സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/പഠനോത്സവം 2022-'23

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി കുട്ടികൾ ആർജിച്ച പഠന നേട്ടങ്ങൾ സമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിനുവേണ്ടി 2022 -'23 അക്കാദമിക വർഷത്തെ പഠന ഉത്സവം ആദ്യം ക്ലാസ് തലത്തിലും പിന്നീട് സ്കൂൾതലത്തിലും അതിനുശേഷം മാർച്ച് മുപ്പതാം തീയതി   സ്കൂളിന്റെ സമീപപ്രദേശങ്ങളായ രണ്ട് ഇടങ്ങളിലായി നടത്തപ്പെട്ടു.