എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അംഗീകാരങ്ങൾ/2025-26
| Home | 2025-26 |

അണ്ടർ 13 ജില്ലാ ബാഡ്മിന്റൺ ഡബിൾസ് മത്സരത്തിൽ 7A യിലെ നുഹ്മാൻ വിജയിയായത് ഈ വർഷത്തെ ആദ്യത്തെ അംഗീകരമായി.


2025 ഫെബ്രുവരി നടന്ന uss എക്സാമ്മിൽ 33 കുട്ടികൾ സ്കോളർഷിപ് നേടിയത് സ്കൂളിനെ സംബന്ധിച്ച് അഭിമാന നേട്ടമായി. സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന uss വിജയമാണിത്.

Library കൗൺസിൽ നടത്തിയ പഞ്ചായത്ത് തല വായന മത്സരത്തിൽ 7C യിലെ ഫാത്തിമ സുബ്ഹാ ഒന്നാം സ്ഥാനം നേടി സ്കൂൾ ന് അഭിമാന നേട്ടം കൊണ്ട് വന്നു.
സബ്ജില്ലാ തല ചെസ്സ് ചമ്പുൻഷിപ് ൽ 6A ക്ലാസ്സിലെ റിഷാൻ റഷീദ്

ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ പേരുയർത്ത സംസ്ഥാനത്തു ഉന്നത വിജയം നേടി റിഷാൻ ജർഖന്ധ് ൽ വെച്ച് നടക്കുന്ന നാഷണൽ മത്സരത്തിലേക്ക് യോഗ്യത നേടി.ി.

ഹെൻറി ദുനന്റ് jrc സബ്ജില്ലാ തല ക്വിസ് മത്സരത്തിൽ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. കേൻസാ, ആദില എന്നിവരാണ് സ്കൂളിന്റെ അഭിമാനമായത്.

സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ സ്കൂൾ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കി. സയൻസ്, സോഷ്യൽ, it, ഗണിതം, പ്രവർത്തി പരിചയം എന്നീ മേഖലകളിൽ നിരവധി കുട്ടികൾ A g



rade അടക്കം മികച്ച പ്രവർത്തനം കാഴ്ചവെച്ച Bleeding കലോത്സവത്തിന് സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. അറബിക് കലോത്സവത്തിന് overall രണ്ടാം സ്ഥാനവും ജനറൽ വിഭാഗത്തിൽ നാലാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കി.ു.

സബ്ജില്ലാ തല ഗാന്ധിദർശൻ കലോത്സവത്തിൽ സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം നേടി. ഉഷ ടീച്ചർ നേതൃത്വം നൽകിയ കലോത്സവത്തിൽ കുട്ടികൾ വിവിധ ഇനം മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.
തുടർന്ന് നടന്ന ജില്ലാ മത്സരത്തിലും സ്കൂളിന് മികച്ച നേട്ടങ്ങൾ ഉണ്ടായി.