"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}2000 മുതൽ ഹയർ സെക്കന്റെറി വിഭാഗവും ആരംഭിച്ചു. . | ||
2007-ൽ വളരെ വിപുലമായി ശതാബ്ദി ആഘോഷിച്ചു. | |||
പ്രി-പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ക്ലാസ്സുകളിലായി ആയിരത്തി അറുന്നൂറിൽ പരം വിദ്യാർത്ഥികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. ഓരോ വർഷവും നൂറ്റിയൻപതു മുതൽ ഇരുന്നൂറു വരെ കുട്ടികൾക്ക് ഇവിടെ പ്രവേശനം തേടുന്നു . ഇക്കുറി ഒന്നാം ക്ലാസ്സിൽ നൂറ്റിരണ്ടുകുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. പരിമതികൾ ഏറെയുണ്ടെങ്കിലും എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്ക്കൂളുകളിൽ ഒന്നായി ഇതിനോടകം നാം മാറിക്കഴിഞ്ഞു. |
23:14, 9 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2000 മുതൽ ഹയർ സെക്കന്റെറി വിഭാഗവും ആരംഭിച്ചു. .
2007-ൽ വളരെ വിപുലമായി ശതാബ്ദി ആഘോഷിച്ചു.
പ്രി-പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ക്ലാസ്സുകളിലായി ആയിരത്തി അറുന്നൂറിൽ പരം വിദ്യാർത്ഥികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. ഓരോ വർഷവും നൂറ്റിയൻപതു മുതൽ ഇരുന്നൂറു വരെ കുട്ടികൾക്ക് ഇവിടെ പ്രവേശനം തേടുന്നു . ഇക്കുറി ഒന്നാം ക്ലാസ്സിൽ നൂറ്റിരണ്ടുകുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. പരിമതികൾ ഏറെയുണ്ടെങ്കിലും എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്ക്കൂളുകളിൽ ഒന്നായി ഇതിനോടകം നാം മാറിക്കഴിഞ്ഞു.