"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
[[പ്രമാണം:18677 24june27.jpg|ലഘുചിത്രം|ലഹരി വിരുദ്ധ റാലി]] | [[പ്രമാണം:18677 24june27.jpg|ലഘുചിത്രം|ലഹരി വിരുദ്ധ റാലി]] | ||
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൗട്ട് ആൻഡ് ഗൈഡ്, ജെ ആർ സി എന്നിവരുടെ നേതൃത്വത്തിൽ പാവ നാടക സംഘടിപ്പിച്ചു...ജി എം എച്ച് എസ് കരിപ്പോളിലെ അദ്ധ്യാപകരായ ബേബി സ്റ്റാൻലിയുടെയും രാജീവൻ മാസ്റ്ററുടെയും നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘമാണ് നാടകമവതരിപ്പിച്ചത്. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്സ്കൂൾ പരിസരങ്ങളിലൂടെ റാലി സംഘടിപ്പിച്ചു. | [[പ്രമാണം:18677 24july10.jpg|ലഘുചിത്രം|അലിഫ് ടാലൻറ് എക്സാം വിജയികൾ]] | ||
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൗട്ട് ആൻഡ് ഗൈഡ്, ജെ ആർ സി എന്നിവരുടെ നേതൃത്വത്തിൽ പാവ നാടക സംഘടിപ്പിച്ചു...ജി എം എച്ച് എസ് കരിപ്പോളിലെ അദ്ധ്യാപകരായ ബേബി സ്റ്റാൻലിയുടെയും രാജീവൻ മാസ്റ്ററുടെയും നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘമാണ് നാടകമവതരിപ്പിച്ചത്. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്സ്കൂൾ പരിസരങ്ങളിലൂടെ റാലി സംഘടിപ്പിച്ചു. | |||
അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ആലിഫ് ടാലന്റ് സെർച്ച് പരീക്ഷയിൽ 5 A യിലെ റിഷാൻ റഷീദ് വിജയിയായി. |
18:15, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ ഗോപാലൻ മാസ്റ്റർ , പ്രിൻസിപ്പൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ നിർവഹിച്ചു. സോഷ്യൽ , ഗണിതം, ഇംഗ്ലീഷ് ,ഹിന്ദി, സയൻസ്, അറബിക്, ഉറുദു എന്നിവയുടെ ഉദ്ഘാടനം വിപുലമായ ചടങ്ങോടെ നിർവഹിച്ചു.
സയൻസ് ക്ലബ്ബ്" QUEST'24" ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കുട്ടികൾക്ക് മുൻപിൽ സയൻസ് മാജിക് അവതരിപ്പിച്ചു. ക്ലബ്ബിന്റെ പേര് വ്യത്യസ്തമായ രീതിയിൽ സദസ്സി
ന് മുന്നിൽ അവതരിപ്പിച്ചത് ശ്രദ്ധേയമായി.
ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ നടന്നു.
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൗട്ട് ആൻഡ് ഗൈഡ്, ജെ ആർ സി എന്നിവരുടെ നേതൃത്വത്തിൽ പാവ നാടക സംഘടിപ്പിച്ചു...ജി എം എച്ച് എസ് കരിപ്പോളിലെ അദ്ധ്യാപകരായ ബേബി സ്റ്റാൻലിയുടെയും രാജീവൻ മാസ്റ്ററുടെയും നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘമാണ് നാടകമവതരിപ്പിച്ചത്. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്സ്കൂൾ പരിസരങ്ങളിലൂടെ റാലി സംഘടിപ്പിച്ചു.
അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ആലിഫ് ടാലന്റ് സെർച്ച് പരീക്ഷയിൽ 5 A യിലെ റിഷാൻ റഷീദ് വിജയിയായി.