"സെന്റ് ജോസഫ്സ് എൽ പി എസ് വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ചരിത്രം ) |
(ചെ.) (Bot Update Map Code!) |
||
വരി 175: | വരി 175: | ||
---- | ---- | ||
{{ | {{Slippymap|lat=10.078819|lon=76.277408 | width=900px |zoom=18|width=full|height=400|marker=yes}} |
21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എൽ പി എസ് വരാപ്പുഴ | |
---|---|
വിലാസം | |
വരാപ്പുഴ വരാപ്പുഴ പി.ഒ. , 683517 , എറണാകുളം ജില്ല | |
സ്ഥാപിതം | 27 - 05 - 1890 |
വിവരങ്ങൾ | |
ഫോൺ | 0484 514020 |
ഇമെയിൽ | stjosephlpsvpz@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25239 (സമേതം) |
യുഡൈസ് കോഡ് | 32080100207 |
വിക്കിഡാറ്റ | Q99509646 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | പറവൂർ |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വരാപ്പുഴ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 186 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെന്നി വി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | നെഡ്സൺ ഫ്രാൻസിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ കൊറയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭയസ ജില്ലയിൽ ആലുവ ഉപജില്ലയിൽ വരാപ്പുഴ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സൈന്റ്റ് ജോസഫ്‌സ് എൽ പി എസ് വരാപ്പുഴ.
ചരിത്രം
1890 ദൈവ ദാസി മദർ ഏലീശ്വാ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ പെൺ പള്ളിക്കൂടമാണ് ഇത്. 1891 ലാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത്. ഇവിടെ ഇപ്പോൾ 8 അധ്യാപകരും ഇവിടെ സേവനം അനുഷ്‌ഠിക്കുന്നു. രാവിലെ 9 മണി മുതൽ 10 മണി വരെ പ്രേത്യേകമായി മലയാളം ക്ലാസുകൾ നടത്തി വരുന്നു. 9 .30 മുതൽ 3 .30 വരെയാണ് പ്രവർത്തന സമയം. കലാപരവും കായീകപരവുമായ കഴിവുകൾ വളർത്താൻ കായീക പരിശീലനവും ബാലകലോത്സവും നടത്തി വരുന്നു. കൂടാതെ ഡാൻസ്, കമ്പ്യൂട്ടർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബാൻഡ്, ചെസ്സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിശീലനം നൽകി വരുന്നു.
മാനേജ്മെന്റ്
സി ടി സി സന്യാസി സമൂഹത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . കോർപ്പറേറ്റ് മാനേജരായി റെവ. സി. റിൻസി സി ടി സി പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റെവ. സി. സ്റ്റൈൻ സി ടി സി യും ഹെഡ്മിസ്ട്രസ് ആയി റെവ. സി. ജെന്നി വി ജോസഫ് സി ടി സി യും സേവനം ചെയ്യുന്നു.
സവിശേഷതകൾ
- 1 മുതൽ 4 വരെ ക്ലാസ്സുകളിലായി ആൺ കുട്ടികളും പെൺ കുട്ടികൾ ഉൾപ്പെടെ 276 കുട്ടികൾ പഠിക്കുന്നു.
- വിദ്യാഭ്യാസ്സം സുഗമമാക്കാൻ ആധുനിക സജ്ജീകരണത്തോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .
- പ്രവർത്തനസജ്ജമായ പി ടി എ, എം പി ടി എ ഇവിടെ ഉണ്ട്
- ദിനാഘോഷങ്ങൾ അതിന്റെതായ പ്രാധാന്യം നൽകുന്നു
- കലാകായിക രംഗങ്ങളിൽ മികച്ച പരിശീലനം
- 9 മണി മുതൽ 10 മണി വരെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രത്യേക പരിശീലനം നൽകുന്നു
- സേവന സന്നദ്ധതയുള്ള അധ്യാപകർ
ഭൗതികസൗകര്യങ്ങൾ
ഡാൻസ് ക്ലാസ്
കുട്ടികളുടെ മാനസിക ഉല്ലാസത്തിനും മെയ് വഴക്കത്തിനും വേണ്‌ടി ഡാൻസ് ക്ലാസ് പ്രവർത്തിച്ചു വരുന്നു.
ഇംഗ്ലീഷ് ക്ലാസ്
കുട്ടികൾ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസും നടത്തി വരുന്നു.
കമ്പ്യൂട്ടർ ലാബ്
ഹൈ ടെക് സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്. 11 കംപ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ് .
വായനാ മുറി
നവീന രീതിയിലുള്ള ഒരു വായനാ മുറി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ചുക്കാൻ പിടിക്കുന്നത് എം പി ടി എ പ്രെസിഡന്റാണ്. കുട്ടികളോടൊപ്പം മാതാപിതാക്കളും ഇതു പ്രയോജനപ്പെടുത്തുന്നു . പിറന്നാൾ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാൻഡ് ട്രൂപ്
ക്ലബ് പ്രവർത്തനങ്ങൾ
സയൻസ്, മാത്‍സ്, ആർട്സ്, ഹെൽത്ത്, സ്പോർട്സ്, ഡിസിപ്ലിൻ തുടങ്ങിയ ക്ലബ്ബുകൾ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | വർഷം | |
---|---|---|---|
1 | സി. ജോസേഫിൻ | ||
2 | സി.സോഫിയ | ||
3 | സി. ഫുൾജെൻസിയ | ||
4 | സി. ബ്രിട്ടോ | ||
5 | സി. എഡ്വിൻ | ||
6 | സി. എലനോർ | ||
7 | സി. ഐറിസ് | ||
8 | സി. മില്ലെറ്റ് | ||
9 | സി. മേരി മാത്യു | ||
10 | സി. ഷൈൻ സി എ | ||
11 | സി. ടെസ്സി | ||
12 | സി.ജെന്നി | 2021 |
നേട്ടങ്ങൾ
125 ശതോത്തര ജൂബിലിയോടനുബന്ധിച്ചു പൂർവ വിദ്യാർഥി സംഗമം നടത്തി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ്സ് / ഓട്ടോ മാർഗം എത്താം. (1.6 കിലോമീറ്റർ)
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25239
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ