"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
== 2023-2024 പ്രവർത്തനങ്ങൾ ==
 
=== പ്രവേശനോത്സവം ===
പ്രവേശനോത്സവം ജൂൺ 1 ന് വിവിധ സംഗീത പരിപാടികളോടെ ആരംഭിച്ചു. കുട്ടികൾ പ്രവേശനോത്സവഗാനം പാടി അവതരിപ്പിച്ചു.ജൂൺ 21 ന് ലോകസംഗീത ദിനത്തിൽ അസംബ്ലിയിൽ വച്ച് കുട്ടികൾ കരോക്കെ ഗാനം  പാടി. സംഗീത ദിനത്തിൻ്റെ പ്രത്യേക തയെക്കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കൂടാതെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് കർണാടക സംഗീത പരിശീലനം നൽകി. ഈ പരിശീലനത്തിന് മികച്ച പ്രകടനമായിരുന്നു കുട്ടികൾ കാഴ്ചവച്ചത്.<gallery mode="packed-overlay" heights="200">
പ്രമാണം:17092_song.png
പ്രമാണം:17092_music.jpg
</gallery>{{PVHSSchoolFrame/Pages}}

16:13, 4 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2023-2024 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പ്രവേശനോത്സവം ജൂൺ 1 ന് വിവിധ സംഗീത പരിപാടികളോടെ ആരംഭിച്ചു. കുട്ടികൾ പ്രവേശനോത്സവഗാനം പാടി അവതരിപ്പിച്ചു.ജൂൺ 21 ന് ലോകസംഗീത ദിനത്തിൽ അസംബ്ലിയിൽ വച്ച് കുട്ടികൾ കരോക്കെ ഗാനം  പാടി. സംഗീത ദിനത്തിൻ്റെ പ്രത്യേക തയെക്കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കൂടാതെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് കർണാടക സംഗീത പരിശീലനം നൽകി. ഈ പരിശീലനത്തിന് മികച്ച പ്രകടനമായിരുന്നു കുട്ടികൾ കാഴ്ചവച്ചത്.

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം