ഉള്ളടക്കത്തിലേക്ക് പോവുക

"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41031bhss (സംവാദം | സംഭാവനകൾ)
'{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
41031bhss (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}'''<big><u>ലഹരി വിര‍ുദ്ധ ക്യാമ്പയിൻ</u></big>'''
 
'''ലഹരി വിരുദ്ധ സന്ദേശം ഉയർത്തി "ഖൽബിൽ ഖത്തർ "എന്ന പേരിൽ ലിറ്റിൽ കൈറ്റ്സിന്റെ നേത‍ൃത്വത്തിൽ ‍നടന്ന ലോകകപ്പ് പ്രവചനമത്സരം ഒരു വേറിട്ട പരിപാടി ആയിരുന്നു.ലോകകപ്പ് 2022 നേടുന്ന ടീം ,സുവർണ്ണ പാദുകം നേടുന്ന കളിക്കാരൻ എന്നിവ പ്രവചിക്കുന്ന വിദ്യാർത്ഥികൾക്കും ,ഏറ്റവും മികച്ച ലഹരി വിരുദ്ധ സന്ദേശം എഴുതുന്നവർക്കും U.P ,H.S എന്നീ തലങ്ങളിൽ പ്രത്യേകം ആകർഷകമായ സമ്മാനങ്ങൾ ഏർപ്പെടുത്തി.'''
 
'''കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു.മത്സരത്തിലെ വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.വിജയികൾക്കുള്ള സമ്മാനം സ്ക്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജനുവരി 3 ന് കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ശ്രീ: വിജിലാൽ വിതരണം  ചെയ്ത‍ു.'''
 
'''ലഹരിവിരുദ്ധക്യാമ്പയിന്റെ ഭാഗമായി ഒരു ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടന്നു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹനസമ്മാനങ്ങളും നല്കി.'''

06:31, 17 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25

ലഹരി വിര‍ുദ്ധ ക്യാമ്പയിൻ

ലഹരി വിരുദ്ധ സന്ദേശം ഉയർത്തി "ഖൽബിൽ ഖത്തർ "എന്ന പേരിൽ ലിറ്റിൽ കൈറ്റ്സിന്റെ നേത‍ൃത്വത്തിൽ ‍നടന്ന ലോകകപ്പ് പ്രവചനമത്സരം ഒരു വേറിട്ട പരിപാടി ആയിരുന്നു.ലോകകപ്പ് 2022 നേടുന്ന ടീം ,സുവർണ്ണ പാദുകം നേടുന്ന കളിക്കാരൻ എന്നിവ പ്രവചിക്കുന്ന വിദ്യാർത്ഥികൾക്കും ,ഏറ്റവും മികച്ച ലഹരി വിരുദ്ധ സന്ദേശം എഴുതുന്നവർക്കും U.P ,H.S എന്നീ തലങ്ങളിൽ പ്രത്യേകം ആകർഷകമായ സമ്മാനങ്ങൾ ഏർപ്പെടുത്തി.

കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു.മത്സരത്തിലെ വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.വിജയികൾക്കുള്ള സമ്മാനം സ്ക്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജനുവരി 3 ന് കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ശ്രീ: വിജിലാൽ വിതരണം ചെയ്ത‍ു.

ലഹരിവിരുദ്ധക്യാമ്പയിന്റെ ഭാഗമായി ഒരു ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടന്നു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹനസമ്മാനങ്ങളും നല്കി.