"സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
BLESSYBABU (സംവാദം | സംഭാവനകൾ) |
BLESSYBABU (സംവാദം | സംഭാവനകൾ) No edit summary |
||
വരി 6: | വരി 6: | ||
=== <u>പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങൾ</u> === | === <u>പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങൾ</u> === | ||
[[പ്രമാണം:Pattanakkad block panchayath.jpeg|THUMB|പട്ടണക്കാട് ബ്ളോക്ക്പഞ്ചായത്ത് ഓഫീസ്]] | |||
* സെൻ്റ്. മൈക്കിൾസ് എച്ച്.എസ്. കാവിൽ . | * സെൻ്റ്. മൈക്കിൾസ് എച്ച്.എസ്. കാവിൽ . | ||
* സെൻ്റ്. മൈക്കിൾസ് പള്ളി | * സെൻ്റ്. മൈക്കിൾസ് പള്ളി |
23:50, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കാവിൽ , പട്ടണക്കാട്
ആലപ്പുഴ ജില്ലയിലെ മനോഹരമായ പ്രദേശമാണിത്.ചേർത്തല നിയോജക മണ്ഡലത്തിൽപ്പെടുന്നു.
ഭൂമിശാസ്ത്രം
കായലിനോട് ചേർന്നു കിടക്കുന്ന അതിസുന്ദരമായ ആലപ്പുഴയിലെ ഒരു പ്രദേശം.
പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങൾ
- സെൻ്റ്. മൈക്കിൾസ് എച്ച്.എസ്. കാവിൽ .
- സെൻ്റ്. മൈക്കിൾസ് പള്ളി
- പട്ടണക്കാട് ശിവക്ഷേത്രം .
- പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ്
- പട്ടണക്കാട് പോസ്റ്റ് ഓഫീസ്
- പട്ടണക്കാട് ബ്ളോക്ക്പഞ്ചായത്ത് ഓഫീസ്
- പട്ടണക്കാട് പോലീസ് സ്റ്റേഷൻ.
- സെൻ്റ് ജോസഫ്സ് പബ്ലിക്ക് സ്കൂൾ
ആരാധനാലയങ്ങൾ
പരശുരാമൻ പ്രതിഷ്ഠ നടത്തിയ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ പട്ടണക്കാട് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത് ഈ ഗ്രാമത്തിലാണ്.