ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.വി. എൽ.പി.എസ് വർക്കല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ARYASOMARAJAN (സംവാദം | സംഭാവനകൾ)
ARYASOMARAJAN (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
ഭൂമിശാസ്ത്രപരമയി തീരമാണെങ്കിലും കടലിന് അടുത്ത് കിടക്കുന്ന പ്രദേശം ഒഴിച്ച് ബാക്കി സ്ഥലങ്ങൾക്ക്  മദ്ധ്യകേരളത്തിൻറെ ഭൂപ്രകൃതിയാണ് .ഉയർന്ന കുന്നുകളും  താഴ്വാരങ്ങളും നിറഞ്ഞതാണ് വർക്കല ഭൂപ്രദേശം

== വർക്കല പൊതുസ്ഥാപനങ്ങൾ ==

23:15, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വർക്കല

തിരുവനന്തപുരം ജില്ലയിലെ ഒരു നഗരസഭയും താലൂക്ക് ആസ്ഥാനവുമാണ് വർക്കല. തിരുവനന്തപുരം നഗരത്തിൽ നിന്നും 40 കിലോമീറ്ററും തുറമുഖ നഗരമായ കൊല്ലത്ത് നിന്നും 26 കിലോമീറ്ററും മാറി തിരുവനന്തപുരം - കൊല്ലം തീരദേശ ഹൈവേയിലാണ് വർക്കല സ്ഥിതിചെയ്യുന്നത്.

ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രപരമയി തീരമാണെങ്കിലും കടലിന് അടുത്ത് കിടക്കുന്ന പ്രദേശം ഒഴിച്ച് ബാക്കി സ്ഥലങ്ങൾക്ക് മദ്ധ്യകേരളത്തിൻറെ ഭൂപ്രകൃതിയാണ് .ഉയർന്ന കുന്നുകളും താഴ്വാരങ്ങളും നിറഞ്ഞതാണ് വർക്കല ഭൂപ്രദേശം

വർക്കല പൊതുസ്ഥാപനങ്ങൾ