"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
ഈശ്വര പ്രാർഥനയോടെ ആരംഭിച്ച പത്താം ക്ലാസ് കുട്ടികളുടെ മൈസൂർ ടൂർ വളരെ നന്നായിരുന്നു. 77 കുട്ടികളാണ് ഇതിൽ ഉണ്ടായിരുന്നത്.നമ്മൾ പ്രതീക്ഷിച്ചതിലും നന്നായി കുട്ടികൾ സഹകരിച്ചു. BusNo: 2 ൽ ആണ് ഞാനും ഷീജ ടീച്ചറും റിൻസൻമാഷും സിദ്ദിലും ഉണ്ടായിരുന്നത്. രണ്ടു ദിവസവും ഒരു കുടുംബം പോലെ കഴിഞ്ഞു. പെൺകുട്ടികൾ വളരെ energetic ആയിരുന്നു. ബന്ദീപൂർ വനത്തിലൂടെയുള്ള യാത്ര അതിമനോഹരമായിരുന്നു. ധാരാളം മൃഗങ്ങൾ റോഡിനിരുവശത്തും ഉണ്ടായിരുന്നു. കുട്ടികൾക്ക് ഇത് വേറിട്ട ഒരനുഭവമായിരുന്നു. ഏത് സ്ഥലത്ത് ഇറങ്ങുമ്പോഴും കൺവീനർ ഫ്രാൻസീസ് മാസ്റ്റർ പറയുന്ന സമയത്ത് തന്നെ കുട്ടികൾ തിരിച്ചെത്തിയിരുന്നു. ആദ്യ ദിവസത്തിൽ യൂണിഫോം ഇല്ലെങ്കിലും കുട്ടികളെല്ലാവരും കൃത്യമായി നിർദ്ദേശത്തിനനുസരിച്ച് പെരുമാറി. രാത്രിയിൽ ഹോട്ടലിൽ യാതൊരുവിധ പ്രശ്നങ്ങൾക്കും ഇടവരുത്താതെ കുട്ടികൾ ഗ്രൂപ്പായി അവരവരുടെ റൂമുകളിൽ കഴിഞ്ഞു. അടിപൊളി ഫുഡും കുട്ടികൾക്ക് ഇഷ്ടപ്പെട്ടു. അൽഫാം കഴിക്കാനാണ് ടൂർ വന്നതെന്നു പോലും പറഞ്ഞ കുട്ടികൾ ഉണ്ട്. രണ്ട് ദിവസവും കുട്ടികൾ വളരെ നന്നായി ആസ്വദിച്ചു. നല്ല കാലാസ്ഥ നൽകി അനുഗ്രഹിച്ച സർവ്വേശ്വരന് നന്ദി പറയുന്നു. ഈ യാത്ര മനോഹരമാക്കാൻ സഹകരിച്ച എല്ലാവർക്കും പ്രത്യേകിച്ച് HM തോമസ് മാസ്റ്റർക്കും, ഓടി നടന്ന് എല്ലാം മനോഹരമായി ക്രമീകരിച്ച കൺവീനർ ഫ്രാൻസീസ് മാസ്റ്റർക്കും കൂടെ വന്ന മറ്റ് കൂട്ടുകാർക്കും, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച ഏവർക്കും പ്രത്യേകം നന്ദി. | ഈശ്വര പ്രാർഥനയോടെ ആരംഭിച്ച പത്താം ക്ലാസ് കുട്ടികളുടെ മൈസൂർ ടൂർ വളരെ നന്നായിരുന്നു. 77 കുട്ടികളാണ് ഇതിൽ ഉണ്ടായിരുന്നത്.നമ്മൾ പ്രതീക്ഷിച്ചതിലും നന്നായി കുട്ടികൾ സഹകരിച്ചു. BusNo: 2 ൽ ആണ് ഞാനും ഷീജ ടീച്ചറും റിൻസൻമാഷും സിദ്ദിലും ഉണ്ടായിരുന്നത്. രണ്ടു ദിവസവും ഒരു കുടുംബം പോലെ കഴിഞ്ഞു. പെൺകുട്ടികൾ വളരെ energetic ആയിരുന്നു. ബന്ദീപൂർ വനത്തിലൂടെയുള്ള യാത്ര അതിമനോഹരമായിരുന്നു. ധാരാളം മൃഗങ്ങൾ റോഡിനിരുവശത്തും ഉണ്ടായിരുന്നു. കുട്ടികൾക്ക് ഇത് വേറിട്ട ഒരനുഭവമായിരുന്നു. ഏത് സ്ഥലത്ത് ഇറങ്ങുമ്പോഴും കൺവീനർ ഫ്രാൻസീസ് മാസ്റ്റർ പറയുന്ന സമയത്ത് തന്നെ കുട്ടികൾ തിരിച്ചെത്തിയിരുന്നു. ആദ്യ ദിവസത്തിൽ യൂണിഫോം ഇല്ലെങ്കിലും കുട്ടികളെല്ലാവരും കൃത്യമായി നിർദ്ദേശത്തിനനുസരിച്ച് പെരുമാറി. രാത്രിയിൽ ഹോട്ടലിൽ യാതൊരുവിധ പ്രശ്നങ്ങൾക്കും ഇടവരുത്താതെ കുട്ടികൾ ഗ്രൂപ്പായി അവരവരുടെ റൂമുകളിൽ കഴിഞ്ഞു. അടിപൊളി ഫുഡും കുട്ടികൾക്ക് ഇഷ്ടപ്പെട്ടു. അൽഫാം കഴിക്കാനാണ് ടൂർ വന്നതെന്നു പോലും പറഞ്ഞ കുട്ടികൾ ഉണ്ട്. രണ്ട് ദിവസവും കുട്ടികൾ വളരെ നന്നായി ആസ്വദിച്ചു. നല്ല കാലാസ്ഥ നൽകി അനുഗ്രഹിച്ച സർവ്വേശ്വരന് നന്ദി പറയുന്നു. ഈ യാത്ര മനോഹരമാക്കാൻ സഹകരിച്ച എല്ലാവർക്കും പ്രത്യേകിച്ച് HM തോമസ് മാസ്റ്റർക്കും, ഓടി നടന്ന് എല്ലാം മനോഹരമായി ക്രമീകരിച്ച കൺവീനർ ഫ്രാൻസീസ് മാസ്റ്റർക്കും കൂടെ വന്ന മറ്റ് കൂട്ടുകാർക്കും, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച ഏവർക്കും പ്രത്യേകം നന്ദി. | ||
==='''നവംബർ 1 കേരളപിറവി ദിനം === | |||
<p style="text-align:justify"> | |||
1956 നു കേരളം പിറന്നിട്ട് ഇത് 68 വർഷം.കേരള പിറവിയുമായി ബന്ധപ്പെട്ട് എൽ പി യിൽ കുട്ടികളുടെ മലയാളി മങ്ക, മലയാളി മന്നൻ ഫാൻസി ഡ്രസ്സ് കോമ്പറ്റിഷൻ നടത്തപെടുകയുണ്ടായി.എല്ലാവരെയും സ്വാഗതം ചെയ്ത് സംസാരിച്ചത് എച്ച് എം തോമസ് മാസ്റ്റർ ആയിരുന്നു.കേരള പിറവിയുമായി ബന്ധപ്പെട്ട് വളരെ അർത്ഥവത്തായ സന്ദേശമായിരുന്നു എച്ച് എസ് മലയാളം സീനിയർ അധ്യാപിക ജൂലിയറ്റ് ടീച്ചർ നൽകിയത്.അമ്പതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.അവരെ വിലയിരുത്തിയത് പ്രസാദ് മാസ്റ്റർ, സൗമ്യ ടീച്ചർ, മിനി ടീച്ചർ, വിജി ടീച്ചർ എന്നിവരായിരുന്നു.മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനം നൽകുകയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കൈവരിച്ചവർക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകുകയും ചെയ്തു.നിത്യ ടീച്ചറുടെ നന്ദിയോട് കൂടി പരിപാടി അവസാനിച്ചു. | |||
ചുരുക്കം: | ചുരുക്കം: | ||
ഇതൊരു ചെറിയ തിരുത്താണ് | ഇതൊരു ചെറിയ തിരുത്താണ് | ||