"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Header}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
== '''വിത്തിനൊപ്പം വിളക്കൊപ്പം''' ==
[[പ്രമാണം:19009-VITHINOPPAM_VILAKKOPPAM.jpg|ഇടത്ത്‌|ലഘുചിത്രം|385x385ബിന്ദു|VITHINOPPAM VILAKKOPPAM]]
[[പ്രമാണം:19009-VITHINOPPAM_VILAKKAOPPAM_1.jpg|ലഘുചിത്രം|417x417ബിന്ദു|ഹരിത സേനയും സ്കൗട്ട് സ് & ഗൈഡ്സും ചേർന്ന്        '''-വിത്തിനൊപ്പം വിളക്കൊപ്പം''']]
സ്കൂൾ ഹരിത സേനയും സ്കൗട്ട് സ് & ഗൈഡ്സും ചേർന്ന് ചെറുമുക്ക് വെഞ്ചാലിപ്പാടത്ത് നവംബർ 18 ന് യുവകർഷകൻ സലാം കൊടിഞ്ഞിയുടെ നേതൃത്വത്തിൽ ഒരേക്കർ വയലിൽ നെൽകൃഷി നടത്തി. നാലു മാസങ്ങൾക്ക് ശേഷം മാർച്ച് 21 ന് കൊയ്ത്തുത്സവം നടത്തി. ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഈ നെൽകൃഷിയുടെ നടീലും കൊയ്ത്തും നടത്തിയത് സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും ജനപ്രതിനിധികളും അധ്യാപകരും വിദ്യാർഥികളും ചേർന്നായിരുന്നു.

20:47, 14 ജൂലൈ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

വിത്തിനൊപ്പം വിളക്കൊപ്പം

VITHINOPPAM VILAKKOPPAM
ഹരിത സേനയും സ്കൗട്ട് സ് & ഗൈഡ്സും ചേർന്ന് -വിത്തിനൊപ്പം വിളക്കൊപ്പം