"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 3: വരി 3:

== ആമുഖം ==
== ആമുഖം ==
<small>ശാരീരിക വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ്. സ്‌പോർട്‌സിലും ഗെയിമുകളിലും തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും അതുവഴി സ്‌പോർട്‌സ്മാൻഷിപ്പ്, ടീം സ്‌പിരിറ്റ്, ഫിസിക് എന്നീ ഗുണങ്ങൾ വികസിപ്പിക്കാനും കഴിയുന്നു. കാലിക്കറ്റ് ഗേൾസ് സ്കൂളിലെ സ്പോർട്സ് ക്ലബ് കുട്ടികളുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കൊണ്ടും വേറിട്ട് നിൽക്കുന്നു.</small>
ശാരീരിക വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ്. സ്‌പോർട്‌സിലും ഗെയിമുകളിലും തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും അതുവഴി സ്‌പോർട്‌സ്മാൻഷിപ്പ്, ടീം സ്‌പിരിറ്റ്, ഫിസിക് എന്നീ ഗുണങ്ങൾ വികസിപ്പിക്കാനും കഴിയുന്നു. കാലിക്കറ്റ് ഗേൾസ് സ്കൂളിലെ സ്പോർട്സ് ക്ലബ് കുട്ടികളുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കൊണ്ടും വേറിട്ട് നിൽക്കുന്നു.

== 2022-23 പ്രവർത്തനങ്ങൾ ==
== 2022-23 പ്രവർത്തനങ്ങൾ ==

=== <small><u>അന്താരാഷ്ട്ര യോഗദിനം</u></small> ===
=== <u>അന്താരാഷ്ട്ര യോഗദിനം</u> ===
<small>അന്താരാഷ്ട്ര യോഗദിനം 21/06/2022 ന്ന് സ്കൂളിൽ വളരെ ഭംഗിയായി ആചരിച്ചു. സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ആയ ഫർഹാനയുടെ  നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. സ്കൂളിലെ ഗൈഡ്സ് വിദ്യാർത്ഥിനികൾക്കാണ് ക്ലാസ് നൽകിയത്. ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് യോഗയുടെ പ്രാധാന്യം, യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണം, വിവിധതരം യോഗ ആസനം തുടങ്ങിയവ മനസ്സിലാക്കാൻ സാധിച്ചു.</small>
അന്താരാഷ്ട്ര യോഗദിനം 21/06/2022 ന്ന് സ്കൂളിൽ വളരെ ഭംഗിയായി ആചരിച്ചു. സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ആയ ഫർഹാനയുടെ  നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. സ്കൂളിലെ ഗൈഡ്സ് വിദ്യാർത്ഥിനികൾക്കാണ് ക്ലാസ് നൽകിയത്. ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് യോഗയുടെ പ്രാധാന്യം, യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണം, വിവിധതരം യോഗ ആസനം തുടങ്ങിയവ മനസ്സിലാക്കാൻ സാധിച്ചു.
<gallery mode="packed-overlay" heights="200">

പ്രമാണം:YOGAOOOO2.jpg
പ്രമാണം:YOGAOOOO2.jpg
വരി 15: വരി 15:
</gallery>
</gallery>

=== '''<u><small>ഫിസിക്കൽ എജുക്കേഷൻ</small></u>''' ===
=== '''<u>ഫിസിക്കൽ എജുക്കേഷൻ</u>''' ===
<small>ഫിസിക്കൽ എജുക്കേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ (27/05/2022) ന് UP, HS വിദ്യാർത്ഥികൾക്ക് ഏറോബിക്സ് ആൻഡ് യോഗ പരിശീലനം നൽകി. 40 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ ക്യാമ്പ് രാവിലെ കൃത്യം 10 മണിക്ക് ആരംഭിക്കുകയും ഉച്ചയ്ക്ക് 12-15 ന് അവസാനിക്കുകയും ചെയ്തു. ഫർഹാനയുടെ  നേതൃത്വത്തിൽ നടത്തിയ ഈ ക്യാമ്പിൽ അനീഷ , ജസീല ,ലിജി  എന്നിവർ സാന്നിധ്യം അറിയിച്ചു. ഈ ക്യാമ്പിന് വേണ്ട എല്ലാ സഹായ സഹകരണവും സ്കൂൾ P T A യും, H M സൈനബയും  നൽകുകയും ചെയ്തു.ഈ ക്യാമ്പിലൂടെ കുട്ടികൾക്ക് എയറോബിക് ആൻഡ് യോഗയുടെ പ്രാധാന്യം, coordination power, fun, Entertainment, flexibility Speed,Agility ext... എന്നിവയും ലഭിക്കുമെന്ന് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു.</small>
ഫിസിക്കൽ എജുക്കേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ (27/05/2022) ന് UP, HS വിദ്യാർത്ഥികൾക്ക് ഏറോബിക്സ് ആൻഡ് യോഗ പരിശീലനം നൽകി. 40 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ ക്യാമ്പ് രാവിലെ കൃത്യം 10 മണിക്ക് ആരംഭിക്കുകയും ഉച്ചയ്ക്ക് 12-15 ന് അവസാനിക്കുകയും ചെയ്തു. ഫർഹാനയുടെ  നേതൃത്വത്തിൽ നടത്തിയ ഈ ക്യാമ്പിൽ അനീഷ , ജസീല ,ലിജി  എന്നിവർ സാന്നിധ്യം അറിയിച്ചു. ഈ ക്യാമ്പിന് വേണ്ട എല്ലാ സഹായ സഹകരണവും സ്കൂൾ P T A യും, H M സൈനബയും  നൽകുകയും ചെയ്തു.ഈ ക്യാമ്പിലൂടെ കുട്ടികൾക്ക് എയറോബിക് ആൻഡ് യോഗയുടെ പ്രാധാന്യം, coordination power, fun, Entertainment, flexibility Speed,Agility ext... എന്നിവയും ലഭിക്കുമെന്ന് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു.

<gallery mode="packed-overlay" heights="200">
<gallery mode="packed-overlay" heights="200">
വരി 24: വരി 24:
</gallery>
</gallery>

=== '''<u><small>കരാട്ടെ ക്ലാസ്</small></u>''' ===
=== '''<u>കരാട്ടെ ക്ലാസ്</u>''' ===
<gallery mode="packed-overlay" heights="200">
<gallery mode="packed-overlay" heights="200">
പ്രമാണം:കരാട്ടെ.jpg
പ്രമാണം:കരാട്ടെ.jpg
വരി 30: വരി 30:
</gallery>
</gallery>

<small>ഫിസിക്കൽ എജുക്കേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരുന്നൂറോളം കുട്ടികൾ പങ്കെടുക്കുന്ന കരാട്ടെ ക്ലാസ് ആരംഭിക്കുകയുണ്ടായി.  എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും വൈകിട്ട് 4 30 മുതൽ 5 30 വരെ നടക്കുന്ന ക്ലാസിന്,  ഇൻസ്ട്രക്ടർ ആയ മുകുന്ദൻ , അനിത എന്നിവർ നേതൃത്വം നൽകി. ഇതിലൂടെ കുട്ടികൾക്ക് കോൺസെൻട്രേഷൻ,കോൺഫിഡൻസ്,ലീഡർഷിപ്പ്, മാനസികവും ശാരീരികവും ആയുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുവാൻ സാധിക്കും.</small>
ഫിസിക്കൽ എജുക്കേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരുന്നൂറോളം കുട്ടികൾ പങ്കെടുക്കുന്ന കരാട്ടെ ക്ലാസ് ആരംഭിക്കുകയുണ്ടായി.  എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും വൈകിട്ട് 4 30 മുതൽ 5 30 വരെ നടക്കുന്ന ക്ലാസിന്,  ഇൻസ്ട്രക്ടർ ആയ മുകുന്ദൻ , അനിത എന്നിവർ നേതൃത്വം നൽകി. ഇതിലൂടെ കുട്ടികൾക്ക് കോൺസെൻട്രേഷൻ,കോൺഫിഡൻസ്,ലീഡർഷിപ്പ്, മാനസികവും ശാരീരികവും ആയുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുവാൻ സാധിക്കും.

=== '''<u><small>സ്പോർട്സ് ക്ലബ്ബ് രൂപീകരണം</small></u>''' ===
=== '''<u>സ്പോർട്സ് ക്ലബ്ബ് രൂപീകരണം</u>''' ===
<gallery mode="packed-overlay" heights="200">
<gallery mode="packed-overlay" heights="200">
പ്രമാണം:ക്ലബ് രൂപീകരണം.jpg
പ്രമാണം:ക്ലബ് രൂപീകരണം.jpg
പ്രമാണം:ക്ലബ് രൂപീകരണം൧.jpg
പ്രമാണം:ക്ലബ് രൂപീകരണം൧.jpg
</gallery>
</gallery>
<small>CCA ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ (12/08/2022) ന് സ്പോർട്സ് ക്ലബ്ബ് രൂപീകരിച്ചു. 70 ഓളം കുട്ടികൾ ഉള്ള ഈ ക്ലബ്ബ്  ന് ഒരു കൺവീനറും,അസിസ്റ്റന്റ് കൺവീനറും, ട്രഷററും ഉൾപ്പെടുന്നു.വളരെ സജീവമായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിന് ഓരോ മാസവും ഓരോ പ്രവർത്തനങ്ങൾ ഞങ്ങൾ പ്ലാൻ ചെയ്തു വരുന്നു. ഇങ്ങനെ ഒരു ക്ലബ്ബിലൂടെ കുട്ടികൾക്ക് അവരുടെ സ്പോർട്സുമായി ബന്ധപ്പെട്ട പുതിയ ഐഡിയകൾ ഷെയർ ചെയ്യാൻ കഴിയുന്നു.</small>
CCA ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ (12/08/2022) ന് സ്പോർട്സ് ക്ലബ്ബ് രൂപീകരിച്ചു. 70 ഓളം കുട്ടികൾ ഉള്ള ഈ ക്ലബ്ബ്  ന് ഒരു കൺവീനറും,അസിസ്റ്റന്റ് കൺവീനറും, ട്രഷററും ഉൾപ്പെടുന്നു.വളരെ സജീവമായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിന് ഓരോ മാസവും ഓരോ പ്രവർത്തനങ്ങൾ ഞങ്ങൾ പ്ലാൻ ചെയ്തു വരുന്നു. ഇങ്ങനെ ഒരു ക്ലബ്ബിലൂടെ കുട്ടികൾക്ക് അവരുടെ സ്പോർട്സുമായി ബന്ധപ്പെട്ട പുതിയ ഐഡിയകൾ ഷെയർ ചെയ്യാൻ കഴിയുന്നു.

=== '''<u><small>കൊക്കോ ഗെയിം</small></u>''' ===
=== '''<u>കൊക്കോ ഗെയിം</u>''' ===
<small>കോഴിക്കോട് സിറ്റി സബ് ജില്ലയിൽ എല്ലാവർഷവും കൊക്കോ ഗെയിംന് ചാമ്പ്യന്മാർ ആകുന്ന കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഈ വർഷവും പ്ലേയേസിനായി ക്യാമ്പ് സംഘടിപ്പിച്ചു. September 26,27,28 തീയതികളിലായി രാവിലെ 6-30 മുതൽ 9-30 വരെ സ്കൂൾ ഗ്രൗണ്ടിൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊക്കോ സ്റ്റേറ്റ് പ്ലെയറും, കായിക അധ്യാപികയുമായ ഫർഹാനയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഈ ക്യാമ്പിലൂടെ കുട്ടികളുടെ പെർഫോമൻസ് ലെവൽ വർധിപ്പിക്കാനും, ആത്മവിശ്വാസം കൂട്ടാനും സാധിച്ചു.</small>
കോഴിക്കോട് സിറ്റി സബ് ജില്ലയിൽ എല്ലാവർഷവും കൊക്കോ ഗെയിംന് ചാമ്പ്യന്മാർ ആകുന്ന കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഈ വർഷവും പ്ലേയേസിനായി ക്യാമ്പ് സംഘടിപ്പിച്ചു. September 26,27,28 തീയതികളിലായി രാവിലെ 6-30 മുതൽ 9-30 വരെ സ്കൂൾ ഗ്രൗണ്ടിൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊക്കോ സ്റ്റേറ്റ് പ്ലെയറും, കായിക അധ്യാപികയുമായ ഫർഹാനയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഈ ക്യാമ്പിലൂടെ കുട്ടികളുടെ പെർഫോമൻസ് ലെവൽ വർധിപ്പിക്കാനും, ആത്മവിശ്വാസം കൂട്ടാനും സാധിച്ചു.
<gallery mode="packed-overlay" heights="200">
<gallery mode="packed-overlay" heights="200">
പ്രമാണം:COCKO.jpg
പ്രമാണം:COCKO.jpg
വരി 48: വരി 48:
== <big><u>നേട്ടങ്ങൾ</u></big> ==
== <big><u>നേട്ടങ്ങൾ</u></big> ==

=== <u><small>"Gymnastics"</small></u> ===
=== <u>"Gymnastics"</u> ===

VITHEENA VINOD (S1) Got First prize in "Gymnastics" from Sub District...She got selection to District level gymnastic competition

വരി 57: വരി 57:
</gallery>
</gallery>

=== <u><small>Shuttle Badminton</small></u> ===
=== <u>Shuttle Badminton</u> ===
VITHEENA VINOD (S1) Got selection to district level shuttle badminton competition.
VITHEENA VINOD (S1) Got selection to district level shuttle badminton competition.
<gallery mode="packed-overlay" heights="200">
<gallery mode="packed-overlay" heights="200">
വരി 67: വരി 67:
</gallery>
</gallery>

=== '''<u><small>Karate Sub District team</small></u>''' ===
=== '''<u>Karate Sub District team</u>''' ===
<gallery mode="packed-overlay" heights="200">
<gallery mode="packed-overlay" heights="200">
പ്രമാണം:Karate01.jpg
പ്രമാണം:Karate01.jpg
</gallery>
</gallery>

=== <u><small>Kho Kho Tournament</small></u> ===
=== <u>Kho Kho Tournament</u> ===

ഒക്ടോബർ 1,2  തീയതികളിൽ M M H S S പരപ്പിൽ വെച്ച് നടന്ന  kho kho Sub District, Tournament ൽ ജൂനിയർ വിഭാഗത്തിലും, സീനിയർ വിഭാഗത്തിലും, നമ്മുടെ സ്കൂളിന് സബ്ജില്ലാ ചാമ്പ്യന്മാർ ആവാൻ സാധിച്ചു.  സബ്ജൂനിയർ വിഭാഗത്തിൽ സബ്ജില്ലാ റണ്ണറപ്പ് ആവാനും സാധിച്ചു.ഇതിൽ സബ്  ജൂനിയർ വിഭാഗത്തിൽ 4 പ്ലയേഴ്സിനും, ജൂനിയർ വിഭാഗത്തിൽ 5 പ്ലെയേഴ്സ് നും , സീനിയർ വിഭാഗത്തിൽ 6 പ്ലയെർസിനും ജില്ലയിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു.

വരി 95: വരി 95:

== <big>2021-22 പ്രവർത്തനങ്ങൾ</big>  ==
== <big>2021-22 പ്രവർത്തനങ്ങൾ</big>  ==
=== <u><big>കരുത്ത്" പ്രോഗ്രാം (TAEKWONDO)</big></u> ===
=== <u>കരുത്ത്" പ്രോഗ്രാം (TAEKWONDO)</u> ===
<gallery mode="packed-overlay" heights="200">
<gallery mode="packed-overlay" heights="200">
പ്രമാണം:TAEKWONDO 1.jpg
പ്രമാണം:TAEKWONDO 1.jpg

17:08, 4 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ആമുഖം

ശാരീരിക വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ്. സ്‌പോർട്‌സിലും ഗെയിമുകളിലും തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും അതുവഴി സ്‌പോർട്‌സ്മാൻഷിപ്പ്, ടീം സ്‌പിരിറ്റ്, ഫിസിക് എന്നീ ഗുണങ്ങൾ വികസിപ്പിക്കാനും കഴിയുന്നു. കാലിക്കറ്റ് ഗേൾസ് സ്കൂളിലെ സ്പോർട്സ് ക്ലബ് കുട്ടികളുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കൊണ്ടും വേറിട്ട് നിൽക്കുന്നു.

2022-23 പ്രവർത്തനങ്ങൾ

അന്താരാഷ്ട്ര യോഗദിനം

അന്താരാഷ്ട്ര യോഗദിനം 21/06/2022 ന്ന് സ്കൂളിൽ വളരെ ഭംഗിയായി ആചരിച്ചു. സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ആയ ഫർഹാനയുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. സ്കൂളിലെ ഗൈഡ്സ് വിദ്യാർത്ഥിനികൾക്കാണ് ക്ലാസ് നൽകിയത്. ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് യോഗയുടെ പ്രാധാന്യം, യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണം, വിവിധതരം യോഗ ആസനം തുടങ്ങിയവ മനസ്സിലാക്കാൻ സാധിച്ചു.

ഫിസിക്കൽ എജുക്കേഷൻ

ഫിസിക്കൽ എജുക്കേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ (27/05/2022) ന് UP, HS വിദ്യാർത്ഥികൾക്ക് ഏറോബിക്സ് ആൻഡ് യോഗ പരിശീലനം നൽകി. 40 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ ക്യാമ്പ് രാവിലെ കൃത്യം 10 മണിക്ക് ആരംഭിക്കുകയും ഉച്ചയ്ക്ക് 12-15 ന് അവസാനിക്കുകയും ചെയ്തു. ഫർഹാനയുടെ നേതൃത്വത്തിൽ നടത്തിയ ഈ ക്യാമ്പിൽ അനീഷ , ജസീല ,ലിജി എന്നിവർ സാന്നിധ്യം അറിയിച്ചു. ഈ ക്യാമ്പിന് വേണ്ട എല്ലാ സഹായ സഹകരണവും സ്കൂൾ P T A യും, H M സൈനബയും നൽകുകയും ചെയ്തു.ഈ ക്യാമ്പിലൂടെ കുട്ടികൾക്ക് എയറോബിക് ആൻഡ് യോഗയുടെ പ്രാധാന്യം, coordination power, fun, Entertainment, flexibility Speed,Agility ext... എന്നിവയും ലഭിക്കുമെന്ന് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു.

കരാട്ടെ ക്ലാസ്

ഫിസിക്കൽ എജുക്കേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരുന്നൂറോളം കുട്ടികൾ പങ്കെടുക്കുന്ന കരാട്ടെ ക്ലാസ് ആരംഭിക്കുകയുണ്ടായി.  എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും വൈകിട്ട് 4 30 മുതൽ 5 30 വരെ നടക്കുന്ന ക്ലാസിന്,  ഇൻസ്ട്രക്ടർ ആയ മുകുന്ദൻ , അനിത എന്നിവർ നേതൃത്വം നൽകി. ഇതിലൂടെ കുട്ടികൾക്ക് കോൺസെൻട്രേഷൻ,കോൺഫിഡൻസ്,ലീഡർഷിപ്പ്, മാനസികവും ശാരീരികവും ആയുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുവാൻ സാധിക്കും.

സ്പോർട്സ് ക്ലബ്ബ് രൂപീകരണം

CCA ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ (12/08/2022) ന് സ്പോർട്സ് ക്ലബ്ബ് രൂപീകരിച്ചു. 70 ഓളം കുട്ടികൾ ഉള്ള ഈ ക്ലബ്ബ്  ന് ഒരു കൺവീനറും,അസിസ്റ്റന്റ് കൺവീനറും, ട്രഷററും ഉൾപ്പെടുന്നു.വളരെ സജീവമായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിന് ഓരോ മാസവും ഓരോ പ്രവർത്തനങ്ങൾ ഞങ്ങൾ പ്ലാൻ ചെയ്തു വരുന്നു. ഇങ്ങനെ ഒരു ക്ലബ്ബിലൂടെ കുട്ടികൾക്ക് അവരുടെ സ്പോർട്സുമായി ബന്ധപ്പെട്ട പുതിയ ഐഡിയകൾ ഷെയർ ചെയ്യാൻ കഴിയുന്നു.

കൊക്കോ ഗെയിം

കോഴിക്കോട് സിറ്റി സബ് ജില്ലയിൽ എല്ലാവർഷവും കൊക്കോ ഗെയിംന് ചാമ്പ്യന്മാർ ആകുന്ന കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഈ വർഷവും പ്ലേയേസിനായി ക്യാമ്പ് സംഘടിപ്പിച്ചു. September 26,27,28 തീയതികളിലായി രാവിലെ 6-30 മുതൽ 9-30 വരെ സ്കൂൾ ഗ്രൗണ്ടിൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊക്കോ സ്റ്റേറ്റ് പ്ലെയറും, കായിക അധ്യാപികയുമായ ഫർഹാനയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഈ ക്യാമ്പിലൂടെ കുട്ടികളുടെ പെർഫോമൻസ് ലെവൽ വർധിപ്പിക്കാനും, ആത്മവിശ്വാസം കൂട്ടാനും സാധിച്ചു.

നേട്ടങ്ങൾ

"Gymnastics"

VITHEENA VINOD (S1) Got First prize in "Gymnastics" from Sub District...She got selection to District level gymnastic competition

Shuttle Badminton

VITHEENA VINOD (S1) Got selection to district level shuttle badminton competition.

Karate Sub District team

Kho Kho Tournament

ഒക്ടോബർ 1,2  തീയതികളിൽ M M H S S പരപ്പിൽ വെച്ച് നടന്ന  kho kho Sub District, Tournament ൽ ജൂനിയർ വിഭാഗത്തിലും, സീനിയർ വിഭാഗത്തിലും, നമ്മുടെ സ്കൂളിന് സബ്ജില്ലാ ചാമ്പ്യന്മാർ ആവാൻ സാധിച്ചു.  സബ്ജൂനിയർ വിഭാഗത്തിൽ സബ്ജില്ലാ റണ്ണറപ്പ് ആവാനും സാധിച്ചു.ഇതിൽ സബ്  ജൂനിയർ വിഭാഗത്തിൽ 4 പ്ലയേഴ്സിനും, ജൂനിയർ വിഭാഗത്തിൽ 5 പ്ലെയേഴ്സ് നും , സീനിയർ വിഭാഗത്തിൽ 6 പ്ലയെർസിനും ജില്ലയിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു.

2021-22 പ്രവർത്തനങ്ങൾ

കരുത്ത്" പ്രോഗ്രാം (TAEKWONDO)

കേരള ഗവർമെന്റിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ് ഫോർ അഡോളസെൻസ് ന്റെ "കരുത്ത്" പ്രോഗ്രാം 2021 ഡിസംബർ മുതൽ നമ്മുടെ സ്കൂളിൽ HSS വിഭാഗത്തിന് ആരംഭിച്ചു.ജില്ലാ തൈക്കോണ്ടോ അസോസിയേഷനുമായി സഹകരിച്ച് 30 കുട്ടികൾക്കാണ് തൈക്കോണ്ടോ പരിശീലനം നൽകുന്നത്. 60 മണിക്കൂർ ഉള്ള ഈ പ്രോഗ്രാം സ്കൂളിൽ വളരെ ഭംഗിയായി നടന്നുവരുന്നു. ഈ വർഷം സബ്ജില്ലയിൽ 8 ജൂനിയർ വിഭാഗം കുട്ടികളും, 2 സീനിയർ വിഭാഗം കുട്ടികളും തൈക്കോണ്ടോയിൽ പങ്കെടുത്തു. അതിൽ രണ്ടു കുട്ടികൾക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു. അവിടെനിന്നും ഫാത്തിമ ഫിദ (H2) സ്റ്റേറ്റിലേക്ക് സെലക്ഷൻ ലഭിക്കുകയും, സ്റ്റേറ്റിൽ ഗോൾഡ് വിന്നർ ആവുകയും ചെയ്തു. തൈക്കോണ്ടോ യിലൂടെ കുട്ടികൾക്ക് അവരുടെ ആത്മവിശ്വാസം വർധിക്കാനും, കരുത്തും നേടിയെടുക്കാനും സാധിക്കുന്നു.