ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023-2026
നം പേര് അഡ് നം ഡിവിഷൻ
1 ആരോൺ ബി പോൾ 14569 G
2 അഭിനവ് എസ് 14386 E
3 അഭിരാം എ 14767 E
4 അധ്വൈത് എസ് 13964 I
5 അൽമാസ് എസ് 14689 E
6 അലോണ മരിയ 13381 H
7 അൽഫോൻസ ബി 14596 F
8 അമാൻഡ എസ് ജോൺ 13356 I
9 ആനന്ദ് രാജ് എസ് 13265 B
10 അനശര ബി 13633 C
11 ആഞ്ചൽ മരിയ സുനിൽ 14425 H
12 അൻ പ്രിയ എ 13328 G
13 അന്നാ ഫെലിക്സ് 14311 E
14 ആര്യൻ പി 14531 E
15 അതിര ജെ പി 13375 H
16 ഭവൻ കാർത്തിക് ജെ 14494 E
17 ഭാവ്യ ശ്രേയ എസ് 13973 G
18 ചിൻമയൻ ആനന്ദ് 14363 H
19 ഡേവിഡ് ബി ചാർളസ് 14682 A
20 ഫാത്തിമ ബീവി എ 14631 E
21 ഫാത്തിമത്ത് സുഹുറ എസ് 13401 E
22 ഗണേഷ് എ ജി 14566 C
23 ഗംഗ എസ് പ്രഹ്‌ലാദൻ 14537 I
24 ഹിബ എസ് 13340 E
25 കെ കാശിനാഥ് 13954 I
26 കീർത്തന അനിൽകുമാർ ബി 14526 C
27 എം വിദ്യ വിശ്വൻ 14938 A
28 മാധവ് വി എം 13419 B
29 മുഹമ്മദ് ഷഹാനാസ് എസ് 14684 D
30 മുഹമ്മദ് ഹാദിൻ എസ് 13975 D
31 രൂപേഷ് ആർ 14626 G
32 ഋതു നന്ദ എസ് ആർ 14538 C
33 സൽമാൻ എബ്രാഹിം 14666 H
34 സാന്താ സേവ്യർ 14986 A
35 സിവാനി ഡി ജെ 14608 I
36 സൂര്യ നാഥ് ബി 14308 E
37 സൂര്യ നാരായണൻ ബി 14582 H
38 സ്വപ്ന വിനോദ് എസ് 14516 G
39 തേജസ് ആർ കൃഷ്ണൻ 14568 E
40 സിയ ഫാത്തിമ 14174 D

പ്രവർത്തനങ്ങൾ

ചവറ ഉപജില്ലാ ഐ ടി മേളയിൽ UP, HS, HSS മൂന്നു വിഭാഗങ്ങളിലും ഓവറോൾ നമ്മുടെ സ്കൂളിനായിരുന്നു. ജില്ലാ ഐ ടി മേളയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ രണ്ടാമത്തെ വിദ്യാലയമായിരുന്നു നമ്മുടേത്.മലയാളം ടൈപ്പിംഗിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി ഹൈസ്ക്കൂൾ വിഭാഗത്തിൽ ഏയ്ഞ്ചൽ മരിയ സുനിൽ സംസ്ഥാന തലത്തിൽ B Grade കരസ്ഥമാക്കി.

സ്ക‍ൂൾ ക്യാമ്പ് , 2023-26 ബാച്ച്

2023-26 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 08-10-2024 ന് നടന്ന‍ു. ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. ഖാദിരിയ്യ സ്കൂളിലെ കൈറ്റ് മിസ്ട്രെസ്സ് ശ്രീമതി നൗഫിയ ടീച്ചർ ക്ലാസ് നയിച്ചു . ആനിമേഷൻ, പ്രോഗ്രാമിങ് ഇവയിൽ 4 കുട്ടികളെ വീതം സബ്‌ജില്ലയിലേക്ക് തിരഞ്ഞെടുത്തു.

Software Freedom Day , 2025

Software Freedom Day , 2025 മായി ബന്ധപ്പെട്ട് 22/ 09/ 2025 മുതൽ 26/ 09/ 2025 വരെ വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തി.പ്രത്യേക അസംബ്ലി, പ്രതിജ്ഞ, പോസ്റ്റർ നിർമാണം, പത്താം ക്ലാസ് കുട്ടികൾക്ക് റോബോട്ടിക് പരിശീലന ശില്പശാല, UP വിഭാഗം കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം, ഫ്രീ സോഫ്റ്റ്‌വെയർ ഇന്സ്റ്റലേഷൻ ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു . പരിപാടികളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നിർവഹിച്ചു.