"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== കരുനാഗപ്പള്ളി ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== കരുനാഗപ്പള്ളി == | == '''''കരുനാഗപ്പള്ളി''''' == | ||
കൊല്ലം ജില്ലയുടെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റി ആണ് കരുനാഗപ്പള്ളി ഇതൊരു പ്രധാന വ്യാപാര കേന്ദ്രം കൂടിയാണ് | |||
== ''ഭൂമിശാസ്ത്രം'' == | |||
== കൊല്ലം ജില്ലയിലെഒരു തീരപ്രദേശ പട്ടണമാണ് കരുനാഗപ്പള്ളി. ആലപ്പുഴ ജില്ലയോട് ചേർന്നുകിടക്കുന്ന കരുനാഗപ്പള്ളി താലൂക്കിന്റെ തെക്ക് അഷ്ടമുടിക്കായലും കിഴക്ക് കുന്നത്തൂർ താലൂക്കുമാണ്. 211.9 ചതുരശ്ര കിലോമീറ്ററാണ് താലൂക്കിന്റെ വിസ്തൃതി == | |||
== ''പ്രധാന പൊതു സ്ഥാപനങ്ങൾ'' == | |||
കരുനാഗപ്പള്ളിയിൽ നിരവധി പ്രധാന പൊതു സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നു. ഇവയിൽ ചില പ്രധാന സ്ഥാപനങ്ങൾ: | |||
* കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി | |||
* കരുനാഗപ്പള്ളി നഗരസഭ ഓഫീസ് | |||
* കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ | |||
* ആർ.ടി.ഒ. (RTO) ഓഫീസ് | |||
== ''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'' == | |||
കരുനാഗപ്പള്ളിയിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട് .അതിൽ ചിലത്, | |||
* ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കരുനാഗപ്പള്ളി | |||
* ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി | |||
* ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കരുനാഗപ്പള്ളി | |||
* കോളേജ് ഓഫ് എൻജിനീയറിങ് കരുനാഗപ്പള്ളി | |||
* മോഡൽ പോളിടെക്നിക് കോളേജ് കരുനാഗപ്പള്ളി | |||
* വിദ്യാധിരാജ കോളേജ് കരുനാഗപ്പള്ളി | |||
* ശ്രീനാരായണ കോളേജ് കരുനാഗപ്പള്ളി | |||
== ''ശ്രദ്ധേയരായ വ്യക്തികൾ'' == | |||
== ''ആരാധനാലയങ്ങൾ'' == | |||
== ''ചിത്രശാല'' == |
17:38, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കരുനാഗപ്പള്ളി
കൊല്ലം ജില്ലയുടെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റി ആണ് കരുനാഗപ്പള്ളി ഇതൊരു പ്രധാന വ്യാപാര കേന്ദ്രം കൂടിയാണ്
ഭൂമിശാസ്ത്രം
കൊല്ലം ജില്ലയിലെഒരു തീരപ്രദേശ പട്ടണമാണ് കരുനാഗപ്പള്ളി. ആലപ്പുഴ ജില്ലയോട് ചേർന്നുകിടക്കുന്ന കരുനാഗപ്പള്ളി താലൂക്കിന്റെ തെക്ക് അഷ്ടമുടിക്കായലും കിഴക്ക് കുന്നത്തൂർ താലൂക്കുമാണ്. 211.9 ചതുരശ്ര കിലോമീറ്ററാണ് താലൂക്കിന്റെ വിസ്തൃതി
പ്രധാന പൊതു സ്ഥാപനങ്ങൾ
കരുനാഗപ്പള്ളിയിൽ നിരവധി പ്രധാന പൊതു സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നു. ഇവയിൽ ചില പ്രധാന സ്ഥാപനങ്ങൾ:
- കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി
- കരുനാഗപ്പള്ളി നഗരസഭ ഓഫീസ്
- കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ
- ആർ.ടി.ഒ. (RTO) ഓഫീസ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
കരുനാഗപ്പള്ളിയിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട് .അതിൽ ചിലത്,
- ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കരുനാഗപ്പള്ളി
- ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി
- ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കരുനാഗപ്പള്ളി
- കോളേജ് ഓഫ് എൻജിനീയറിങ് കരുനാഗപ്പള്ളി
- മോഡൽ പോളിടെക്നിക് കോളേജ് കരുനാഗപ്പള്ളി
- വിദ്യാധിരാജ കോളേജ് കരുനാഗപ്പള്ളി
- ശ്രീനാരായണ കോളേജ് കരുനാഗപ്പള്ളി