"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
അന്താരാഷ്ട്ര യോഗ ദിനം | |||
== അന്താരാഷ്ട്ര യോഗ ദിനം == | |||
അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് സ്പോർട്സ് ക്ലബ്ബും, ഗൈഡ്സ് വിങ്ങും വളരെ വിപുലമായി നടത്തി. അന്നേദിവസം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും യോഗയുടെ ചരിത്രവും,പ്രാധാന്യവും വിശദീകരിക്കുകയും, മുഴുവൻ ഗൈഡ്സ് വിദ്യാർത്ഥിനികൾക്കും, അഞ്ചാം ക്ലാസിലെ വിദ്യാർഥിനികൾക്കും,സൂര്യനമസ്കാരം ഉൾപ്പെടെ അഞ്ച് ആസനം പഠിപ്പിക്കുകയും ചെയ്തു. രാജപുരസ്കാർ കരസ്ഥമാക്കിയിട്ടുള്ള ഗൈഡ്സ് ആണ് ഈയൊരു ക്ലാസിന് നേതൃത്വം നൽകിയത്.ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് അവരുടെ ആത്മവിശ്വാസം വർധിക്കാനും, ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും മെച്ചപ്പെടുത്താനും സാധിക്കും. ഈ ക്ലാസിനു ശേഷം വളരെ നല്ല പ്രതികരണം ആയിരുന്നു കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. | അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് സ്പോർട്സ് ക്ലബ്ബും, ഗൈഡ്സ് വിങ്ങും വളരെ വിപുലമായി നടത്തി. അന്നേദിവസം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും യോഗയുടെ ചരിത്രവും,പ്രാധാന്യവും വിശദീകരിക്കുകയും, മുഴുവൻ ഗൈഡ്സ് വിദ്യാർത്ഥിനികൾക്കും, അഞ്ചാം ക്ലാസിലെ വിദ്യാർഥിനികൾക്കും,സൂര്യനമസ്കാരം ഉൾപ്പെടെ അഞ്ച് ആസനം പഠിപ്പിക്കുകയും ചെയ്തു. രാജപുരസ്കാർ കരസ്ഥമാക്കിയിട്ടുള്ള ഗൈഡ്സ് ആണ് ഈയൊരു ക്ലാസിന് നേതൃത്വം നൽകിയത്.ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് അവരുടെ ആത്മവിശ്വാസം വർധിക്കാനും, ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും മെച്ചപ്പെടുത്താനും സാധിക്കും. ഈ ക്ലാസിനു ശേഷം വളരെ നല്ല പ്രതികരണം ആയിരുന്നു കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. | ||
ജിംനാസ്റ്റിക് | |||
== ജിംനാസ്റ്റിക് == | |||
സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യു പി,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി,2024-25 അധ്യായന വർഷം മുതൽ ജിംനാസ്റ്റിക് ടീം തുടങ്ങാൻ ഉദ്ദേശിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ 26/07/24 ലാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഏഴാം ക്ലാസിലെയും എട്ടാം ക്ലാസിലെയും കുട്ടികൾക്ക് സെലക്ഷൻ നടത്തുകയുണ്ടായി. | സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യു പി,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി,2024-25 അധ്യായന വർഷം മുതൽ ജിംനാസ്റ്റിക് ടീം തുടങ്ങാൻ ഉദ്ദേശിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ 26/07/24 ലാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഏഴാം ക്ലാസിലെയും എട്ടാം ക്ലാസിലെയും കുട്ടികൾക്ക് സെലക്ഷൻ നടത്തുകയുണ്ടായി. |
16:59, 4 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
അന്താരാഷ്ട്ര യോഗ ദിനം
അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് സ്പോർട്സ് ക്ലബ്ബും, ഗൈഡ്സ് വിങ്ങും വളരെ വിപുലമായി നടത്തി. അന്നേദിവസം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും യോഗയുടെ ചരിത്രവും,പ്രാധാന്യവും വിശദീകരിക്കുകയും, മുഴുവൻ ഗൈഡ്സ് വിദ്യാർത്ഥിനികൾക്കും, അഞ്ചാം ക്ലാസിലെ വിദ്യാർഥിനികൾക്കും,സൂര്യനമസ്കാരം ഉൾപ്പെടെ അഞ്ച് ആസനം പഠിപ്പിക്കുകയും ചെയ്തു. രാജപുരസ്കാർ കരസ്ഥമാക്കിയിട്ടുള്ള ഗൈഡ്സ് ആണ് ഈയൊരു ക്ലാസിന് നേതൃത്വം നൽകിയത്.ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് അവരുടെ ആത്മവിശ്വാസം വർധിക്കാനും, ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും മെച്ചപ്പെടുത്താനും സാധിക്കും. ഈ ക്ലാസിനു ശേഷം വളരെ നല്ല പ്രതികരണം ആയിരുന്നു കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായത്.
ജിംനാസ്റ്റിക്
സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യു പി,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി,2024-25 അധ്യായന വർഷം മുതൽ ജിംനാസ്റ്റിക് ടീം തുടങ്ങാൻ ഉദ്ദേശിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ 26/07/24 ലാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഏഴാം ക്ലാസിലെയും എട്ടാം ക്ലാസിലെയും കുട്ടികൾക്ക് സെലക്ഷൻ നടത്തുകയുണ്ടായി.