ഉള്ളടക്കത്തിലേക്ക് പോവുക

"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18677 (സംവാദം | സംഭാവനകൾ)
No edit summary
18677 (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:




അറിവുത്സവം മങ്കട സബ്ജില്ലാ ചാമ്പ്യനായി മെഹ്സിൻ ഹാരിസ് തിളങ്ങി.
 
അറിവുത്സവം മങ്കട സബ്ജില്ലാ ചാമ്പ്യനായി മെഹ്സിൻ ഹാരിസ് തിളങ്ങി.
 
[[പ്രമാണം:18677 24oct6.jpg|ലഘുചിത്രം|യു.പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം]]
സബ്ജില്ലാ തല സ്പോർട്സ് മത്സരത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. UP വിഭാഗത്തിൽ ഓവ
 
റോൾ മൂന്നാം സ്ഥാനവും UP കിഡ്ഡീസ് വിഭാഗത്തിൽ റണ്ണർ അപ് സ്ഥാനവും സ്കൂൾ കരസ്ഥമാക്കി.
 
[[പ്രമാണം:18677 24oct7.jpg|ലഘുചിത്രം|സബ്ജില്ലാ സ്പോർട്സ് ൽ 2 ട്രോഫികൾ നേടിയെടുത്തു]]
 
കിഡ്ഡീസ് വിഭാഗം 4 x 100m  റിലേയിൽ ഗോൾഡ് അടക്കം സ്കൂൾ നിരവധി വെള്ളിയും വെങ്കലവും നേടിയിരുന്നു.

13:30, 12 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രമാണം:18677 24june10.jpg
uss winners 2023-24
uss വിജയി കൾ

സ്കൂളിൽ 2023 - 24 വർഷത്തിലെ 7 കുട്ടികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു. പുതിയ അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഈ നേട്ടം മുതൽ കൂട്ടായി .

സുബ്രതോ ടീം

സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.



പി.എൻ പണിക്കർ ജില്ലാ തല ചിത്രരചനയിൽ മൂന്നാം സ്ഥാനം : ഷിഫ

പി.ൻ. പണിക്കർ ഫൌണ്ടേഷൻ സംഘടിപ്പിച്ച ജില്ലാതല യു.പി.വിഭാഗം ചിത്രരചന മത്സരത്തിൽ സ്കൂളിലെ

ജില്ലാതല വിജയികൾ : ചിത്രരചന

ഷിഫ. സി പി 6E മൂന്നാം സ്ഥാനവും ആയിഷ നസ്‌ലി 7D നാലാം സ്ഥാനവും നേടി സ്കൂളിന്റെ യശസ്സ് ഉയർത്തി.



മലപ്പുറം ജില്ലാ അണ്ടർ 11

ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് വിജയി

ചെസ്സ് ചാമ്പ്യൻഷിപ്പിൽ MPGUP വടക്കാങ്ങര സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി റിഷാൻ റഷീദ് വി ചാമ്പ്യനായി.

കോട്ടയത്തു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.

സ്വദേശ് മെഗാ ക്വിസ് സബ്ജില്ലാ വിജയി: മെഹ്സിൻ ഹാരിസ്
ആസ്വാദന കുറിപ്പ് മത്സര വിജയി

സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം 7A ക്ലാസിലെ മെഹ്സിൻ ഹാരിസ് കരസ്ഥമാക്കി.

പ്രമാണം:18677 24 Aug20.jpg
പുസ്തകാസ്വാദനം : ജില്ലയിൽ രണ്ടാം സ്ഥാനം

വായന ദിനാഘോഷ ഭാഗമായി ജില്ലയിൽ നടത്തിയ മാതൃഭൂമി സീഡ് ആസ്വാദന കുറിപ്പ്'മത്സരത്തിൽ മെസിൻ ഹാരിസ് രണ്ടാം്ഥാനം നേടി

സബ്ജില്ലാ ചെസ്: വ്യക്തിഗത ചാമ്പ്യൻ

സ്കൂളിന് തിളക്കമാർന്ന വിജയം നേടിത്തന്നു.

സബ്ജില്ലാ ചെസ് ചാമ്പ്യൻഷിപ്പി ൽ യു പി വിഭാഗം വ്യക്തിഗത ചാമ്പ്യനായി 5A യിലെ റിഷാൻ റഷീദ സ്കൂളിൻ്റെ അഭിമാനമായി.

ബാഡ്മിൻ്റെൺ റണ്ണറപ്പ്

സബ്ജില്ലാ ബാഡ്മിൻ്റൺ സബ്ജൂനിയർ വിഭാഗത്തിൽ സ്കൂൾ റണ്ണറപ്പായി. ആൺകുട്ടികളുടെ ടീമാണ് തിളക്കമാർന്ന വിജയം നേടി തന്നത്. ന്യൂഹ്മാൻ 6 A , സബ്ജില്ലാ ടീമിലേക്ക് യേഗ്യത നേടി.


അറിവുത്സവം വിജയികൾ
റിഷാൻ റഷീദ്
അറിവുത്സവം വിജയി

കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ വെച്ച് നടന്ന അഖിലേന്ത്യാ ചെസ്സ് ടൂർണമെന്റിൽ വടക്കാങ്ങര MPGUPS ന്റെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി റിഷാൻ റഷീദ് മികച്ച പ്രകടനം നടത്തി ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി.


അറിവുത്സവം മങ്കട സബ്ജില്ലാ ചാമ്പ്യനായി മെഹ്സിൻ ഹാരിസ് തിളങ്ങി.

യു.പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം

സബ്ജില്ലാ തല സ്പോർട്സ് മത്സരത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. UP വിഭാഗത്തിൽ ഓവ

റോൾ മൂന്നാം സ്ഥാനവും UP കിഡ്ഡീസ് വിഭാഗത്തിൽ റണ്ണർ അപ് സ്ഥാനവും സ്കൂൾ കരസ്ഥമാക്കി.

സബ്ജില്ലാ സ്പോർട്സ് ൽ 2 ട്രോഫികൾ നേടിയെടുത്തു

കിഡ്ഡീസ് വിഭാഗം 4 x 100m റിലേയിൽ ഗോൾഡ് അടക്കം സ്കൂൾ നിരവധി വെള്ളിയും വെങ്കലവും നേടിയിരുന്നു.