"ദീപ്തി എച്ച് എസ് തലോർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== June 3 -പ്രവേശനോത്സവം == | |||
ഇന്ന് ജൂൺ 3 അധ്യയന വർഷം ആരംഭിച്ചു പ്രവേശനോത്സവം പഞ്ചായത്തു പ്രസിഡന്റ് ശ്രീ.ടി.എസ്.ബൈജു ഉദ്ഘടാനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ഷാജു.കെ.വി അധ്യക്ഷനായിരുന്നു. | |||
പ്രവേശനോത്സവത്തിനോടനുബന്ധിച്ച് അന്നേദിവസം രാവിലെ രക്ഷകത്തൃ വിദ്യാഭ്യാസത്തെക്കുറിച്ച് റോസ്മേരി ടീച്ചർ സെമിനാർ നടത്തി. | |||
== June 5 -ലോക പരിസ്ഥിതി ദിനം == | |||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വിദ്യാലയാങ്കണം മനോഹരമാക്കി. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം,വൃക്ഷതൈ നടൽ എന്നിവ ഉണ്ടായി,പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന പ്രതിജ്ഞ എന്നിവ നൽകി ,പോസ്റ്റർ നിർമ്മാണ മത്സരത്തിൽ സമ്മാനാർഹരെ കണ്ടെത്തി.അന്നേദിവസം ഉച്ചക്ക് 1:45ന് മധുരം മലയാളം പരിപാടി ഉണ്ടായി. വിദ്യാലയത്തിലേക്ക് ആവശ്യമായ പത്രങ്ങൾ വിതരണം ചെയ്തു. | |||
June | == June 19 -വായന ദിനം == | ||
ജൂൺ 19ന് വായന ദിനം സമുചിതമായി ആചരിച്ചു. സ്കൂളിന്റെ പ്രധാന അധ്യാപകയായ റീന ടീച്ചർ സ്വാഗതവും, മിനി വർക്കി ടീച്ചർ നന്ദിയും പറഞ്ഞ ചടങ്ങിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് റവ.ഫാ.ആന്റണി ബലത്തിപ്പറമ്പിൽ സി.എം.ഐ. ആയിരുന്നു. ചുമടുതൊഴിലാളി യൂണിയനിലെ വ്യക്തിയായ ശ്രീ.ജോസ് എ.എ. (കഥാകൃത്ത്) ആയിരിന്നു ഉദ്‌ഘാടനം നിർവഹിച്ചത്. അക്ഷരങ്ങളെ തന്നോട് അടുപ്പിക്കുന്നതിൽ വായനശാല വഹിച്ച് പങ്ക് അദ്ദേഹം കുട്ടികൾക്ക് പകർന്നുനൽകുകയും പ്രചോദിപ്പിക്കുകയും ചെയ്തു. പ്രസ്തുതചടങ്ങിൽ ആശംസകളർപ്പിച്ചത് സിബിയച്ചനും കവിതാലാപനം നടത്തിയത് 8-ആം ക്ലാസ് വിദ്യാർത്ഥിയായ ശ്രീരാഗ് വി.എസ് ആയിരുന്നു അതിനോടനുബന്ധിച്ചു പോസ്റ്റർ മത്സരം നടത്തുകയുണ്ടായി. അതോടൊപ്പം വായനവാരത്തിന് തുടക്കം കുറിച്ചു. തദവസരത്തിൽ എല്ലാക്ലാസ്സിലെയും വിദ്യാരംഗം ലീഡർമാർക്ക് പുസ്തകങ്ങൾ നൽകി ലൈബ്രറി പ്രവർത്തനത്തിന് തുടക്കം കുറിച്ചു അന്നേദിവസം മാത്‍സ് ക്ലബ്ബിന്റെ പാസ്കൽ ഡേ ആചരിച്ചു. | |||
== June 26 -ലോക ലഹരി വിരുദ്ധ ദിനം == | |||
കുട്ടികളടക്കം ലഹരി മരുന്ന് റാക്കറ്റുകളുടെ കാരിയർമാർ ആകുന്നതിന്റെ റിപ്പോർട്ടുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നമ്മൾ ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മയക്കമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനയാണ് എല്ലാ വർഷവും ജൂൺ 26 ന് ലോകമെമ്പാടും ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരി മരുന്ന് ഉപയോഗത്തെ തുടർന്ന് ശാരീരികമായും മാനസികമായും നേരിടുന്ന പ്രശ്നങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ വിനാശകരമായ പ്രത്യാഘാതങ്ങളെ കുറിച്ചും എങ്ങനെ നമുക്ക് ഇവയിൽ നിന്നെല്ലാം അകന്നു നിൽക്കാം എന്നതിനെ കുറിച്ചുമുള്ള അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം മുൻ നിർത്തി കൊണ്ട് നമ്മുടെ വിദ്യാലയത്തിൽ വളരെ അർത്ഥവത്തായ ഒരു ലഹരി വിരുദ്ധ ദിനം നടത്തപെടുകയുണ്ടായി രാവിലെ അസംബ്ലിയിൽ ലഹരി വരുത്തുന്ന വിനയെ കുറിച് പ്രസംഗവും ലഹരിയുടെ ഭീകരതയെ തുറന്ന് കാണിക്കുന്ന കവിതയും അവതരിപ്പിച്ചു. എന്റെ വിദ്യാലയത്തെ ലഹരി വിമുക്തമാക്കാൻ ഞാൻ പരിശ്രമിക്കും എന്ന വലിയ ഉത്തരവാദിത്വം നിർവഹിക്കുമെന്നതിനു തെളിവായി കുട്ടികൾ അവരവരുടെ ഒപ്പ് രേഖപ്പെടുത്തി ഈ ദിനം കൂടുതൽ അർത്ഥവത്താക്കി.ക്ലബ് കൺവീനറായ ജിനി ജോർജ് ടീച്ചർ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പല ക്ലാസ്സുകളും പ്രവർത്തനത്തിൽ പങ്കാളികളായി.അതിനോടനുബന്ധിച്ച് അന്നേദിവസം പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. | |||
20:49, 2 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
June 3 -പ്രവേശനോത്സവം
ഇന്ന് ജൂൺ 3 അധ്യയന വർഷം ആരംഭിച്ചു പ്രവേശനോത്സവം പഞ്ചായത്തു പ്രസിഡന്റ് ശ്രീ.ടി.എസ്.ബൈജു ഉദ്ഘടാനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ഷാജു.കെ.വി അധ്യക്ഷനായിരുന്നു.
പ്രവേശനോത്സവത്തിനോടനുബന്ധിച്ച് അന്നേദിവസം രാവിലെ രക്ഷകത്തൃ വിദ്യാഭ്യാസത്തെക്കുറിച്ച് റോസ്മേരി ടീച്ചർ സെമിനാർ നടത്തി.
June 5 -ലോക പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വിദ്യാലയാങ്കണം മനോഹരമാക്കി. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം,വൃക്ഷതൈ നടൽ എന്നിവ ഉണ്ടായി,പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന പ്രതിജ്ഞ എന്നിവ നൽകി ,പോസ്റ്റർ നിർമ്മാണ മത്സരത്തിൽ സമ്മാനാർഹരെ കണ്ടെത്തി.അന്നേദിവസം ഉച്ചക്ക് 1:45ന് മധുരം മലയാളം പരിപാടി ഉണ്ടായി. വിദ്യാലയത്തിലേക്ക് ആവശ്യമായ പത്രങ്ങൾ വിതരണം ചെയ്തു.
June 19 -വായന ദിനം
ജൂൺ 19ന് വായന ദിനം സമുചിതമായി ആചരിച്ചു. സ്കൂളിന്റെ പ്രധാന അധ്യാപകയായ റീന ടീച്ചർ സ്വാഗതവും, മിനി വർക്കി ടീച്ചർ നന്ദിയും പറഞ്ഞ ചടങ്ങിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് റവ.ഫാ.ആന്റണി ബലത്തിപ്പറമ്പിൽ സി.എം.ഐ. ആയിരുന്നു. ചുമടുതൊഴിലാളി യൂണിയനിലെ വ്യക്തിയായ ശ്രീ.ജോസ് എ.എ. (കഥാകൃത്ത്) ആയിരിന്നു ഉദ്‌ഘാടനം നിർവഹിച്ചത്. അക്ഷരങ്ങളെ തന്നോട് അടുപ്പിക്കുന്നതിൽ വായനശാല വഹിച്ച് പങ്ക് അദ്ദേഹം കുട്ടികൾക്ക് പകർന്നുനൽകുകയും പ്രചോദിപ്പിക്കുകയും ചെയ്തു. പ്രസ്തുതചടങ്ങിൽ ആശംസകളർപ്പിച്ചത് സിബിയച്ചനും കവിതാലാപനം നടത്തിയത് 8-ആം ക്ലാസ് വിദ്യാർത്ഥിയായ ശ്രീരാഗ് വി.എസ് ആയിരുന്നു അതിനോടനുബന്ധിച്ചു പോസ്റ്റർ മത്സരം നടത്തുകയുണ്ടായി. അതോടൊപ്പം വായനവാരത്തിന് തുടക്കം കുറിച്ചു. തദവസരത്തിൽ എല്ലാക്ലാസ്സിലെയും വിദ്യാരംഗം ലീഡർമാർക്ക് പുസ്തകങ്ങൾ നൽകി ലൈബ്രറി പ്രവർത്തനത്തിന് തുടക്കം കുറിച്ചു അന്നേദിവസം മാത്‍സ് ക്ലബ്ബിന്റെ പാസ്കൽ ഡേ ആചരിച്ചു.
June 26 -ലോക ലഹരി വിരുദ്ധ ദിനം
കുട്ടികളടക്കം ലഹരി മരുന്ന് റാക്കറ്റുകളുടെ കാരിയർമാർ ആകുന്നതിന്റെ റിപ്പോർട്ടുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നമ്മൾ ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മയക്കമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനയാണ് എല്ലാ വർഷവും ജൂൺ 26 ന് ലോകമെമ്പാടും ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരി മരുന്ന് ഉപയോഗത്തെ തുടർന്ന് ശാരീരികമായും മാനസികമായും നേരിടുന്ന പ്രശ്നങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ വിനാശകരമായ പ്രത്യാഘാതങ്ങളെ കുറിച്ചും എങ്ങനെ നമുക്ക് ഇവയിൽ നിന്നെല്ലാം അകന്നു നിൽക്കാം എന്നതിനെ കുറിച്ചുമുള്ള അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം മുൻ നിർത്തി കൊണ്ട് നമ്മുടെ വിദ്യാലയത്തിൽ വളരെ അർത്ഥവത്തായ ഒരു ലഹരി വിരുദ്ധ ദിനം നടത്തപെടുകയുണ്ടായി രാവിലെ അസംബ്ലിയിൽ ലഹരി വരുത്തുന്ന വിനയെ കുറിച് പ്രസംഗവും ലഹരിയുടെ ഭീകരതയെ തുറന്ന് കാണിക്കുന്ന കവിതയും അവതരിപ്പിച്ചു. എന്റെ വിദ്യാലയത്തെ ലഹരി വിമുക്തമാക്കാൻ ഞാൻ പരിശ്രമിക്കും എന്ന വലിയ ഉത്തരവാദിത്വം നിർവഹിക്കുമെന്നതിനു തെളിവായി കുട്ടികൾ അവരവരുടെ ഒപ്പ് രേഖപ്പെടുത്തി ഈ ദിനം കൂടുതൽ അർത്ഥവത്താക്കി.ക്ലബ് കൺവീനറായ ജിനി ജോർജ് ടീച്ചർ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പല ക്ലാസ്സുകളും പ്രവർത്തനത്തിൽ പങ്കാളികളായി.അതിനോടനുബന്ധിച്ച് അന്നേദിവസം പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.