"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== പ്രവർത്തനങ്ങൾ == | == '''പ്രവർത്തനങ്ങൾ''' == | ||
ചവറ ഉപജില്ലാ ഐ ടി മേളയിൽ UP, HS, HSS മൂന്നു വിഭാഗങ്ങളിലും ഓവറോൾ നമ്മുടെ സ്കൂളിനായിരുന്നു. ജില്ലാ ഐ ടി മേളയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ രണ്ടാമത്തെ വിദ്യാലയമായിരുന്നു നമ്മുടേത്.മലയാളം ടൈപ്പിംഗിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി ഹൈസ്ക്കൂൾ വിഭാഗത്തിൽ ഏയ്ഞ്ചൽ മരിയ സുനിൽ സംസ്ഥാന തലത്തിൽ B Grade കരസ്ഥമാക്കി. | ചവറ ഉപജില്ലാ ഐ ടി മേളയിൽ UP, HS, HSS മൂന്നു വിഭാഗങ്ങളിലും ഓവറോൾ നമ്മുടെ സ്കൂളിനായിരുന്നു. ജില്ലാ ഐ ടി മേളയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ രണ്ടാമത്തെ വിദ്യാലയമായിരുന്നു നമ്മുടേത്.മലയാളം ടൈപ്പിംഗിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി ഹൈസ്ക്കൂൾ വിഭാഗത്തിൽ ഏയ്ഞ്ചൽ മരിയ സുനിൽ സംസ്ഥാന തലത്തിൽ B Grade കരസ്ഥമാക്കി. | ||
=== സ്കൂൾ ക്യാമ്പ് , 2023-26 ബാച്ച് === | |||
2023-26 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 08-10-2024 ന് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. ഖാദിരിയ്യ സ്കൂളിലെ കൈറ്റ് മിസ്ട്രെസ്സ് ശ്രീമതി നൗഫിയ ടീച്ചർ ക്ലാസ് നയിച്ചു . ആനിമേഷൻ, പ്രോഗ്രാമിങ് ഇവയിൽ 4 കുട്ടികളെ വീതം സബ്‌ജില്ലയിലേക്ക് തിരഞ്ഞെടുത്തു. |
20:23, 26 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവർത്തനങ്ങൾ
ചവറ ഉപജില്ലാ ഐ ടി മേളയിൽ UP, HS, HSS മൂന്നു വിഭാഗങ്ങളിലും ഓവറോൾ നമ്മുടെ സ്കൂളിനായിരുന്നു. ജില്ലാ ഐ ടി മേളയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ രണ്ടാമത്തെ വിദ്യാലയമായിരുന്നു നമ്മുടേത്.മലയാളം ടൈപ്പിംഗിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി ഹൈസ്ക്കൂൾ വിഭാഗത്തിൽ ഏയ്ഞ്ചൽ മരിയ സുനിൽ സംസ്ഥാന തലത്തിൽ B Grade കരസ്ഥമാക്കി.
സ്കൂൾ ക്യാമ്പ് , 2023-26 ബാച്ച്
2023-26 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 08-10-2024 ന് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. ഖാദിരിയ്യ സ്കൂളിലെ കൈറ്റ് മിസ്ട്രെസ്സ് ശ്രീമതി നൗഫിയ ടീച്ചർ ക്ലാസ് നയിച്ചു . ആനിമേഷൻ, പ്രോഗ്രാമിങ് ഇവയിൽ 4 കുട്ടികളെ വീതം സബ്‌ജില്ലയിലേക്ക് തിരഞ്ഞെടുത്തു.