"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→വ്യക്തിഗത അംഗീകാരങ്ങൾ: പുതിയ അംഗങ്ങ&) |
No edit summary |
||
വരി 80: | വരി 80: | ||
|ഗാഥ സി വി | |ഗാഥ സി വി | ||
|2024-25 അധ്യയന വർഷത്തിൽ സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിൽ വോളിബോൾ നെറ്റ് നിർമ്മാണ വിഭാഗത്തിൽ എ ഗ്രേഡ് ലഭിച്ചു. | |2024-25 അധ്യയന വർഷത്തിൽ സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിൽ വോളിബോൾ നെറ്റ് നിർമ്മാണ വിഭാഗത്തിൽ എ ഗ്രേഡ് ലഭിച്ചു. | ||
| | |[[പ്രമാണം:22076 gadhaCV.jpg|thumb|100px|center|]] | ||
|- | |- | ||
|10 | |10 | ||
|ആഷ്‍മിയ ഇ എസ് | |ആഷ്‍മിയ ഇ എസ് | ||
|2024-25 അധ്യയന വർഷത്തിൽ സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിൽ പ്രകൃതിദത്ത നാരു കൊണ്ടുള്ള ഉത്പന്നങ്ങളുടെ നിർമ്മാണ വിഭാഗത്തിൽ എ ഗ്രേഡ് ലഭിച്ചു. | |2024-25 അധ്യയന വർഷത്തിൽ സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിൽ പ്രകൃതിദത്ത നാരു കൊണ്ടുള്ള ഉത്പന്നങ്ങളുടെ നിർമ്മാണ വിഭാഗത്തിൽ എ ഗ്രേഡ് ലഭിച്ചു. | ||
| | |[[പ്രമാണം:22076 ashmiya.jpg|thumb|100px|center|]] | ||
|} | |} |
20:41, 9 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ
♣ സ്കൂൾ വിക്കി പുരസ്ക്കാരം 2021-22 - ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു.
♣ എനർജി ക്ലബ്ബ് ജില്ലാതലത്തിൽ നടത്തിയ ഊർജ്ജ ഉപഭോഗം സർവ്വേയിൽ മുന്നൂറ്റി എഴുപതോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു രണ്ടാം സ്ഥാനത്തിനർഹരായി.
♣ എനർജി ക്ലബ്ബിലെ പ്രവർത്തനമികവ് പരിഗണിച്ച് ഇ എം സി യിൽ നിന്നും 2 kW ന്റെ സോളാർ പാനൽ ലഭിച്ചു.
♣ 2016-17 അക്കാദമിക വർഷത്തിലെ പ്രവർത്തനമികവിന് സീഡ് ക്ലബ്ബിലെ ഹരിത ഔഷധം പദ്ധതിയിൽ നിന്നും ഷീൽഡും സർട്ടിഫിക്കറ്റും ലഭിച്ചു.
♣പ്രവൃത്തി പരിചയ മേളയിൽ എല്ലാ വർഷവും സംസ്ഥാന തലത്തിൽ പങ്കെടുത്ത് എ ഗ്രേഡ് ലഭിക്കാറുണ്ട്.നെറ്റ് നിർമ്മാണം. ഗാർമെന്റ്നിർമ്മാണം, ബഡ്ഡിങ് ഗ്രാഫ്റ്റിങ് എന്നിവയിലാണ് സമ്മാനം ലഭിക്കാറുള്ളത്.
♣തായ്ഖൊൺഡൊ മത്സരത്തിൽ തുടർച്ചയായി സംസ്ഥാന തലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നു.പൂജ പി ആർ, നീതു കെ, ശ്രീലക്ഷ്മി എം പി, പാർവണേശ്വരി എന്നിവർക്കാണ് അർഹത ലഭിക്കാറള്ളത്,
♣2015-16 വർഷത്തിൽ ശാസ്ത്രമേളയിൽ ടീച്ചിംങ് എയിഡ് വിഭാഗത്തിൽ ശ്രീമതി ബബിതടീച്ചർ സംസ്ഥാനതലത്തിൽ പങ്കെടുത്തു.
♣ 2012-13 അക്കാദമിക വർഷത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങളുടെ മികവിന് ഭൂമിമിത്ര അവാർഡ് ലഭിക്കുകയുണ്ടായി.
♣2012-13 വർഷത്തിൽ തന്നെ സാമൂഹ്യ വനം വകുപ്പിന്റെ വനമിത്ര അവാർഡും ലഭിച്ചു.
♣ കുട്ടികൾ നിർമ്മിച്ച വൃശ്ചികത്തിലെ ആൽമരം എന്ന ഹ്രസ്വചിത്രത്തിന് ബാലൻ കെ നായർ ഫിലിം ഫെസ്റ്റിവൽ അവാർഡ് ,നീലക്കുറിഞ്ഞി അവാർഡ് എന്നിവ ലഭിച്ചു.. ഡൽഹിയിൽ നടന്ന വാതാവരൺ ഫില്ം ഫെസ്റ്റിവലിൽ പങ്കെടുത്ത്ഇന്റർനാഷണൽ ഫെസ്റ്റിവലിലേക്ക് അർഹത നേടി.
വ്യക്തിഗത അംഗീകാരങ്ങൾ
ക്രമ
നമ്പർ |
പേര് | അംഗീകാരങ്ങൾ | ഫോട്ടോ |
---|---|---|---|
1 | അനുപ്രിയ കെ ആർ | ജില്ലയിലെ മികച്ച സീഡ് റിപ്പോർട്ടർ(2018-19) | |
2 | അഖില സി സി | ശാസ്ത്രരംഗം പ്രശ്നോത്തരി ഉപജില്ലാതലം -ഒന്നാം സ്ഥാനം, മലയാളം ഉപന്യാസ രചന - ഉപജില്ലാ രണ്ടാം സ്ഥാനം(2021-22) | |
3 | പാർവ്വതി പി ആർ | വൈലോപ്പിള്ളി-മുല്ലനേഴി കവിതാലാപന മത്സരം - ഒന്നാം സ്ഥാനം, സംസ്കൃത അക്കാദമിക് കൗൺസിൽ തൃശൂർ വിദ്യാഭ്യാസ ജില്ല, രാമായണ പാരായണം-രണ്ടാം സ്ഥാനം, ഗാനാലാപനം -മൂന്നാം സ്ഥാനം, തൃശ്ശൂർ കോർപ്പറേഷൻ വിജ്ഞാനോത്സവം -എ ഗ്രേഡ്, കസ്തൂർബ വിജ്ഞവാടി അടാട്ട് ശിശുദിന ക്വിസ് , ഗദ്യപാരായണം - ഒന്നാം സ്ഥാനം(2021-22) | |
4 | ആർദ്ര വി ജയരാജ് | സീഡ് - എന്റെ കൃഷിത്തോട്ടം- രണ്ടാം സ്ഥാനം,(2020-21) പ്രസംഗ മത്സരം - ആസാദി കാ അമൃത് മഹോത്സവ് ഉപ ജില്ലാതലം - മൂന്നാം സ്ഥാനം, സംസ്കൃതം പ്രസംഗ മത്സരം - ജില്ലാതലം - ഒന്നാം സ്ഥാനം, ശാസ്ത്ര രംഗം പ്രോജക്റ്റ് - ഉപജില്ലാതലം - രണ്ടാം സ്ഥാനം(2021-22). കലോത്സവം സംസ്കൃത കഥാരചന - സംസ്ഥാന തലം എ ഗ്രേഡ്. അക്ഷരമുറ്റം - കഥാരചന - ജില്ലാതലം - ഒന്നാം സ്ഥാനം(2022-23). കലോത്സവം സംസ്കൃത കഥാരചന - സംസ്ഥാന തലം എ ഗ്രേഡ് (2023-24) | |
5 | വിസ്മയ വിനേഷ് | പാലക്കാട് നടന്ന സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽഒരു വ്യക്തിഗത സ്വർണ്ണം ഉൾപ്പെടെ അഞ്ച് സ്വർണ്ണവും മൂന്ന് വ്യക്തിഗത വെള്ളിയും നേടി.10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്.(2022-23) | |
6 | അലേഖ്യ ഹരികൃഷ്ണൻ | ന്യൂമാറ്റ്സ് - ഉപജില്ലാതല വിജയി, മാത്‍സ് ടാലന്റ് സെർച്ച് എക്സാമിനേഷൻ - സംസ്ഥാന തലം - രണ്ടാം സ്ഥാനം, സ്മാർട്ട് എനർജി പ്രോഗ്രാം - ഉപന്യാസ രചന - ജില്ലാതലം - ഒന്നാം സ്ഥാനം(2022-23). ഗണിതശാസ്ത്ര പരിഷത് നടത്തുന്ന മാത്സ് ടാലന്റ് ടെസ്റ്റിൽ രണ്ടാം റാങ്ക്. യു എസ് എസ് പരീക്ഷയിൽ ഗിഫ്റ്റഡ് വിദ്യാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. | |
7 | ദിൻഷ സി എസ് | ചെസ്സ് ചാമ്പ്യൻ
5ാം ക്ലാസ്സിൽ (2021) ടി കെ ജോസഫ് മെമ്മോറിയൽ ഓൾ കേരള സ്കൂൾ ഓപ്പൺ ഓൺലൈൻ ചെസ്സ് ചാമ്പ്യൻ ഷിപ്പിൽ ഏഴാം സ്ഥാനം. ചെസ്സ് തൃശ്ശൂർ നടത്തുന്ന സെക്കന്റ് സാറ്റർഡേ ചെസ്റ്റ് ഫെസ്റ്റിൽ മികച്ച നേട്ടങ്ങൾ . (ഒന്ന് , രണ്ട് സ്ഥാനങ്ങൾ) 2023 ൽ ഓൾ കേരള ഓപ്പൺ ചെസ് ഫെസ്റ്റിൽ അണ്ടർ 13 ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം |
|
8 | നിരഞ്ജനികൃഷ്‍ണ | 2023-24 അധ്യയന വർഷത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത പദ്യം ചൊല്ലൽ മത്സരം - എ ഗ്രേഡ് | |
9 | ഗാഥ സി വി | 2024-25 അധ്യയന വർഷത്തിൽ സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിൽ വോളിബോൾ നെറ്റ് നിർമ്മാണ വിഭാഗത്തിൽ എ ഗ്രേഡ് ലഭിച്ചു. | |
10 | ആഷ്‍മിയ ഇ എസ് | 2024-25 അധ്യയന വർഷത്തിൽ സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിൽ പ്രകൃതിദത്ത നാരു കൊണ്ടുള്ള ഉത്പന്നങ്ങളുടെ നിർമ്മാണ വിഭാഗത്തിൽ എ ഗ്രേഡ് ലഭിച്ചു. |