"ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 17: വരി 17:
* [[ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി]]
* [[ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി]]
* [[കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം]]
* [[കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം]]
* [[ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി]]
*
*
*
*

11:36, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കൊയിലാണ്ടി

കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന പട്ടണവും താലൂക് ആസ്ഥാനവും നഗരസഭയും ആണ് കൊയിലാണ്ടി.

ദേശീയപാത 66ൽ മലബാർ തീരത്തോട് ചേർന്നാണ് ചരിത്ര പ്രാധാന്യമുള്ള ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. 'കോവിൽകണ്ടി' എന്ന പേരു ലോപിച്ചാണ്‌ കൊയിലാണ്ടി ആയതെന്നാണ്‌ കരുതപ്പെടുന്നത്. പോ‍ർച്ചുഗീസ് എഴുത്തുകാർ പറയുന്ന പണ്ടരാണിയും, ഇബ്നു ബത്തൂത്ത പരാമർശിക്കുന്ന ഫാന്റിനയും ഈ കൊയിലാണ്ടിയാണെന്ന് വില്ല്യം ലോഗൻ സമർത്ഥിക്കുന്നു

ഭൂമിശാസ്ത്രം

പ്രധാന പൊതു സ്ഥാപനങ്ങൾ

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ


ചിത്രശാല

അവലംബം