Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2024

  • S.S.L.C. പരീക്ഷയിൽ 100% വിജയം.
  • എല്ലാവിഷയങ്ങളിലും A+ നേടിയത് 50 വിദ്യാർത്ഥികൾ.
  • സംസ്ഥാനതല സ്‌കൂൾ കലോത്സവം: ദേവനന്ദ ദിലീപിന് മലയാളം കവിതാരചനയിൽ A Grade.
  • ജോഷ്വ ജോമോൻ സോഫ്റ്റ് ബോൾ ഗെയിം ദേശീയ ടീമിൽ കളിച്ചു.

2025

  • സംസ്ഥാനതല ഗണിതമേളയിൽ ശ്രീഷ് ബിനീഷ്‌കുമാറിന് 'Maths Game' A ഗ്രേഡ്
  • ലിറ്റിൽ കൈറ്റ്സിലെ 37 വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക്.
  • ജെ. ആർ. സി. യിലെ 21 വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക്.
  • സംസ്‌ഥാനതല ബോക്‌സിങ് മത്സരത്തിൽ സായൂജ് കെ ആർ ന് രണ്ടാം സ്ഥാനം.
  • ആൻലിൻ കെ. എൻ. സംസ്‌ഥാന തല ഹോക്കി മത്സരത്തിൽ പങ്കെടുത്തു.
  • നന്ദന ഇ. വി. സംസ്‌ഥാന തല ആർച്ചറി (ഇന്ത്യൻ ബോ) മത്സരത്തിൽ പങ്കെടുത്തു.
  • സരയു കെ. തങ്കപ്പൻ, അനാമിക പി. എസ്.,ലക്ഷ്മിപ്രിയ കെ. എസ്. എന്നിവർ സംസ്‌ഥാന തല ബാസ്ക‌റ്റ്ബാൾ മത്സരത്തിൽ പങ്കെടുത്തു. ആൻലിൻ കെ. എൻ., സംസ്‌ഥാന തല ഹോക്കി മത്സരത്തിൽ പങ്കെടുത്തു.
  • എബിൻ കെ. ജെ. സംസ്‌ഥാന തല ലോങ്ങ് ജമ്പ്, 4X100 M. റിലേ, 400 M. റെയ്സ്, 200 M. റെയ്‌സ് എന്നീ മത്സരങ്ങളിൽ പങ്കെടുത്തു.
  • കേരള ചെസ്സ് അസോസിയേഷൻ്റെ ദേശീയ ചെസ്സ് മത്സരത്തിലേക്ക് ശ്രീരുദ്ര ഒ. ജെ. തെരഞ്ഞെടുക്കപ്പെട്ടു.
  • രാജ്യപുരസ്ക്കാർ നേടിയ 5 ഗൈഡ്‌സ് വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക്.