"സെൻറ്.ജോർജ് എൽ .പി. എസ്. ചെങ്ങരൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രവർത്തനങ്ങൾ 2024-25) |
(ചെ.) (→പ്രവർത്തനങ്ങൾ 2024-25) |
||
വരി 6: | വരി 6: | ||
[[പ്രമാണം:37539-Praveshanothsavam-2024-25.jpg|ലഘുചിത്രം|<small>2024 പ്രവേശനോത്സവ വേദി</small>]] | [[പ്രമാണം:37539-Praveshanothsavam-2024-25.jpg|ലഘുചിത്രം|<small>2024 പ്രവേശനോത്സവ വേദി</small>]] | ||
2024 ജൂൺ 3 ന് രാവിലെ 10.30 മണിയോടു കൂടി സെൻ്റ് ജോർജ് എൽ പി സ്കൂളിൻ്റെ ഓഡിറ്റോറിയത്തിൽ വെച്ച് വർണ്ണശബളമായ ചടങ്ങോടുകൂടി സ്കൂൾ പ്രേവേശനോത്സവം നടത്തി. | 2024 ജൂൺ 3 ന് രാവിലെ 10.30 മണിയോടു കൂടി സെൻ്റ് ജോർജ് എൽ പി സ്കൂളിൻ്റെ ഓഡിറ്റോറിയത്തിൽ വെച്ച് അറിവിൻ്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകളെയും മധ്യവേനലവധി കഴിഞ്ഞ് സ്കൂളിൽ എത്തിചേരുന്ന കുട്ടികളെയും വരവേൽക്കാൻ വർണ്ണശബളമായ ചടങ്ങോടുകൂടി സ്കൂൾ പ്രേവേശനോത്സവം നടത്തി. | ||
23:42, 11 നവംബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവർത്തനങ്ങൾ 2024-25
- 2024 ജൂൺ 3 - പ്രവേശനോത്സവം
2024 ജൂൺ 3 ന് രാവിലെ 10.30 മണിയോടു കൂടി സെൻ്റ് ജോർജ് എൽ പി സ്കൂളിൻ്റെ ഓഡിറ്റോറിയത്തിൽ വെച്ച് അറിവിൻ്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകളെയും മധ്യവേനലവധി കഴിഞ്ഞ് സ്കൂളിൽ എത്തിചേരുന്ന കുട്ടികളെയും വരവേൽക്കാൻ വർണ്ണശബളമായ ചടങ്ങോടുകൂടി സ്കൂൾ പ്രേവേശനോത്സവം നടത്തി.
- ജൂൺ 5 പരിസ്ഥിതി ദിനം
നിലനിൽക്കുന്ന ആഗോള പാരിസ്ഥിതിക വെല്ലുവിളികളുടെ ഓർമ്മപ്പെടുത്തലായി ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു. അതെ തുടർന്ന് ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പരിസ്ഥിതി ക്വിസ് മത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തു. ബഹു. കല്ലൂപ്പാറ വാർഡ് മെമ്പർ ശ്രീ എബി മേക്കരിങ്ങാട്ട് സ്കൂളിൻ്റെ പരിസരപ്രദേശത്തു വൃക്ഷ തൈ നട്ടു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷിഭവനിൽ നിന്നും ലഭിച്ച പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികൾക്കും നൽകി, വിത്ത് നടുന്നതുമുതൽ ഉള്ള വിവിധ ഘട്ടങ്ങളുടെ ഫോട്ടോ എടുത്തു ഒരുമിച്ചാക്കി അതാതു ക്ലാസ്സിൽ കാണിക്കണമെന്ന് അറിയിച്ചു .
- ജൂൺ 19 വായനാ ദിനം
വളരാം നമുക്ക് വായനയിലൂടെ. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആപ്‍ത വാക്യവുമായി വായനാ ദിനം ജൂൺ 19 ന് ആചരിച്ചു. വായനാ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനയും, ക്വിസ് മത്സരവും നടത്തി. തുടർന്ന് ചെങ്ങരൂർ പബ്ലിക് ലൈബ്രറിയും സന്ദർശിച്ചു.