത് വേറിട്ട ഒരു അനുഭവമായിരുന്നു
സ്കൂൾ പാർലമെന്റ്
2024 25 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് 16 8 2024 വെള്ളിയാഴ്ച നടത്തുകയുണ്ടായി ക്ലാസ് അടിസ്ഥാനത്തിൽ ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും അതിൽ നിന്നും സ്കൂൾ ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും ചെയ്തു ടെൻ ഇലെ അഞ്ജന ജെ എസ് ഫസ്റ്റ് ലീഡ് 9B ജൂവൽ തെരഞ്ഞെടുത്തു. ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകരുടെ മേൽനോട്ടത്തിലാണ് സ്കൂൾ പാർലമെന്റ് നടത്തിയത്
കായിക ദിനം
ഈ വർഷത്തെ കായിക ദിനം വിപുലമായ പരിപാടികളാൽ ഹൈസ്കൂൾ യുപി വിഭാഗം കായിക അധ്യാപകരായ ലിവിൻ സാർ അജയഘോഷ് സാർ എന്നിവരുടെ മേൽനോട്ടത്തിൽ നടത്തി ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കുട്ടികൾ gurd of honour നൽകി ഗസ്റ്റുകളെ വരവേറ്റു. PTA പ്രസിഡന്റ് ശ്രീകുമാർ അവർകളാണ് ഇനാഗുറേഷൻ സെറിമണി നടത്തിയത്. വിവിധ ഹൗസുകളിലെ കുട്ടികൾ ചേർന്നുള്ള മാർച്ച് പാസ്റ്റ് അതിമനോഹരം ആയിരുന്നു അതേത്തുടർന്ന് വിവിധ മേളകളിൽ വിജയികളായ കുട്ടികൾ ഒരുക്കിയ ദീപശിഖ പ്രയാണം ആയിരുന്നു ദീപശിഖ കുട്ടികൾ കൈമാറി പ്രയാണം പൂർത്തിയാക്കി. ഓത്ത് എല്ലാ കുട്ടികളും ഏറ്റുചൊല്ലി സ്കൂളിലെ പൂർവ്വ അധ്യാപിക ശ്രീമതിമിനി എബ്രഹാം എച്ച് എം ഉപഹാരം നൽകി ദേശീയ ഗാനത്തോടെ മീറ്റിംഗ് അവസാനിച്ചു
ക്രിസ്മസ്
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും എളിമയുടെയും പ്രതീകമായ ഈ അധ്യയന വർഷത്തെ ക്രിസ്മസ് ഡിസംബർ ആറാം തീയതി കെ സി എസ് എൽ ന്റെ നേതൃത്വത്തിൽ വളരെ വിപുലമായി ആഘോഷിച്ചു. പുൽക്കൂടുകൾ നിർമ്മിച്ചും നക്ഷത്രങ്ങൾ തൂക്കിയും തോരണങ്ങൾ അലങ്കരിച്ചും സ്കൂളും പരിസരവും ക്ലാസ് മുറികളും മനോഹരമാക്കി. സാ ന്താക്ലോസിനെ അനുസ്മരിക്കും വിധം വേഷധാരികളായ നിരവധി കുട്ടികൾ സ്കൂൾ അങ്കണത്തിൽ അണിനിരന്നു.കരോൾ ഗാനങ്ങൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്കൂൾ അന്തരീക്ഷത്തിലും വേദിയിലും നിറഞ്ഞു. 10 മണിയോടെ മീറ്റിംഗ് ആരംഭിച്ചു.സ്വർഗീയ ഗാനത്തിന് നൃത്തചുവടുകളേകി ഈശ്വരനെ സ്തുതിച്ചുകൊണ്ട് യോഗം ആരംഭിച്ചു. 8F ലെഎഡ്ന റോസ് സ്വാഗതം ആശംസിച്ചു. യോഗത്തിന്റെ അധ്യക്ഷ യായ ബഹുമാനപ്പെട്ട HM റവ.സിസ്റ്റർ ശോഭിതDM ക്രിസ്മസിനെ കുറിച്ച് അർത്ഥസമ്പുഷ്ടമായ പ്രസംഗം അവതരിപ്പിച്ചു. റവ .ഫാദർ ബിജു ഊരാളി വിള ഈ മീറ്റിംഗ് തിരി തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ഹൃദയസ്പർശിയായ ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു. സിയാന എസ് ശ്യാം ക്രിസ്മസിനെ കുറിച്ച് അതിമനോഹരമായ പ്രസംഗം നടത്തി. കൂടാതെ ആഷ്മിയും കൂട്ടുകാരും ഒന്ന് ചേർന്ന സംഘനൃത്തവും കെസിഎസ് എൽ കുട്ടികൾ ഒരുക്കിയ സ് കിറ്റും ഏവരെയും ക്രിസ്മസിൻറെ നിറവിലേക്ക് എത്തിച്ചു. കെ സി എസ് എൽ രൂപത മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച എല്ലാ കുട്ടികൾക്കും കൂടാതെ സ്റ്റേറ്റ് ലെവൽ 2024 ഇവാനിയോസ് ക്വിസ്സിൽ പങ്കെടുത്ത് 7000 രൂപയുടെ ക്യാഷ് അവാർഡ് കരസ്ഥമാക്കിയ നിയ ജോണി (8 H)ക്യാതെറീൻ വി എസ് എന്നീ കുട്ടികൾക്ക് റവ ഫാദർ ബിജോയ് ഊരാളിവിള സമ്മാനങ്ങൾ നൽകുകയും അനുമോദിക്കുകയും ചെയ്തു.9Bയിലെ ജുവൽ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് മന്നിലേക്ക് പിറന്നുവീണ ഉണ്ണീശോയെ കണ്ടെത്താൻ വഴികാട്ടിയായ സ്വർഗ്ഗീയ നക്ഷത്രം വീണ്ടും ആകാശത്തിൽ പ്രതീകമാകും വിധം റവ ഫാദർ ബിജോയ് ഊരാളി വിള ബലൂൺ സ്റ്റാർ ഉയർത്തിയതോടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിരാമമായി.തുടർന്ന് കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു.