"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42548 (സംവാദം | സംഭാവനകൾ)
No edit summary
42548 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
[[പ്രമാണം:42548 closing of reading day 2024.jpg|ഇടത്ത്‌|ലഘുചിത്രം|വായനവാര സമാപനസമ്മേളനം ]]
[[പ്രമാണം:42548 closing of reading day 2024.jpg|ഇടത്ത്‌|ലഘുചിത്രം|വായനവാര സമാപനസമ്മേളനം ]]
ഈ വർഷത്തെ വായന വാരാഘോഷം  ജൂൺ 19 ബുധനാഴ്ച കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ടി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വായന, ക്വിസ്, ആസ്വാദനക്കുറിപ്പ് എഴുതൽ, ഓർമ പരിശോധന തുടങ്ങിയ മത്സരയിനങ്ങൾ സംഘടിപ്പിച്ചു. ജൂൺ 25 ചൊവ്വാഴ്ച വായന വാരാഘോഷത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ആർ രമണിയും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം അധ്യാപകനും കവിയുമായ ശ്രീ കലേഷ് കാർത്തികേയനും ചേർന്ന് നിർവഹിച്ചു. വായനവാരവുമായി ബന്ധപ്പെട്ടു നടത്തിയ മത്സരങ്ങളുടെ സമ്മാനവിതരണം നടന്നു. എസ് ആർ ജി കൺവീനർ ശ്രീമതി പ്രമീല ആന്റണി നന്ദി രേഖപ്പെടുത്തി.

=== ബഷീർ ദിനം ===
ജൂലൈ 5 വെള്ളി സ്പെഷ്യൽ അസംബ്ലിയോടു കൂടി ബഷീർ ദിനം ആചരിച്ചു. അനുസ്മരണക്കുറിപ്പ് അവതരണം, ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, ബഷീർ കവിതാലാപനം, ബഷീർ കഥാപാത്രാവതരണം, ചിത്രരചന എന്നീ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു.
=== ചാന്ദ്രദിനാഘോഷം ===
ജൂലൈ 23 ചൊവ്വ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. പോസ്റ്റർ പ്രദർശനം, മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയതിന്റെ വീഡിയോ പ്രദർശനം, ക്വിസ് എന്നിവ നടന്നു.
=== സ്കൂളിലേക്ക് പത്രം ===
കരകുളം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലേക്ക് ദേശാഭിമാനി പത്രം വിതരണം ചെയ്തു. പി.ടി.എ.പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ പ്രകാശ് സർ സ്വാഗതം ആശംസിച്ചു. സ്കൂൾലീഡർ തീർത്ഥ പ്രസാദിന് ഹെഡ്മാസ്റ്റർ പത്രം നൽകി ഉദ്ഘാടനം ചെയ്തു.
=== പി.ടി.എ.പൊതുയോഗം ===
2024-25 അധ്യയനവർഷത്തെ പി.ടി.എ.പൊതുയോഗം 25/07/2024 വ്യാഴാഴ്ച രാവിലെ 11 മണിക്ക് പി.ടി.എ.പ്രസിഡന്റ് ഷിബുകുമാറിന്റെ അധ്യക്ഷതയിൽ നടന്നു. പ്രധാനാധ്യാപകൻ പ്രകാശ് സർ സ്വാഗതം ആശംസിച്ച യോഗത്തിൽ എസ് ആർ ജി കൺവീനർ പ്രമീല ആന്റണി റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റായി ഷിബുകുമാറിനെയും വൈസ്  പ്രസിഡന്റായി രേഷ്മയെയും തെരഞ്ഞെടുത്തു.
=== ഹിരോഷിമ - നാഗസാക്കി ദിനം ===
ആഗസ്റ്റ് 6,9 തീയതികളിലായി ഹിരോഷിമ - നാഗസാക്കി ദിനാചരണങ്ങൾ നടന്നു. സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഈ ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ അസംബ്ലിയിൽ വിശദീകരിച്ചു.

=== സ്വാതന്ത്ര്യദിനാഘോഷം ===
=== സ്വാതന്ത്ര്യദിനാഘോഷം ===