"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 14: വരി 14:
|ഗ്രേഡ്
|ഗ്രേഡ്
}}
}}
2019-21 വർഷത്തെ ബാച്ചിൽ 35 അംഗങ്ങളും 2019-22 ബാച്ചിൽ 25 അംഗങ്ങളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, മൊബെെൽ ആപ്പ്,ഹാർഡ്‍വെയർ, തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.
കോവിഡ് കാലഘട്ടങ്ങളിലെ ബ19 കുട്ടികൾക്ക് A ഗ്രേഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടാൻ കഴിഞ്ഞു.ബാക്കി അംഗങ്ങൾക്ക് B ഗ്രേഡും ലഭിച്ചു.ജില്ലയിൽ ഏറ്റവും കുട്ടികൾക്ക്  A ഗ്രേഡ് ലഭിച്ച വളരെ ചുരുക്കം യൂണിറ്റുകളിലൊന്നാണ് ജി എച്ച് എസ് കുറ‍ുമ്പാലയിലെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ്.
വ്യക്തിഗത-ഗ്രൂപ്പ് അസെെൻമെൻറുകൾ സമയബന്ധിതമായി തയ്യാറാക്കി. വർക്കുകൾ വിലയിരുത്താനെത്തിയ വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർ ശ്രീ. ഷാജു സർ മികച്ച അഭിപ്രായ മാണ് രേഖപ്പെടുത്തിയത്.

08:58, 17 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

15088-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15088
യൂണിറ്റ് നമ്പർLK/2018/15088
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വെെത്തിരി
ലീഡർഅർഷിദ എം എം
ഡെപ്യൂട്ടി ലീഡർമ‍ുഹമ്മദ് റബീഹ് സി എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹാരിസ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിദ്യ എ
അവസാനം തിരുത്തിയത്
17-07-2024Haris k

2019-21 വർഷത്തെ ബാച്ചിൽ 35 അംഗങ്ങളും 2019-22 ബാച്ചിൽ 25 അംഗങ്ങളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, മൊബെെൽ ആപ്പ്,ഹാർഡ്‍വെയർ, തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.

കോവിഡ് കാലഘട്ടങ്ങളിലെ ബ19 കുട്ടികൾക്ക് A ഗ്രേഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടാൻ കഴിഞ്ഞു.ബാക്കി അംഗങ്ങൾക്ക് B ഗ്രേഡും ലഭിച്ചു.ജില്ലയിൽ ഏറ്റവും കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ച വളരെ ചുരുക്കം യൂണിറ്റുകളിലൊന്നാണ് ജി എച്ച് എസ് കുറ‍ുമ്പാലയിലെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ്.

വ്യക്തിഗത-ഗ്രൂപ്പ് അസെെൻമെൻറുകൾ സമയബന്ധിതമായി തയ്യാറാക്കി. വർക്കുകൾ വിലയിരുത്താനെത്തിയ വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർ ശ്രീ. ഷാജു സർ മികച്ച അഭിപ്രായ മാണ് രേഖപ്പെടുത്തിയത്.

Tupi tube desk സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ലഘു ആനിമേഷൻ ഫിലിമുകൾ, പോസ്റ്റർ, സ്ക്രാച്ചിൽ തയ്യാറാക്കിയ ഗെെമുകൾ തുടങ്ങിയവ വ്യക്തിഗത അസെെൻമെൻറായി കുട്ടികൾ ചെയ്തിട്ടുണ്ട്.

നാൽ ഗ്രൂപ്പുകളായിട്ടാണ് കുട്ടികൾ ഗ്രൂപ്പ് അസെെൻമെൻറുകൾ തയ്യാറാക്കിയത്.ഒാരോ ഗ്രൂപ്പും സ്വന്തമായി വിഷയം കണ്ടെത്തി പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

വ്യക്തിഗത- ഗ്രൂപ്പ് അസെെൻമെൻറുകൾ