"എൻ. ഐ. ജെ. എൽ. പി. സ്കൂൾ കുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (CHARITHRAM)
(ചെ.) (Bot Update Map Code!)
 
വരി 107: വരി 107:
<br>
<br>
----
----
{{#multimaps:9.894008305192749, 76.31521238777796|zoom=18}}
{{Slippymap|lat=9.894008305192749|lon= 76.31521238777796|zoom=18|width=full|height=400|marker=yes}}

20:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ. ഐ. ജെ. എൽ. പി. സ്കൂൾ കുമ്പളം
വിലാസം
എറണാകുളം ജില്ല
വിവരങ്ങൾ
ഫോൺ9446688238
ഇമെയിൽnijlpskumbalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്26223 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാജിത എ എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കുമ്പളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ. ഐ. ജെ. എൽ. പി. സ്കൂൾ കുമ്പളം.

ചരിത്രം

1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .അന്ന് 100-ൽ കൂടുതൽ കുട്ടികൾ ഉണ്ടായിരുന്നു.നാല് ക്ലാസ് മുറികളും ഓഫീസും ലൈബ്രറിയും

അടുക്കളയും അടങ്ങിയതായിരുന്നു സ്കൂൾ കെട്ടിടം.

ഭൗതികസൗകര്യങ്ങൾ;വിശാലമായ കളിസ്ഥലം,ചുറ്റുമതിൽ ,കുടിവെള്ള സൗകര്യം,ക്ലാസ് മുറികൾ വൈദുതീകരിച്ചതാണ്.കുട്ടികൾക്ക് വായിക്കാൻ ധാരാളം പുസ്തകങ്ങൾ

ലഭ്യമാണ്.മികച്ച മാനേജ്മെന്റിന് കീഴിൽ സ്കൂൾ പ്രവർത്തിക്കുന്നു.ശക്തമായ പി .ടി.എ. സ്കൂളിന് വളരെ സഹായകമാണ് .ഉച്ചഭക്ഷണം മികച്ച രീതിയിൽ കുട്ടികൾക്ക് ലഭ്യമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ



വഴികാട്ടി

  • നാഷണൽ ഹൈവെ 66 ൽനിന്നും ഒരു കിലോമീറ്റർ
  • കുബളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.



Map