"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhsskallara (സംവാദം | സംഭാവനകൾ)
No edit summary
DeepthySajin (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
പ്രവേശനോൽസവുമായി ബന്ധപ്പെട്ട് വിവിധ ക്ലാസുകളിലേക്കായി ടൈംടേബിള് കാർഡുകൾ നിർമിച്ചു നൽകി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സ്കൂളിലെ  അച്ചടക്കവുമായി ബദ്ധപ്പാട്ട് വിവിധ നിലകളിൽ ജെ ആർ.സി കേഡറ്റുകൾ ഡ്യൂട്ടികൾ ചെയ്ത് വരുന്നു. സ്കൂളിലെ പൂന്തോട്ട പരിപാലനത്തിൽ സജീവമായി പങ്കെടുക്കുകയും അവയുടെ പരിപാലനം, നനയ്ക്കൽ എന്നിവയിൽ പങ്കാളികളാകുന്നുണ്ട്. അതുപോലെ തന്നെയാണ് പച്ചക്കറി തോട്ടത്തിലെ പ്രവർത്തനങ്ങളും.
{{Yearframe/Header}}പ്രവേശനോൽസവുമായി ബന്ധപ്പെട്ട് വിവിധ ക്ലാസുകളിലേക്കായി ടൈംടേബിള് കാർഡുകൾ നിർമിച്ചു നൽകി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സ്കൂളിലെ  അച്ചടക്കവുമായി ബദ്ധപ്പാട്ട് വിവിധ നിലകളിൽ ജെ ആർ.സി കേഡറ്റുകൾ ഡ്യൂട്ടികൾ ചെയ്ത് വരുന്നു. സ്കൂളിലെ പൂന്തോട്ട പരിപാലനത്തിൽ സജീവമായി പങ്കെടുക്കുകയും അവയുടെ പരിപാലനം, നനയ്ക്കൽ എന്നിവയിൽ പങ്കാളികളാകുന്നുണ്ട്. അതുപോലെ തന്നെയാണ് പച്ചക്കറി തോട്ടത്തിലെ പ്രവർത്തനങ്ങളും.


ഹിരേഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ റാലിയിൽ പങ്കാളികളായി.സ്കൂളിലെ സ്വാതന്ത്രദിനാഘോഷം ഗാന്ധിജയന്തി എന്നിവയിലും ജെ.ആർ.സി കേഡറ്റുകൾ അവരുടെ ഭാഗം വളരെ ഭംഗിയായി തന്നെ പെയ്യുന്നുണ്ട്.
ഹിരേഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ റാലിയിൽ പങ്കാളികളായി.സ്കൂളിലെ സ്വാതന്ത്രദിനാഘോഷം ഗാന്ധിജയന്തി എന്നിവയിലും ജെ.ആർ.സി കേഡറ്റുകൾ അവരുടെ ഭാഗം വളരെ ഭംഗിയായി തന്നെ പെയ്യുന്നുണ്ട്.