"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 6: വരി 6:
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്
|-
|-
| 1 || || ||8
| 1 || 6728|| AASHIKMON K S||8
|-
|-
| 2 || || || 8
| 2 || 6716|| ABHAY C|| 8
|-
|-
| 3 || || || 8
| 3 || 6617|| ABHINAV KRISHNA|| 8
|-
|-
| 4 || || || 8
| 4 || 6625|| ABHISHEK S|| 8
|-
|-
| 5 || || || 8
| 5 || 6702|| AMRUTHA RAJU|| 8
|-
|-
| 6 || || || 8
| 6 || 6769|| ANAMIKA B|| 8
|-
|-
| 7 || || || 8
| 7 || 6753|| ANAMIKA RATHEESH|| 8
|-
|-
| 8 || || || 8
| 8 || || || 8

11:00, 4 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2024- 27 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ അഭിരുചി പരീക്ഷ

2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള കുട്ടികളുടെ അഭിരുചി പരീക്ഷ ജൂൺ പതിനഞ്ചാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് നടന്നു. വിക് റ്റേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകൾ കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്ത് പരീക്ഷയ്ക്കായി തയ്യാറെടുപ്പിച്ചു. കൂടാതെ പരീക്ഷയ്ക്ക് പേര് രജിസ്റ്റർ ചെയ്തിരുന്ന എല്ലാ കുട്ടികൾക്കും ജൂൺ പന്ത്രണ്ടാം തീയതി ബുധനാഴ്ച സ്കൂളിൽ വെച്ച് ഒരു പൊതുവായ ക്ലാസ് നൽകി.ഈ സ്കൂളിൽ നിന്നും 70 കുട്ടികൾ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യുകയും 65 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു.40 കുട്ടികൾക്ക് യൂണിറ്റിലേക്ക് പ്രവേശനം ലഭിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 6728 AASHIKMON K S 8
2 6716 ABHAY C 8
3 6617 ABHINAV KRISHNA 8
4 6625 ABHISHEK S 8
5 6702 AMRUTHA RAJU 8
6 6769 ANAMIKA B 8
7 6753 ANAMIKA RATHEESH 8
8 8
9 8
10 8
11 8
12 8
13 8
14 8
15 8
16 8
17 8
18 8
19 8
20 8
21 8
22 8
23 8
24 8
25 8
26 8
27 8
28 8
29 8
30 8
31 8
32 8
33 8
34 8
35 8
36 8
37 8
38 8
39 8
40 8
41 8


റുട്ടീൻ ക്ലാസുകൾ

2024-25 അധ്യായന വർഷത്തിൽ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള റുട്ടീൻ ക്ലാസുകൾ ജൂലൈ മാസത്തിൽ തന്നെ ആരംഭിച്ചു.ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ആനിമേഷൻ പ്രവർത്തനങ്ങളും എട്ടാം ക്ലാസുകാർക്ക് ഹൈടെക് ഉപകരണങ്ങളും പരിചയപ്പെടുത്തി