"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 3: | വരി 3: | ||
=== പ്രവേശനോത്സവം 2023 === | === പ്രവേശനോത്സവം 2023 === | ||
[[പ്രമാണം:43040-23-pravesana1.jpg|ലഘുചിത്രം|350x350ബിന്ദു|hdjbsMvaldmbldlf> vfvdvd]] | [[പ്രമാണം:43040-23-pravesana1.jpg|ലഘുചിത്രം|350x350ബിന്ദു|hdjbsMvaldmbldlf> vfvdvd]] | ||
ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 1 വ്യാഴാഴ്ച സ്കൂളിൽ നടന്നു. പി. റ്റി. എ പ്രസിഡന്റ് അഭയ പ്രകാശ് അധ്യക്ഷനായ പരിപാടിയിൽ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവ ഗാനം കുട്ടികൾ ആലപിച്ചു. വാർട് കൗൺസിലർ ജമീല ശ്രീധരൻ, പ്രശസ്ത ഗായകൻ പന്തളം ബാലൻ, റിട്ടേർഡ് പോലീസ് ഓഫീസർ അലക്സാണ്ടർ ജേക്കബ് തുടങ്ങിയവർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ പുഷ്പ ജോർജ് നന്ദി പറഞ്ഞു. പന്തളം ബാലൻ തന്റെ മനോഹരമായ ശബ്ദത്തിൽ ഗാനങ്ങൾ ആലപിച്ചപ്പോൾ അലക്സാണ്ടർ സാറിൻറെ ലഘു പ്രഭാഷണം കോവിഡിന് ശേഷം കുട്ടികൾക്ക് മോട്ടിവേഷൻ നൽകുന്നതായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. | ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 1 വ്യാഴാഴ്ച സ്കൂളിൽ നടന്നു. പി. റ്റി. എ പ്രസിഡന്റ് അഭയ പ്രകാശ് അധ്യക്ഷനായ പരിപാടിയിൽ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവ ഗാനം കുട്ടികൾ ആലപിച്ചു. വാർട് കൗൺസിലർ ജമീല ശ്രീധരൻ, പ്രശസ്ത ഗായകൻ പന്തളം ബാലൻ, റിട്ടേർഡ് പോലീസ് ഓഫീസർ അലക്സാണ്ടർ ജേക്കബ് തുടങ്ങിയവർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ പുഷ്പ ജോർജ് നന്ദി പറഞ്ഞു. | ||
പന്തളം ബാലൻ തന്റെ മനോഹരമായ ശബ്ദത്തിൽ ഗാനങ്ങൾ ആലപിച്ചപ്പോൾ അലക്സാണ്ടർ സാറിൻറെ ലഘു പ്രഭാഷണം കോവിഡിന് ശേഷം കുട്ടികൾക്ക് മോട്ടിവേഷൻ നൽകുന്നതായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. | |||
23:05, 26 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവേശനോത്സവം 2023

ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 1 വ്യാഴാഴ്ച സ്കൂളിൽ നടന്നു. പി. റ്റി. എ പ്രസിഡന്റ് അഭയ പ്രകാശ് അധ്യക്ഷനായ പരിപാടിയിൽ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവ ഗാനം കുട്ടികൾ ആലപിച്ചു. വാർട് കൗൺസിലർ ജമീല ശ്രീധരൻ, പ്രശസ്ത ഗായകൻ പന്തളം ബാലൻ, റിട്ടേർഡ് പോലീസ് ഓഫീസർ അലക്സാണ്ടർ ജേക്കബ് തുടങ്ങിയവർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ പുഷ്പ ജോർജ് നന്ദി പറഞ്ഞു.
പന്തളം ബാലൻ തന്റെ മനോഹരമായ ശബ്ദത്തിൽ ഗാനങ്ങൾ ആലപിച്ചപ്പോൾ അലക്സാണ്ടർ സാറിൻറെ ലഘു പ്രഭാഷണം കോവിഡിന് ശേഷം കുട്ടികൾക്ക് മോട്ടിവേഷൻ നൽകുന്നതായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.