"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ജൂനിയർ റെഡ് ക്രോസ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' == '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം''' == ലഘുചിത്രം|327x327ബിന്ദു|പോസ്റ്ററുകളുടെ പ്രദർശനം === പോസ്റ്റർ ഡിസൈനിംഗ് മത്സരം === ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:

RC അംഗങ്ങളുടെ നേതൃത്വത്തിൽ ക്ലാസുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും  നടത്തി. എം.കെ നിസാർ മാസ്റ്റർ, കെ.എം റംല ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
RC അംഗങ്ങളുടെ നേതൃത്വത്തിൽ ക്ലാസുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും  നടത്തി. എം.കെ നിസാർ മാസ്റ്റർ, കെ.എം റംല ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
== '''നിപ രോഗവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തി.''' ==
[[പ്രമാണം:19009-JRC_-NIPA_AWARENESS.jpg|ലഘുചിത്രം|334x334ബിന്ദു|JRC -NIPA AWARENESS]]
[[പ്രമാണം:19009-JRC_NIPA_AWARENESS1.jpg|ഇടത്ത്‌|ലഘുചിത്രം|327x327ബിന്ദു|JRC NIPA AWARENESS1]]
'''26-7-2024'''
RC യുടെ ആഭിമുഖ്യത്തിൽ   നിപ രോഗവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തി. JRC അംഗങ്ങൾ ഓരോ ക്ലാസുകളിലും കയറി കുട്ടികളോട് സംസാരിച്ചു. JRC കോർഡിനേറ്റർമാരായ എം.കെ നിസാർ മാസ്റ്റർ, കെ.എം റംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.

18:47, 28 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

പോസ്റ്ററുകളുടെ പ്രദർശനം

പോസ്റ്റർ ഡിസൈനിംഗ് മത്സരം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓറിയൻ്റെൽ എച്ച് എസ് എസ് തിരൂരങ്ങാടി JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി പോസ്റ്റർ ഡിസൈനിംഗ് മത്സരം നടത്തി. മത്സരാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.

ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും

ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓറിയൻ്റെൽ എച്ച് എസ് എസ് തിരൂരങ്ങാടി JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ

RC അംഗങ്ങളുടെ നേതൃത്വത്തിൽ ക്ലാസുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും  നടത്തി. എം.കെ നിസാർ മാസ്റ്റർ, കെ.എം റംല ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

നിപ രോഗവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തി.

JRC -NIPA AWARENESS
JRC NIPA AWARENESS1

26-7-2024