"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:
== '''ഒളിമ്പിക്സ് ആവേശം നെഞ്ചിലേറ്റി ഗവ: ഹൈസ്കൂൾ കൊളത്തൂർ.''' ==

പാരീസിൽ നടക്കുന്ന ഒളിമ്പിക്സിനൊപ്പം ഇത്തവണ നടക്കാൻ പോകുന്ന കേരള സ്കൂൾ ഒളിമ്പിക്സും ആവേശത്തോടെ നെഞ്ചിലേറ്റി ജി എച്ച് എസ്സ് കൊളത്തൂരിലെ കുട്ടികൾ. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ദേശീയ വടംവലി താരവുമായിരുന്ന ശ്രീജേഷ് മീത്തൽ ദീപശിഖ കൊളുത്തി. ഹെഡ് മാസ്റ്റർ ഇൻ ചാർജ് നളിനി ടീച്ചർ ദീപശിഖ ഏറ്റുവാങ്ങി സ്കൂളിലെ സ്പോർട്ട്സ് ക്യാപ്റ്റനും കായികതാരവുമായ ശിവന്യയ്ക്ക് കൈമാറി.വാർഡ് മെമ്പർ ശ്രീ.ഗോപാലകൃഷ്ണൻ കളവയൽ, പിടിഎ വൈസ് പ്രസിഡന്റ് നാരായണൻ കളവയൽ അധ്യാപകരായ ശരത് എസ്, രാജേഷ് കുമാർ വി എന്നിവർ സംസാരിച്ചു.

<gallery mode="Packed">
പ്രമാണം:11072 school olympics 6.jpg|ദേശീയ വടംവലി താരം  ശ്രീജേഷ് മീത്തൽ  ദീപശിഖ തെളിയിക്കുന്നു
പ്രമാണം:11072 schoololympics5.jpg
പ്രമാണം:11072 school olympics7.jpg|സ്പോർട്സ് ക്യാപ്റ്റൻ ശിവന്യ  ദീപശിഖ ഏറ്റുവാങ്ങുന്നു
പ്രമാണം:11072 school Olympic 4.jpg|ദീപശിഖ പ്രയാണം
പ്രമാണം:11072 school olympics 4.jpg|ഒളിമ്പിക്സ്  പ്രതിജ്ഞ
പ്രമാണം:11072 school olympics 1.jpg
</gallery>
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2538492" എന്ന താളിൽനിന്ന് ശേഖരിച്ചത്