"ജി.യു.പി.എസ്. അയലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
No edit summary
വരി 10: വരി 10:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32060500102
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1890
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ജി യു പി സ്കൂൾ അയിലൂർ
|പോസ്റ്റോഫീസ്=
അയിലൂർ (പി .ഒ)
|പിൻ കോഡ്=
പാലക്കാട്
|പോസ്റ്റോഫീസ്=അയിലൂർ
|പിൻ കോഡ്=678510
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=gupsayalur1890@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=കൊല്ലങ്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =അയിലൂർ
|വാർഡ്=
|വാർഡ്=6
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=നെമ്മാറ
|താലൂക്ക്=
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=നെമ്മാറ
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 39: വരി 41:
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സുനിത വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=കലാധരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=വിൻസിയ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px
വരി 103: വരി 105:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

13:55, 18 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.യു.പി.എസ്. അയലൂർ
വിലാസം
അയിലൂർ

ജി യു പി സ്കൂൾ അയിലൂർ

അയിലൂർ (പി .ഒ)

പാലക്കാട്
,
അയിലൂർ പി.ഒ.
,
678510
,
പാലക്കാട് ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഇമെയിൽgupsayalur1890@gmail.com
കോഡുകൾ
സ്കൂൾ കോഡ്21560 (സമേതം)
യുഡൈസ് കോഡ്32060500102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെമ്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്നെമ്മാറ
തദ്ദേശസ്വയംഭരണസ്ഥാപനംഅയിലൂർ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിത വി
പി.ടി.എ. പ്രസിഡണ്ട്കലാധരൻ
എം.പി.ടി.എ. പ്രസിഡണ്ട്വിൻസിയ
അവസാനം തിരുത്തിയത്
18-11-202421560



ചരിത്രം

അയിലൂർ ഗ്രാമ പഞ്ചായത്തിന്റെ വടക്കുഭാഗത്തായി കിടക്കുന്ന തലവെട്ടാംപാറ എന്ന പ്രദേശത്താണ് അയിലൂർ ഗവർമെന്റ് യു. പി സ്കൂൾ സ്ഥിതിചെയ്യുന്നത് . 1890 ഓഗസ്റ്റ് 15 ന് സ്ഥാപിതമായ ഈ വിദ്യാലയം ,കൊച്ചി രാജാവായിരുന്ന ശ്രീ രാമവർമ മഹാരാജാവ് 'നെന്മാറ പ്രവർത്തിപാഠശാല -അയിലൂർ 'എന്ന പേരിലാണ് ആരംഭിച്ചത് .പിന്നീട് മലയാളം പള്ളിക്കൂടം ,ആംഗ്ലോ വെർണാക്കുലർ സ്കൂൾ ,ലോവർ സെക്കൻഡറി സ്കൂൾ ,മിഡിൽ സ്കൂൾ തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം എന്ന് ഗവ . അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു . തുടക്കത്തിൽ ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1940 ൽ പുതുക്കി പണിതു ആദ്യകാലം മുതലേ ഈ വിദ്യാലയം സംസ്‌കൃതത്തിനും മലയാളത്തിനും പ്രാധാന്യം നൽകിയിരുന്നു .ശ്രീ .അനന്തൻ അയ്യരായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ .125 വയസു പിന്നിട്ട ഈ സരസ്വതീക്ഷേത്രം ഇന്നും അയിലൂരിന്റെ തിലകക്കുറിയായി പരിലസിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്ക്കുൾ വായനശാല
  • ഗണിത ക്ലബ്ബ്
  • ഐ.ടി ക്ലബ്ബ്
  • സാമൂഹ്യശാസത്ര ക്ലബ്ബ്
  • ശാസ്ത്രക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._അയലൂർ&oldid=2613856" എന്ന താളിൽനിന്ന് ശേഖരിച്ചത്