ഉള്ളടക്കത്തിലേക്ക് പോവുക

എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വിദ്യാരംഗം മത്സര vijayikal

പരിസ്ഥിതി ദിനം സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ഭംഗിയായി ആചരിച്ചു.. സ്കൂൾ പച്ചക്കറി തൊട്ട നിർമാണം ആരംഭിച്ചു.

വിദ്യാരംഗം സമ്മാന വിതരണം

വിദ്യാരംഗം ക്ലബ് വിവിധ മത്സരങ്ങൾ നടത്തി. വിജയികൾക്ക് അസ്സബ്ലി യിൽ വച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു.റസീന ടീച്ചർ നേതൃത്വം നൽകി.

ആസ്വാദന കുറിപ്പ് മത്സരം

ഉറുദു ക്ലബ് ചമക് ന്റെ നേതൃത്വത്തിൽ പാചക മേള നടത്തി. 7 ലെ കുട്ടികൾ ആണ് മുനീറ ടീച്ചർ ടെ നേതൃത്വത്തിൽ മേള നടത്തിയത്.

സ്കൂൾ ലീഡർ അജ്ലനെ HM ഹാരം അണിയിക്കുന്നു
സ്കൂൾ ഇലക്ഷൻ വിജയികൾ ടീച്ചേർസ് നൊപ്പം

സോഷ്യൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ സ്കൂൾ ഇലക്ഷൻ മനോഹരമായി സംഘടിപ്പിച്ചു. 7A class ലെ Ajlan വൻ ഭൂരിപക്ഷത്തോടെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ജാബിർ മാഷ് ഇലക്ഷന് നേതൃത്വം നൽകി.

ചാന്ദ്ര ദിന ക്വിസ് വിജയി : javad 7C

സയൻസ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്വിസ്, അമ്പിളിക്കൊരു കത്ത്, ചലിക്കുന്ന സൗ

അമ്പിളിക്കൊരു കത്ത്

രയൂധം

എന്നിവ കുട്ടികൾക്കായി സംഘടിപ്പിച്ചു. ബഷീർ ദിനത്തിൽ കുട്ടികൾക്കായി ബഷീർ കഥാപാത്ര റീൽ നിർമാണ മത്സരവും കവർ പേജ് നിർമാണ മത്സരവും സംഘടിപ്പിച്ചു

റീൽ : first ഖൻസാ

. റീൽ നിർമാണ മത്സരത്തിൽ 7A യിലെ ഖൻസാ ഒന്നാം സ്ഥാനം നേടി. ഭൂമിയുടെ അവകാശികൾ എന്ന ബഷീർ കൃതിയിലെ ഭാര്യ കഥാപാത്രം ആണ് ഖൻസാ അവതരിപ്പിച്ചത്.


ഹിന്ദി assembly
ഒറീഗാമി ശില്പശാല

ഗണിത ക്ലബ് കുട്ടികൾക്കായി വീക്കിലി ക്വിസ് ആരംഭിച്ചു. ആദ്യ ആഴ്ചയിൽ 7D ലെ afla വിജയിയായി. അസ്സബ്ലിയിൽ വെച്ച് HM സമ്മാനം നൽകി.കുട്ടികൾക്കായി ഒറീഗാമി ശില്പശാലയും സംഘടിപ്പിച്ചു.

വിജയികൾക്കുള്ള ആദരം

ഹിന്ദി ക്ലബ് ന്റെ നേതൃത്വത്തിൽ പ്രേംചന്ദ് ജന്മദിനം ആഘോഷിച്ചു.ഹിന്ദി assembly വേറിട്ടൊരു അനുഭവമായി. കുട്ടികൾക്ക് വിവിധ മൽസരങ്ങളും നടത്തി.

എമർജൻസി നിർമാണം
ഗാന്ധിദർശൻ

സയൻസ് ക്ലബ്‌ 7 ലെ കുട്ടികൾക്കായി എമർജൻസി നിർമാണ വർക്ക്‌ ഷോപ്പ് സംഘടിപ്പിച്ചു. 7 ലെ കുട്ടികൾക്ക് പാഠ ഭാഗവുമായി ബന്ധപ്പെട്ടു നടത്തിയ വർക്ക്‌ ഷോപ്പ് കുട്ടികളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഗാന്ധി ദർശൻ ക്ലബ്‌ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. Usha ടീച്ചർ നേതൃത്വം നൽകി.