"എ. എം. എച്ച്. എസ്. എസ്. തിരുമല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
}} | }} | ||
[[പ്രമാണം:43087-PRELIMINARY CAMP.jpeg|പകരം=പ്രിലിമിനറി ക്യാമ്പ്|ലഘുചിത്രം]] | |||
'''<u>അഭിരുചിപരീക്ഷ ജൂൺ 15</u>''' | '''<u>അഭിരുചിപരീക്ഷ ജൂൺ 15</u>''' | ||
18:45, 10 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 10-08-2024 | Amhss |

അഭിരുചിപരീക്ഷ ജൂൺ 15
2024-27 ബാച്ചിൻറെ അഭിരുചി പരീക്ഷ ജൂൺ 15ന് നടത്തി
ഇരുപത്തെട്ട കുട്ടികൾ പരിക്ഷഎഴുതി നല്ല രീതിയിൽ പരീക്ഷ നടത്താൻ കഴിഞ്ഞു
റിസൾട്ട്
ജൂൺ 23ന് അഭിരുചി പരീക്ഷയുടെറിസൾട്ട് വന്നു 24 കുട്ടികൾ അർഹത നേടി അവരെ ചേർത്തുകൊണ്ട് ഒരുവാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ബാച്ചിന്റെ ലീഡറായി വിനായകനെയും ഡെപ്യൂട്ടി ലീഡറായി നസ്റിൻ ബാനുവിനെയും തെരഞ്ഞെടുത്തു വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പിൽ കൊടുത്തു
പ്രിലിമിനറി ക്യാമ്പ്
പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 6ന് നടന്നു സൗത്ത് മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്ലാസ് നയിച്ചു 24 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു ക്യാമ്പ് ഒരു പുതിയ ഒരു അനുഭവമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ നടത്തി വിജയികളായ ഗ്രൂപ്പിന് സമ്മാനവിതരണവും ചെയ്തു മൂന്നരയ്ക്ക് തന്നെ ക്യാമ്പ് സമാപിച്ചു അതിനുശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് പ്രിയ ടീച്ചർ നടത്തി