"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(position changed)
No edit summary
വരി 8: വരി 8:
[[പ്രമാണം:19862 WORLD READING DAY.jpg|ഇടത്ത്‌|ലഘുചിത്രം]]       
[[പ്രമാണം:19862 WORLD READING DAY.jpg|ഇടത്ത്‌|ലഘുചിത്രം]]       

✨ഹരിത ഭൂമിക ✨✨ കൃഷി ക്ലബ്ബ് ഉദ്ഘാടനം  
== ✨ഹരിത ഭൂമിക ✨✨ കൃഷി ക്ലബ്ബ് ഉദ്ഘാടനം ==
 
ചേരൂർ :  ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെയും ദേശീയ ഹരിതസേന യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ,
ചേരൂർ :  ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെയും ദേശീയ ഹരിതസേന യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ,

21:24, 11 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

വായനദിനം

വായന വസന്തവുമായി ചേറൂർ സ്കൂളിൽ വായനദിനം ചേറൂർ : ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ വായനദിനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ പാണക്കാട്ട് ഉദ്ഘാടനം ചെയ്തു.

✨ഹരിത ഭൂമിക ✨✨ കൃഷി ക്ലബ്ബ് ഉദ്ഘാടനം

ചേരൂർ :  ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെയും ദേശീയ ഹരിതസേന യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ,

കുട്ടികളിൽ കാർഷിക ആഭിമുഖ്യം ഉണ്ടാക്കുക, പുതു തലമുറയ്ക്ക് കൃഷിയെ സുപരിചിതമാക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയും,  തകരുന്ന ബാല്യത്തെ സംരക്ഷിക്കുന്നതിനും, തളരുന്ന കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടി ഹരിത ഭൂമിക  കൃഷി ക്ലബ്ബ് ഉദ്ഘാടനം ഇന്ന് നടന്നു. കൃഷിഗീതം ആലപിച്ച്  ആരംഭിച്ച ചടങ്ങിന്  സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ രവിചന്ദ്രൻ പാണക്കാട്ട് സ്വാഗതം പറഞ്ഞു.   സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ എപി സൈതലവി അധ്യക്ഷത വഹിച്ചു.