"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Schoolwikihelpdesk (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2569841 നീക്കം ചെയ്യുന്നു)
വരി 221: വരി 221:
പ്രമാണം:47068-vercetile6.jpg|alt=
പ്രമാണം:47068-vercetile6.jpg|alt=
പ്രമാണം:47068-vercetile8.jpg|alt=
പ്രമാണം:47068-vercetile8.jpg|alt=
</gallery>
== '''<u>റോബോട്ടിക് മേള</u>''' ==
     ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ക്വിലോറ മേളയിൽ പ്രധാന ആകർഷണമായിരുന്നു റോബോട്ടിക് മേള. ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളും അല്ലാത്ത വിദ്യാർത്ഥികളും  ഇതിൽ പങ്കാളികളായി. ഓട്ടോമാറ്റിക് ഡെസ്റ്റ് പാൻ, മഴ പെയ്താൽ വീട്ട്കാരെ അറിയിക്കുന്ന സിസ്റ്റം, ഓട്ടോമാറ്റിക് സെൻസിംഗ് കാർ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് , പെസ്റ്റിസൈഡ് സ്പ്രേ മെഷീൻ, വാട്ടർ ലെവൽ ചെക്കിംഗ് മെഷീൻ, ഗ്യാസ് ലീക്കിംഗ് സെൻസർ, റോബോ ഹെൻ, ഇലക്ട്രോണിക് ഡൈസ്, ഡാൻസിംഗ് എൽ ഇ ഡി , കോൺസൺഡ്രേഷൻ ഗെയിം, ഹാർഡ് വെയർ ഡിസ്പ്ലേ കോർണർ, ഗെയിംഗ് കോർണർ, സിനാൻ സ്വന്തമായി നിർമ്മിച്ച ഓട്ടോമാറ്റിക് സ്കൂട്ടർ മേളയുടെ ആകർഷമായി മാറി. മേള സ്കൂൾ മാനേജർ ഉത്ഘാടനം നിർവ്വഹിച്ചു.<gallery>
പ്രമാണം:47068-skillora1.jpg|alt=
പ്രമാണം:47068-robotics1.jpg|alt=
പ്രമാണം:47068-robotics2.jpg|alt=
പ്രമാണം:47068-robotics 3.jpg|alt=
പ്രമാണം:47068-robotics4.jpg|alt=
പ്രമാണം:47068-robotics6.jpg|alt=
പ്രമാണം:47068-robotics5.jpg|alt=
പ്രമാണം:47068-robotics7.jpg|alt=
പ്രമാണം:47068-robotics8.jpg|alt=
</gallery>
</gallery>

11:43, 12 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47068
യൂണിറ്റ് നമ്പർLK/2018/47068
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ലീഡർഅഫ്ഷാൻ മുഹമ്മദ്
ഡെപ്യൂട്ടി ലീഡർമെഹറീൻ മറിയം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുനവ്വർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹാജറ എ എം
അവസാനം തിരുത്തിയത്
12-10-2024Chennamangallurhss


അഭിരുചി പരീക്ഷ

2023-26 ലിറ്റിൽ കൈറ്റ് ക്ലബ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി കൈറ്റ്  സംസ്ഥാനത്തുടനീളം അഭിരുചി പരീക്ഷ പരീക്ഷ സംഘടിപ്പിച്ചു.  കൈറ്റ് ക്ലബ് അംഗത്വത്തിനായി 117 വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചാണ് ഈ വർഷത്തെ പരീക്ഷ സംഘടിപ്പിച്ചത് . 31 കമ്പ്യൂട്ടറുകൾ പരീക്ഷക്കായി സജ്ജീകരിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി ആത്മവിശ്വാസത്തോടുകൂടി അഭിരുചി പരീക്ഷയെ എങ്ങനെ നേരിടാം എന്നത് വിഷയത്തിൽ എസ്ഐടിസി അൻവർ സാദത്ത് ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ മുനവ്വർ കൈറ്റ് മിസ്ട്രസ് ഹാജറ എ എം സ്കൂളിലെ മറ്റ് അധ്യാപകരായ ആര്യ എസ് ചൈതന്യ അബ്ദുള്ള എന്നിവർ സ്ക്രീനിംഗ് പരീക്ഷയ്ക്ക് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ച്

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര് ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 15274 അൻഫസ് പി 21 15388 നജാഹ് ജാഫർ
2 15288 അമൻ അബ്ദുള്ള കെ.ടി 22 15389 മുഹമ്മദ് ഫഹീം
3 15289 അൻസിൽ ആഷിഖ് 23 15390 റഫാൻ അഹമ്മദ് സി.എം
4 15295 ശ്രിയ രാജേഷ് 24 15490 ഹസീം യൂസുഫ് കെ
5 15306 ഇഷാൻ ഫാദി പി 25 15613 അൻസിൽ നിസാം എ.എം
6 15321 നിയ ആമിന കൈസ് 26 15617 ഹാറൂൺ സക്കരിയ
7 15323 ഫാസിൽ എൻ 27 15494 കെൻസു റഹ്മാൻ
8 15335 റിസ്വാൻ റഫീഖ് 28 15483 അലി അഫ്നാൻ
9 15357 മുഹമ്മദ് ഹനാൻ സി കെ 29 15500 ജസീം ഫാത്തിഹ് പി.കെ
10 15359 അജ്‍വ ഫൈസൽ 30 15407 നാജിയ നസ്റിൻ എം
11 15362 മുഹമ്മദ് ഹംദാൻ ടി കെ 31 15638 നിഹാദ് ഫർഹാൻ
12 15363 മിയാൻ ഷാദ് പി എം 32 15533 മുഹമ്മദ് ഹാമിഷ്
13 15365 സിയാൻ മുഹമ്മദ് എൻ 33 15551 ആദിൽ ഹസൻ എസ്
14 15367 മഹ്‍മൂദ് ദാർവിഷ് 34 15357 മുഹമ്മദ് ഹനാൻ സികെ
15 15368 യൂസുഫ് ജമീൽ 35 15482 ലിയാൻ സമീർ
16 15371 അഫ്ഷാൻ മുഹമ്മദ് 36 15439 മുഹമ്മദ് റിനാഷ്
17 15376 അമൻ മുഫ്തി കെ ടി 37 15389 മുഹമ്മദ് ഫഹീം
18 15380 മെഹ്ഫിൽ മജീദ് 38 15572 ജെഹാൻ ഷാജു
19 15385 മിൻഹാജ് എം 39 15604 ഹിഫ്സ ഷെറിൻ സുൽഫീക്കർ
20 15386 മെഹറിൻ മറിയം

പ്രിലിമിനറി ക്യാമ്പ്

2023- 26 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലെ പതിനഞ്ചിന് IT ലാബിൽ വെച്ച് നടന്നു .ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ലിറ്റിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ ജവാദ് അലി പരപ്പിൽ ക്ലാസിന് നേതൃത്വം നൽകി. ആപ്പ് ഇൻവെന്റർ, ഓപ്പൺ ടൂൺസ് , സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ സോഫ്റ്റ്‌വെയറുകൾ വളരെ രസകരമായ രീതിയിൽ ഏകദിന ക്യാമ്പിൽ പരിശീലിപ്പിച്ചു.  ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ പ്രവർത്തന പദ്ധതികളും ലക്ഷ്യങ്ങളും ക്യാമ്പിൽ വിശദമായി പ്രതിപാദിച്ചു. ഏകദിന ക്യാമ്പിൽ 23- 26 ബാച്ചിന്റെ ക്യാമ്പ് ലീഡറായി 8എ ക്ലാസിലെ ആമിനയെ, യും ഡെപ്യൂട്ടി ലീഡറായി ഹാദിയ സി എയും തെരഞ്ഞെടുത്തു. കൈറ്റ് മാസ്റ്റർ മുനവ്വർ മിസ്ട്രസ് ഹാജറ എ എം ,എസ് ഐടിസി അൻവർ സാദത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്,ക്ലാസ്, അഡ്മിഷൻ നമ്പർ, ബാച്ച്, ഫോൺ നമ്പർ വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന  ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും കൃത്യമായി ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ  ക്ലാസുകളിലും യൂണിറ്റ് ക്യാമ്പുകളിലും ഈ ഐഡി കാർഡ് ധരിക്കാറുണ്

ലിറ്റിൽ കൈറ്റ്സ് യൂണിഫോം

2023-26 ബാച്ചിന്റെ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ സ്കൂൾ എംബ്ലവും ലിറ്റിൽ കൈറ്റ്സ് എംബ്ലവുമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്.

ആനന്ദോത്സവമായി പ്രവേശനോത്സവം

     ചേന്ദമംല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം ഏറെ ഗംഭീരമായി പുതുമകളേറിയ പരിപാടികളോടെ ആലോഷിച്ചു. ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികളെ ലിറ്റിൽ കൈറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ സെൽഫി കോർണറിൽ നിന്നും സെൽഫി എടുത്തു കൊണ്ടാണ് സ്കൂൾ വരവേറ്റത്. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടൊരനുഭവമായി മാറി. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ലാസ്റൂമിൽ നിന്നും നവാഗതരെ പൊതുവേദിയായ 80 സ്ക്വയർ ഓപ്പൺ ഓഡിറ്റോറിയത്തില്ലേക്ക് ആനയിച്ചു. പ്രാർത്ഥനയോടെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി സാറിൻ്റെ അധ്യക്ഷതയിൽ മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ സാറാ കൂടാരം ഉത്ഘാടനം ചെയ്തു. മാനേജർ സുബൈർ സർ പി ഡി.എ പ്രസിഡൻ്റ് ഉമർ പുതിയോട്ടിൽ പ്രിൻസിപ്പൽ അബ്ദുറഷീദ് അലൂമിനി പ്രസിഡൻ്റ് മെന്നറുന്നിസ തുടങ്ങിയവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി റഹ്മാബി ടീച്ചർ സ്വാഗതവും ജമാൽ സർ നന്ദിയും അറിയിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രവേശനോത്സവത്തെ കൂടുതൽ ആകർഷണമാക്കി.

സോഫ്റ്റ് വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്

2024-25 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തി ക്ലാസ് തലത്തിലുള്ള ലീഡേഴ്സിൻ്റെ തെരഞ്ഞെടുപ്പിനെ തുടർന്ന് സ്കൂൾ പാർലമെൻ്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തു. ജനാധിപത്യ മാതൃകയിലുള്ള തിരഞ്ഞെടുപ്പ് വിദ്യാർത്ഥികളിൽ കൗതുകമുണർത്തി. സ്കൂൾ ലീഡറായി ഐറ ഇഷലും അസിസ്റ്റന്റ് ലീഡറായി ഹാനി നിസാർ നൂൺ മീൽ കമ്മിറ്റി സെക്രട്ടറിയായി ഇഷാൻ ഇസ്ബക്ക് 9ക്ലാസ് പ്രതിനിധിയായി ഷാൻ അഹമ്മദ് 8 ക്ലാസ പ്രതിനിധിയായി സ്റിയ ബിജുവിനെയും തിരഞ്ഞെടുത്തു.

ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ദ്വിദിന പഠന ക്യാമ്പ്

കാലിക്കറ്റ് സർവകലാശാല Center for Innovation and Entrepreneurship-ഉം ഫിസിക്സ് പഠനവകുപ്പും സംയുക്തമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ദ്വിദിന പഠന ക്യാമ്പിൽ (STEM Innovation Camp: Science, Electronics, and AI) ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾലിറ്റിൽ കൈറ്റ് വിദ്യാർഥികളും പങ്കാളികളായി .ഇലക്ട്രോണിക്സ്, മൈക്രോകൺട്രോളർ ഉപയോഗിച്ച് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുക, വിഷ്വൽ കോഡിങ്, C പ്രോഗ്രാമിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവ ഉപയോഗപ്പെടുത്തി പ്രൊജക്റ്റ് തയ്യാറാക്കാൻ കുട്ടികളെ പര്യാപ്തമാക്കുക  പുറമെ സർവകലാശാല FabLab-ൽ 3D പ്രിൻറർ, ലേസർ എൻഗ്രെവർ, മില്ലിങ് മെഷീൻ എന്നിവ ഉപയോഗിച്ച് വ്യത്യസ്ത മോഡലുകളും പ്രോട്ടോടൈപ്പുകളും ഉപകാരണങ്ങളും ഉണ്ടാക്കുന്നതിലും പരിശീലനം നൽകുന്നതാണ് ക്യാമ്പ്. പുത്തൻ അനുഭവ ങ്ങൾ നേടിയെടുക്കാൻ സഹായകമായി എന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു

വേർസറ്റൈൽ - 24 ൽ തിളങ്ങി ലിറ്റിൽ കൈറ്റ് അംഗങ്ങൾ

സ്കൂൾ കലോത്സവം വേർസറ്റൈൽ - 24 ൽ തിളങ്ങി ലിറ്റിൽ കൈറ്റ് അംഗങ്ങൾ . കലോത്സവത്തിൻ്റെ മുഴുവൻ ഡോക്യു മ ൻ്റേഷൻ തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് മാത്രമല്ല വിവിധ ഗ്രൂപ്പുകളുടെ സ്കോർ കൃത്യസമയത്ത് അറിയിക്കുന്നതിന് സ്കോർ ബോർഡ് കൈകാര്യം ചെയ്തതും ലിറ്റിൽ കൈറ്റ് അംഗങ്ങളാണ്.

റോബോട്ടിക് മേള

     ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ക്വിലോറ മേളയിൽ പ്രധാന ആകർഷണമായിരുന്നു റോബോട്ടിക് മേള. ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളും അല്ലാത്ത വിദ്യാർത്ഥികളും  ഇതിൽ പങ്കാളികളായി. ഓട്ടോമാറ്റിക് ഡെസ്റ്റ് പാൻ, മഴ പെയ്താൽ വീട്ട്കാരെ അറിയിക്കുന്ന സിസ്റ്റം, ഓട്ടോമാറ്റിക് സെൻസിംഗ് കാർ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് , പെസ്റ്റിസൈഡ് സ്പ്രേ മെഷീൻ, വാട്ടർ ലെവൽ ചെക്കിംഗ് മെഷീൻ, ഗ്യാസ് ലീക്കിംഗ് സെൻസർ, റോബോ ഹെൻ, ഇലക്ട്രോണിക് ഡൈസ്, ഡാൻസിംഗ് എൽ ഇ ഡി , കോൺസൺഡ്രേഷൻ ഗെയിം, ഹാർഡ് വെയർ ഡിസ്പ്ലേ കോർണർ, ഗെയിംഗ് കോർണർ, സിനാൻ സ്വന്തമായി നിർമ്മിച്ച ഓട്ടോമാറ്റിക് സ്കൂട്ടർ മേളയുടെ ആകർഷമായി മാറി. മേള സ്കൂൾ മാനേജർ ഉത്ഘാടനം നിർവ്വഹിച്ചു.