ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെമ്പായം എന്റെ ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ പ്രശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് വെമ്പായം
നെടുമങ്ങാട് താലൂക്കിലാണ് വെമ്പായം ഗ്രാമം സ്ഥിതി ചെയ്യുന്നത്

ഗ്രാമത്തിന്റെ ശാലീനതകൾ നഷ്ടപ്പെടുത്താതെ തന്നെ ആധുനികത കൈവരിച്ചുവെന്നതാണ് വെമ്പായത്തിന്റെസവിശേഷത.

ഈ ഗ്രാമത്തിന്റെ സൗഭീഗ്യമാണ് നൂറ് വർഷം പിന്നിടുന്ന ജി ബി എപ്പ് എസ് കന്യകുളങങര...

  • 2023-24 സ്കുുള് mixed ആക്കി.
  • വെമ്പായം പഞ്ചായത്തിലെ വെട്ടിനാട്‌ ഊരൂട്ടു മണ്ഡപത്തിൽ മഹാത്മാഗാന്ധി പദയാത്രക്കിടെ വിശ്രമിച്ചിരുന്നു. അവിടെ ഗാന്ധി സ്മാരകം സ്ഥിതിചെയ്യുന്നു.
ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര
43013

ഭൂമിശാസ്ത്രം

തിരുവനന്തപുരത്ത്‌ നിന്ന് 20 കിലോമീറ്റർ അകലെ മെയിൻ സെൻട്രൽ റോഡിലാണ് വെമ്പായം സ്ഥിതി ചെയ്യുന്നത് . ഇത് നെടുമങ്ങാട് താലൂക്കിന്റെ കീഴിലാണ് വരുന്നത് . വെമ്പായം വെമ്പായം , മാണിക്കൽ എന്നീ രണ്ട് ഗ്രാമപഞ്ചായത്തുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

ശ്രദ്ധേയരായ വ്യക്തിത്വങ്ങൾ

  • കെ പി എ സി അസീസ് , മലയാള ചലച്ചിത്ര നടൻ
  • വെമ്പായം തമ്പി ,  മലയാള ചലച്ചിത്ര നടൻ
  • കെ ജി കുഞ്ഞുകൃഷ്ണപിള്ള , മുൻ എം ൽ എ