"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | 1/11/2024 വിദ്യാരംഗം കലാസാഹിത്യ വേദി യുടെ നേതൃത്ത്വത്തിൽ വഞ്ചിപ്പാട്ട് ശിൽപ്പശാല നടത്തി.കേരള സർക്കാർ എർപ്പെടുത്തിയ വഞ്ചിപ്പാട്ട് ഇനത്തിൽ വജ്രജൂബിലി ഫെല്ലോഷിപ്പ് ജേതാവ്, വഞ്ചിപ്പാട്ട് കലാകാരൻ, പളളിയോടത്തിൽ ഇരുപത് വർഷത്തിലധികമായി വഞ്ചിപ്പാട്ട് പാടുന്ന, കലോത്സങ്ങളിൽ വഞ്ചിപ്പാട്ടിനത്തിൽ പരിശീലകനായും വിധികർത്താവായും പ്രവർത്തിക്കുന്ന | ||
അരുൺ ആറൻമുള ഉദ്ഘാടനം നടത്തി.വ്യത്യസ്ഥമായ ഒരു അനുഭവം കുട്ടികൾക്ക് ലഭിച്ചു{{Yearframe/Pages}} | |||