"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ഈ ഗ്രാമത്തിന്റെ സൗഭീഗ്യമാണ് നൂറ് വർഷം പിന്നിടുന്ന ജി ബി എപ്പ് എസ് കന്യകുളങങര... | ഈ ഗ്രാമത്തിന്റെ സൗഭീഗ്യമാണ് നൂറ് വർഷം പിന്നിടുന്ന ജി ബി എപ്പ് എസ് കന്യകുളങങര... | ||
* 2023-24 | * 2023-24 സ്കുുള് mixed ആക്കി. | ||
* വെമ്പായം പഞ്ചായത്തിലെ വെട്ടിനാട് ഊരൂട്ടു മണ്ഡപത്തിൽ മഹാത്മാഗാന്ധി പദയാത്രക്കിടെ വിശ്രമിച്ചിരുന്നു. അവിടെ ഗാന്ധി സ്മാരകം സ്ഥിതിചെയ്യുന്നു. | |||
[[വർഗ്ഗം:എന്റെ ഗ്രാമം]] | [[വർഗ്ഗം:എന്റെ ഗ്രാമം]] |
10:23, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വെമ്പായം എന്റെ ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ പ്രശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് വെമ്പായം
നെടുമങ്ങാട് താലൂക്കിലാണ് വെമ്പായം ഗ്രാമം സ്ഥിതി ചെയ്യുന്നത്
ഗ്രാമത്തിന്റെ ശാലീനതകൾ നഷ്ടപ്പെടുത്താതെ തന്നെ ആധുനികത കൈവരിച്ചുവെന്നതാണ് വെമ്പായത്തിന്റെസവിശേഷത.
ഈ ഗ്രാമത്തിന്റെ സൗഭീഗ്യമാണ് നൂറ് വർഷം പിന്നിടുന്ന ജി ബി എപ്പ് എസ് കന്യകുളങങര...
- 2023-24 സ്കുുള് mixed ആക്കി.
- വെമ്പായം പഞ്ചായത്തിലെ വെട്ടിനാട് ഊരൂട്ടു മണ്ഡപത്തിൽ മഹാത്മാഗാന്ധി പദയാത്രക്കിടെ വിശ്രമിച്ചിരുന്നു. അവിടെ ഗാന്ധി സ്മാരകം സ്ഥിതിചെയ്യുന്നു.
ഭൂമിശാസ്ത്രം
തിരുവനന്തപുരത്ത് നിന്ന് 20 കിലോമീറ്റർ അകലെ മെയിൻ സെൻട്രൽ റോഡിലാണ് വെമ്പായം സ്ഥിതി ചെയ്യുന്നത് . ഇത് നെടുമങ്ങാട് താലൂക്കിന്റെ കീഴിലാണ് വരുന്നത് . വെമ്പായം വെമ്പായം , മാണിക്കൽ എന്നീ രണ്ട് ഗ്രാമപഞ്ചായത്തുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
ശ്രദ്ധേയരായ വ്യക്തിത്വങ്ങൾ
- കെ പി എ സി അസീസ് , മലയാള ചലച്ചിത്ര നടൻ
- വെമ്പായം തമ്പി , മലയാള ചലച്ചിത്ര നടൻ
- കെ ജി കുഞ്ഞുകൃഷ്ണപിള്ള , മുൻ എം ൽ എ