"ജി.എച്ച്.എസ്സ്.തോലന്നൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sanu17 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Sanu17 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 244: വരി 244:


<blockquote>
<blockquote>
== '''ലാബ് സമുച്ചയം''' നിര്മാണോത്ഘാടനം ==
== '''ലാബ് സമുച്ചയം''' നിർമാണോത്ഘാടനം ==
</blockquote>
</blockquote>
[[പ്രമാണം:20241006-WA0021 lab.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:20241006-WA0021 lab.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:20241005102952 lab1.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:20241005102952 lab1.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:20241005104757 lab2.jpg|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:20241005104757 lab2.jpg|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:20241005113225 lab3.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:20241005113225 lab3.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]സ്കൂളിലെ പുതിയ ലാബ് സമുച്ചയത്തിന്റെ നിർമാണ ഉത്ഘാടനം ''മുഖ്യമന്ത്രി'' ''പിണറായി'' ''വിജയൻ'' ഓൺലൈൻ ആയി നിർവഹിച്ചു. പി. പി. സുമോദ് MLA ശില ഫലകം അനാച്ഛദനം ചെയ്തു.കുഴൽമന്നം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. കെ. ദേവദാസ് അധ്യക്ഷനായി.കില ചീഫ് consultant എഞ്ചിനീയർ ഫാസിൽ,ജില്ല പഞ്ചായത്ത്‌ അംഗം അഭിലാഷ് തച്ചങ്ങാട്,കുത്തന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ടി. സഹദേവൻ,പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർ പേഴ്സൺമാരായ അൻസാർ കാസിം,ആർ. മാധവൻ, ഉഷ ധനദരൻ,പഞ്ചായത്ത്‌ അംഗങ്ങളായ ലത വിജയകുമാർ, ലതിക സുനിൽ,സത്യഭാമ കുട്ടൻ,ശശികല പ്രകാശൻ,ആർ. ശശിധരൻ, ഡി. പി. ഒ എം ആർ മഹേഷ്‌ കുമാർ,എ. ഇ. ഒ വിക്ടർ ഡേവിഡ്,പി. ടി. എ പ്രസിഡന്റ്‌ എം. മണികണ്ഠൻ, PTA വൈസ് പ്രസിഡന്റ്‌ അബ്ദുൽ അസിസ്,pricipal എം എം രാധാകൃഷ്ണൻ,പ്രധാനധ്യാപിക എ. ജെ റോസി എന്നിവർ സംസാരിച്ചു..കിഫ്‌ബി ഫണ്ടിൽ നിന്ന് 3.90 കോടി രൂപ വിനിയോഗിച്ചാണ് ലാബ് സമുച്ചയം നിർമ്മിക്കുന്നത്..