"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/പഠനോത്സവം 2022-'23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ലഘുചിത്രം|141x141ബിന്ദു നമ്മുടെ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി കുട്ടികൾ ആർജിച്ച പഠന നേട്ടങ്ങൾ സമൂഹത്തിലേയ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/പ്രവർത്തനങ്ങൾ/പഠനോത്സവം 2022-'23 എന്ന താൾ സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/പഠനോത്സവം 2022-'23 എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
15:19, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം
നമ്മുടെ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി കുട്ടികൾ ആർജിച്ച പഠന നേട്ടങ്ങൾ സമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിനുവേണ്ടി 2022 -'23 അക്കാദമിക വർഷത്തെ പഠന ഉത്സവം ആദ്യം ക്ലാസ് തലത്തിലും പിന്നീട് സ്കൂൾതലത്തിലും അതിനുശേഷം മാർച്ച് മുപ്പതാം തീയതി സ്കൂളിന്റെ സമീപപ്രദേശങ്ങളായ രണ്ട് ഇടങ്ങളിലായി നടത്തപ്പെട്ടു.