"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42548 (സംവാദം | സംഭാവനകൾ)
corrected headline
42548 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
[[പ്രമാണം:42548 closing of reading day 2024.jpg|ഇടത്ത്‌|ലഘുചിത്രം|വായനവാര സമാപനസമ്മേളനം ]]

ഈ വർഷത്തെ വായന വാരാഘോഷം  ജൂൺ 19 ബുധനാഴ്ച കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ടി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വായന, ക്വിസ്, ആസ്വാദനക്കുറിപ്പ് എഴുതൽ, ഓർമ പരിശോധന തുടങ്ങിയ മത്സരയിനങ്ങൾ സംഘടിപ്പിച്ചു. ജൂൺ 25 ചൊവ്വാഴ്ച വായന വാരാഘോഷത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ആർ രമണിയും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം അധ്യാപകനും കവിയുമായ ശ്രീ കലേഷ് കാർത്തികേയനും ചേർന്ന് നിർവഹിച്ചു. വായനവാരവുമായി ബന്ധപ്പെട്ടു നടത്തിയ മത്സരങ്ങളുടെ സമ്മാനവിതരണം നടന്നു. എസ് ആർ ജി കൺവീനർ ശ്രീമതി പ്രമീല ആന്റണി നന്ദി രേഖപ്പെടുത്തി.

=== സ്വാതന്ത്ര്യദിനാഘോഷം ===
2024 അധ്യയനവർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആചരിച്ചു.രാവിലെ 9 മണിക്ക് പ്രധാനാധ്യാപകൻ പ്രകാശ് സാർ പതാക ഉയർത്തി.കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുനിൽ കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ.പ്രസിഡന്റ്, എസ് എം സി ചെയർമാൻ എന്നിവർ ആശംസ അർപ്പിച്ചു. സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ ചടങ്ങിന് ശോഭ പകർന്നു. കുട്ടികളുടെ കലാപരിപാടികളും അതിനെ തുടർന്ന് പായസവിതരണവും നടന്നു. ചടങ്ങിൽ പി.ടി.എ.പ്രതിനിധികൾ, രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

=== മാലിന്യമുക്തം നവകേരളം ===
=== മാലിന്യമുക്തം നവകേരളം ===
[[പ്രമാണം:42548 malinyamuktham2024.jpg|ലഘുചിത്രം|മാലിന്യമുക്തം നവകേരളം]]

കേരളത്തെ മാലിന്യ മുക്തമാക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന മാലിന്യ മുക്തം നവകേരള ക്യാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനം സെപ്തംബർ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അദ്ധ്യാപകരും കുട്ടികളും പി ടി എ പ്രതിനിധികളും ചേർന്ന് സ്കൂളിൽ നടപ്പിലാക്കി. ശേഷം പായസവിതരണം നടന്നു.