"ജി.എച്ച്.എസ്സ്.തോലന്നൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 57: വരി 57:


[[പ്രമാണം:21015 10.jpg|ഇടത്ത്‌|ലഘുചിത്രം|301x301px]]
[[പ്രമാണം:21015 10.jpg|ഇടത്ത്‌|ലഘുചിത്രം|301x301px]]
[[പ്രമാണം:21015 11.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:21015 11.jpg|ലഘുചിത്രം|275x275px]]
[[പ്രമാണം:21015 12.jpg|ഇടത്ത്‌|ലഘുചിത്രം|225x225px]]
[[പ്രമാണം:21015 12.jpg|ഇടത്ത്‌|ലഘുചിത്രം|225x225px]]
[[പ്രമാണം:21015 14.jpg|ഇടത്ത്‌|ലഘുചിത്രം|258x258px]]
[[പ്രമാണം:21015 14.jpg|ഇടത്ത്‌|ലഘുചിത്രം|226x226px]]
[[പ്രമാണം:21015 15.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:21015 15.jpg|ലഘുചിത്രം|265x265px]]
 





19:40, 3 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Yearframe/pages

സ്പെഷ്യൽ യൂണിഫോം( LP വിഭാഗം)

GHSS തോലനൂർ സ്‌കൂളിലെ LP വിഭാഗം കുട്ടികൾക്ക് സ്‌പോൺസർഷിപ്പ് വഴി ലഭിച്ച സ്പെഷ്യൽ യൂണിഫോം ബഹുമാനപ്പെട്ട പ്രധാനാദ്ധ്യാപിക റോസി ടീച്ചർ ,ഹയർ സെക്കൻഡറി അദ്ധ്യാപകൻ രഞ്ജിത് ,ഹൈസ്കൂൾ അദ്ധ്യാപിക രമ്യ  ടീച്ചർ എന്നിവർചേർന്നു സ്കൂൾ അസ്സംബ്ലിയിൽ വച്ച്  വിതരണോത്ഘാടനം നിർവ്വഹിച്ചു











സ്വാതന്ത്ര്യദിനാഘോഷം ( 15/08 / 2024 )

Flag hoisting


ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ രാധാകൃഷ്ണൻ സർ .പ്രധാനാധ്യാപിക റോസി ടീച്ചർ , PTA പ്രെസിഡൻറ് എന്നിവർ ചേർന്നു പതാക ഉയർത്തി

ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ രാധാകൃഷ്ണൻ സർ സ്വാഗതം പറഞ്ഞു PTA പ്രെസിഡൻറ് മണികണ്ഠൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു . വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ മിതമായ ആഘോഷങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്

PTA വൈസ് പ്രെസിഡൻറ് സദാനന്ദൻ ,എസ്‌സിക്യൂട്ടീവ് അംഗം പ്രേംകുമാർ .സ്റ്റാഫ് സെക്രട്ടറി ശശി സർ ,ഹയർ സെക്കണ്ടറി  അദ്ധ്യാപിക പ്രസീത ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു


തുടർന്ന് ബഹു .വാർഡ് മെമ്പർ അൻസാർ കാസിം ,കുത്തനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹു.PT സഹദേവൻ എന്നിവരുടെ നേതൃത്വത്തിൽ പ്ലസ് ടു ,പത്താം ക്ലാസ്സുകളിൽ ഫുൾ A + നേടിയ കുട്ടികൾക്കു സമ്മാനം നൽകി

തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി ശേഷം യുവധാര ക്ലബിൻറെ നേതൃത്വത്തിൽ പായസം വിതരണവും നടന്നു



















പി. ടി. എ തെരെഞ്ഞെടുപ്പ്

ഈ വർഷത്തെ പി. ടി. എ. ജനറൽ ബോഡി യോഗം 22/08/2024 ന് നടത്തി..

പ്രിൻസിപ്പൽ രാധാകൃഷ്ണൻ സർ ചടങ്ങിന് സ്വാഗതം പറഞ്ഞു. Pta പ്രസിഡന്റ്‌ മണികണ്ഠൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. തുടർന്ന് ജില്ല പഞ്ചായത്ത്‌ മെമ്പറും ബിപിസി- യുമായ അഭിലാഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ,ബ്ലോക്ക്‌ മെമ്പർ സമീന എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ഷിനോ സർ, രഞ്ജിത്ത്സർ എന്നിവർ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രെസ് റോസി ടീച്ചർ നന്ദി അറിയിച്ചു. തുടർന്ന് PTA, SMC ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടന്നു