"ഉപയോക്താവിന്റെ സംവാദം:Sreejithkoiloth" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

954 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  തിങ്കളാഴ്ച്ച 00:14-നു്
(→‎തിരുത്ത് പരിശോധിക്കുക: പുതിയ ഉപവിഭാഗം)
വരി 106: വരി 106:
@[[ഉപയോക്താവ്:Adithyak1997|ആദിത്യ]], ഈ ഫലകം ഒന്ന് നോക്കണേ. ഇതിലെ ഹെഡ്ഡറുകൾ, സ്കൂൾ ചിത്രം, സ്കൂൾ ലോഗോ എന്നിവയെല്ലാം സെന്റർ അലൈൻ ആയിരുന്നു. ഇപ്പോൾ എല്ലാം ഇടതുവശത്താണ്. ഈ ഫലകത്തിൽ ഉപയോഗിച്ച ചില ഫലകങ്ങളും ഘടകങ്ങളും രഞ്ജിത്ത് സിജി അപ്ഡേറ്റ് ചെയ്തിരുന്നു. അതായിരിക്കാം കാരണം എന്നാണ് കരുതുന്നത്. രഞ്ജിത്തിന് മെസേജ് ഇട്ടിരുന്നെങ്കിലും ശ്രദ്ധയിൽപെട്ടിട്ടില്ല എന്ന് തോന്നുന്നു. മാത്രമല്ല പുള്ളി ഇപ്പോൾ അല്പം തിരക്കിലാണ്. ചിലപ്പോൾ അതുമാവാം കാരണം. കൂടാതെ[[മീഡിയവിക്കി:Common.js]]ലും കുറച്ച് അപ്ഡേഷൻ വരുത്തിയിട്ടുണ്ട്. ഇവയിലെവിടെയോ ആണ് പ്രശ്നം എന്ന് തോന്നുന്നു. [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 12:08, 23 ജൂലൈ 2024 (IST)

::[[ഉപയോക്താവ്:Sreejithkoiloth|മാഷേ]], ഇപ്പൊ വല്ല മാറ്റവും ഉണ്ടോ? എന്റെ അറിവിൽ [[ഘടകം:Infobox]]-ൽ വരുത്തിയ മാറ്റങ്ങളാണ് കാരണം. :css('text-align', 'center') എന്ന ഭാഗം ഒഴിവാക്കിയതാണ് പ്രശ്നത്തിന് കാരണമെന്ന് തോന്നിയത്. css എനിക്ക് വശമില്ല. ഞാൻ ഒന്നുകൂടി നോക്കാം. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 01:33, 24 ജൂലൈ 2024 (IST)

== തിരുത്ത് പരിശോധിക്കുക ==
മാഷേ, [[ഫലകം:Infobox ClubHS]] ഫലകത്തിൽ ഞാൻ വരുത്തിയ ഒടുവിലത്തെ തിരുത്ത് ഒന്ന് പരിശോധിക്കാമോ? ആവർത്തിച്ചുവരുന്ന ചരങ്ങൾ ഇനിയുമുണ്ടോ എന്നൊരു സംശയം. നേച്ചർ ക്ലബ്, പരിസ്ഥിതി ക്ലബ്ബ് ആണ് സംശയമുള്ളത്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 00:14, 29 ജൂലൈ 2024 (IST) [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 00:14, 29 ജൂലൈ 2024 (IST)
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2539210" എന്ന താളിൽനിന്ന് ശേഖരിച്ചത്