"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 66: | വരി 66: | ||
33 മത് സബ്ജില്ലാ കലോത്സവത്തിൽ സ്കൂൾ ആതിഥേയത്വം വഹിച്ചു. പ്രസ്തുത കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും അറബിക് വിഭാഗത്തിൽ മൂന്നാം സ്ഥാനവും സ്കൂൾ നേടിയെടുത്തു. ജില്ലാ മത്സരത്തിലേക്ക് സ്കൂളിൻ്റെ ഗ്രൂപ്പ് സോംങ്ങ് ഒന്നാം സ്ഥാനത്തോടെ തിരഞ്ഞെടുക്ക പ്പെട്ടു. | 33 മത് സബ്ജില്ലാ കലോത്സവത്തിൽ സ്കൂൾ ആതിഥേയത്വം വഹിച്ചു. പ്രസ്തുത കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും അറബിക് വിഭാഗത്തിൽ മൂന്നാം സ്ഥാനവും സ്കൂൾ നേടിയെടുത്തു. ജില്ലാ മത്സരത്തിലേക്ക് സ്കൂളിൻ്റെ ഗ്രൂപ്പ് സോംങ്ങ് ഒന്നാം സ്ഥാനത്തോടെ തിരഞ്ഞെടുക്ക പ്പെട്ടു. | ||
[[പ്രമാണം:18677 24nov15.jpg|ലഘുചിത്രം|ലൈബ്രറി കൗൺസിൽ ക്വിസ് : പഞ്ചായത്ത് തല വിജയികൾ]] | [[പ്രമാണം:18677 24nov15.jpg|ലഘുചിത്രം|ലൈബ്രറി കൗൺസിൽ ക്വിസ് : പഞ്ചായത്ത് തല വിജയികൾ]] | ||
ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി സ്കൂളിലെ കുട്ടികൾ മികവ് തെളിയിച്ചു. നജ രണ്ടാം സ്ഥാനവും ശ്രാവൺ മൂന്നാം സ്ഥാനവും നേടി. | ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി സ്കൂളിലെ കുട്ടികൾ മികവ് തെളിയിച്ചു. നജ രണ്ടാം സ്ഥാനവും ശ്രാവൺ മൂന്നാം സ്ഥാനവും നേടി. | ||
[[പ്രമാണം:18677 24nov16.jpg|ലഘുചിത്രം|ഗാന്ധി ദർശൻ : ഓവറോൾ ഒന്നാം സ്ഥാനം]] | |||
ഗാന്ധി ദർശൻ സബ്ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായി രണ്ടാം തവണയും എം.പി.ജി.യു പി. എസ് കരസ്ഥമാക്കി. നിരവധി കുട്ടികൾ ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. | |||