"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== മാത്‍സ് കോർണർ -2024 == ഗണിതത്തിലെ കുട്ടികളിൽ സർഗാത്മകഥ വളർത്തുന്നതിനും ഗണിത പഠനം എള‍ുപ്പമാക്കുന്നതിന‍‍ും വേണ്ടി സ്കൂളിൽ മാത്‍സ് കോർണർ ആരംഭിച്ച‍ു' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== മാത്‍സ് കോർണർ -2024 ==
== മാത്‍സ് കോർണർ -2024 ==
ഗണിതത്തിലെ കുട്ടികളിൽ സർഗാത്മകഥ വളർത്തുന്നതിനും ഗണിത പഠനം എള‍ുപ്പമാക്കുന്നതിന‍‍ും വേണ്ടി സ്കൂളിൽ മാത്‍സ് കോർണർ ആരംഭിച്ച‍ു
[[പ്രമാണം:Maths Corner.jpg|ലഘുചിത്രം|276x276ബിന്ദു|Maths Corner]]
GHSS PERASSANNUR ൽ 19/6/24 മുതൽ ഈ ആകാദമിക  വർഷത്തെ ഗണിത കോർണർ പ്രവർത്തനങ്ങൾ  ആരംഭിച്ചു. ഗണിതം രസകരവും, ആകർഷനീയവും ആക്കി മാറ്റുക , ഗണിത പഠനത്തോട് താല്പര്യം വർധിപ്പിക്കുക  എന്നിവയാണ് പ്രധാന ലക്ഷ്യം. കുട്ടികൾ വരച്ചതും. നിർമിച്ചതുമായ, ജ്യമിതിയ ചാർട്ടുകൾ, രൂപങ്ങൾ, വിവിധങ്ങളായ  ഗണിത ആശയങ്ങൾ, പസ്‌സിലുകൾ  എന്നിവയുടെ പ്രദർശനവും, സംരക്ഷണവുമാണ് ഇപ്പോൾ തുടർ  പ്രവർത്തനങ്ങളായി  നടത്തിവരുന്നത്.

14:59, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

മാത്‍സ് കോർണർ -2024

Maths Corner