"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
== '''[[സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അംഗീകാരങ്ങൾ/ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3|ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3]]''' == | == '''[[സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അംഗീകാരങ്ങൾ/ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3|ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3]]''' == |
14:46, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3
ശതാബ്ദിയുടെ നിറവിൽ തിളങ്ങി നില്ക്കുന്ന ഞങ്ങളുടെ വിദ്യാലയത്തിന് ധാരാളം പ്രഗദ്ഭരായ വ്യക്തികളെ സമൂഹത്തിന് സംഭാവന നല്കാൻസാധിച്ചു വെന്നത് വളരെ ശ്രദ്ധേയമാണ് . വിദ്യാലയത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് അധ്യാപ കർ, പി ടി എ പ്രതിനിധികൾ ,വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി വിശദമായ ഒരുഅക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കിവരുന്നു.എല്ലാ വർഷവും മാനേജ്മെന്റ് തലത്തിൽഅധ്യാപകനൈപുണികൾ വികസിപ്പിക്കുന്നതിനും അധ്യാപനം മെച്ചപ്പെടുത്തുന്നതിനും
ആവശ്യമായ ശാക്തീകരണപ്രവർത്തനങ്ങളും ബോധവത്ക്കരണ ക്ലാസുകളും നടക്കുന്നു.ഓരോ കുട്ടിക്കും സവിശേഷ ശ്രദ്ധനല്കുന്ന മൂല്യവത്തായ വിദ്യാഭ്യാസം പകർന്നുകൊടുക്കുവാൻ അധ്യാപകരും കുട്ടികളും തമ്മിലുള്ള സൗഹാർദ്ദം വളരെയധികം സഹായിക്കുന്നു.
മാലിന്യ സംസ്ക്കരണത്തിന് വിദ്യാലയത്തിൽ പ്രത്യേക സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട് .