"ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(about vhse)
(ചെ.) (added image)
 
വരി 1: വരി 1:
{{VHSchoolFrame/Pages}}സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ ഗവണ്മെന്റ് ടെക്നിക്കൽ സ്കൂൾ സമുച്ചയത്തിലാ ണ് വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂൾ പ്രവർത്തിക്കുന്നത്. നാല് എൻജിനീയറിങ് കോഴ്സുകളാണ് ഇവിടെ ഉള്ളത്.  
{{VHSchoolFrame/Pages}}
[[പ്രമാണം:Gvhsthsbathery.jpg|ലഘുചിത്രം|GVHS THS Sulthan Bathery]]
സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ ഗവണ്മെന്റ് ടെക്നിക്കൽ സ്കൂൾ സമുച്ചയത്തിലാ ണ് വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂൾ പ്രവർത്തിക്കുന്നത്. നാല് എൻജിനീയറിങ് കോഴ്സുകളാണ് ഇവിടെ ഉള്ളത്.  


നാലു കോഴ്സുകൾ താഴെ പറയുന്നവയാണ്.
നാലു കോഴ്സുകൾ താഴെ പറയുന്നവയാണ്.

12:10, 29 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
GVHS THS Sulthan Bathery

സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ ഗവണ്മെന്റ് ടെക്നിക്കൽ സ്കൂൾ സമുച്ചയത്തിലാ ണ് വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂൾ പ്രവർത്തിക്കുന്നത്. നാല് എൻജിനീയറിങ് കോഴ്സുകളാണ് ഇവിടെ ഉള്ളത്.

നാലു കോഴ്സുകൾ താഴെ പറയുന്നവയാണ്.

1) ഫോർ വീലർ സർവീസ് ടെക്‌നിഷ്യൻ (ഓട്ടോമൊബൈൽ സെക്ടർ )

2) ഒപ്റ്റിക്കൽ ഫൈബർ ടെക്‌നിഷ്യൻ (ടെലികോം സെക്ടർ )

3) ഫീൽഡ് ടെക്‌നിഷ്യൻ കമ്പ്യൂട്ടിങ് ആൻഡ് പെരിഫെറൽസ് (ഇലക്ട്രോണിക്സ് സെക്ടർ )

4) വെബ് ഡവലപ്പർ (IT/ITES സെക്ടർ )

ഹയർ സെക്കന്ററി സര്ടിഫിക്കറ്റിനോടൊപ്പം ദേശീയ/അന്തർദേശീയ അംഗീകാരമുള്ള നാഷണൽ സ്‌കിൽസ് ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് (എൻ.എസ്‌.ക്യൂ.എഫ്) സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് പഠന ശേഷം ലഭിക്കുന്നു. ഹയർ സെക്കൻഡറി തലത്തിൽ അക്കാദമിക് വിഷയങ്ങൾക്കൊപ്പം തൊഴിൽ നൈപുണ്യവും ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി പ്രാവർത്തികമാക്കിയത്. ഇത് പ്രകാരം വി എച്ച് എസ് ഇ സ്‌കൂളുകളിൽ നടത്തുന്ന വൊക്കേഷണൽ കോഴ്സുകൾ എൻ എസ് ക്യു എഫ് അധിഷ്ഠിത പാഠ്യപദ്ധതിക്കനുസൃതമായ കോഴ്സുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിനോടൊപ്പം ഒരു തൊഴിൽ പഠിക്കാനും അതിൽ പ്രാവീണ്യം നേടാനും ദേശീയ നിലവാരത്തിലുള്ള സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാനും ഈ കോഴ്സുകൾ സഹായിക്കുന്നു.