Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 21: വരി 21:
=ഒളിംമ്പിക്സ് 2024=
=ഒളിംമ്പിക്സ് 2024=
കറുത്തിരുണ്ട വാനം.. തുള്ളിക്കൊരു കുടമെന്ന തോതിൽ തിമർത്തു പെയ്യുന്ന മഴ.. എങ്കിലും ഒളിമ്പിക്സിൻ്റെ ആവേശം ഒട്ടും ചോർന്നുപോകരുത് എന്നു കരുതി പ്രതീകാത്മ്കമായി ഒളിമ്പിക് ദീപം തെളിയിച്ചിരുന്നു. പക്ഷേ മഹാദുരന്തത്തിൽ മരവിപ്പിൽ ഒളിമ്പിക്സിൻ്റെ ആവേശം ആളിക്കത്തിക്കാൻ കഴിഞ്ഞില്ല...

=സ്വതന്ത്ര്യ ദിനാഘോഷം=
2024 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം വലിയ ആഘോഷങ്ങളില്ലാതെ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷകുനിയിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. സ്വാതന്ത്ര്യ സമരത്തിലെ ചരിത്രസംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാര മത്സരവും ദേശഭക്തിഗാനമത്സരവും നടത്തി. തുടർന്ന് പായസ വിതരണത്തോടെ പരിപാടികൾ സമാപിച്ചു.

[[പ്രമാണം:15019-school election.JPG|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:15019-school election.JPG|ലഘുചിത്രം|വലത്ത്‌]]
421

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614295" എന്ന താളിൽനിന്ന് ശേഖരിച്ചത്