ഉള്ളടക്കത്തിലേക്ക് പോവുക

"സംവാദം:എ.എൽ.പി.എസ് പുലാക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: discussiontools discussiontools-source discussiontools-source-enhanced discussiontools-newtopic
 
No edit summary
വരി 1: വരി 1:
== കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക ==
== കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക ==


'''[[:പ്രമാണം:24644-SCHOOLIMAGE.jgg.jpg|ഈ ചിത്രമുൾപ്പെടെയുള്ള]]''' മാനേജർമാരുടെ ചിത്രങ്ങൾ ഏതോ മാസികയിൽനിന്നും ശേഖരിച്ചതായാണ് മനസ്സിലാകുന്നത്. അവരുടെ കാലഘട്ടം, ഫോട്ടോ ലഭ്യമല്ലാത്ത മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും സ്കൂളുമായി ബന്ധപ്പെട്ട് ഏതെങ്കിലും സംഭവങ്ങളുടെയും മറ്റും ഫോട്ടോകളും വിശദാംശങ്ങളും ഇതുപോലുള്ള മാസികകളിൽനിന്നും അതത് വ്യക്തികളുടെ വീടുകളിൽനിന്നും മറ്റും ശേഖരിക്കാൻ പറ്റുമെന്ന് തോന്നുന്നു. കൂടാതെ സോഷ്യൽമീഡിയ ഉപയോഗിച്ചും ഇത്തരം വിശദാംശങ്ങൾ ശേഖരിക്കാം. അത്തരത്തിലുള്ള ശ്രമമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
[[User:24644|പ്രിയ ഉപയോക്താവ് 24644]],  


ഏതുതരം സഹായം ആവശ്യമുണ്ടെങ്കിലും സമീപിക്കാൻ മടിക്കരുത്. [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 12:33, 11 ജൂലൈ 2024 (IST)
'''[[:പ്രമാണം:24644-SCHOOLIMAGE.jgg.jpg|ഈ ചിത്രമുൾപ്പെടെയുള്ള]]''' മാനേജർമാരുടെ ചിത്രങ്ങൾ ഏതോ മാസികയിൽനിന്നും ശേഖരിച്ചതായാണ് മനസ്സിലാകുന്നത്. അവരുടെ കാലഘട്ടം, ഫോട്ടോ ലഭ്യമല്ലാത്ത മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും ഫോട്ടോകൾ, മറ്റുവിശദാംശങ്ങൾ, സ്കൂളുമായി ബന്ധപ്പെട്ട് ഏതെങ്കിലും സംഭവങ്ങളുടെയും മറ്റും ഫോട്ടോകൾ,  വിശദാംശങ്ങൾ എന്നിവ ഇതുപോലുള്ള മാസികകളിൽനിന്നും അതത് വ്യക്തികളുടെ വീടുകളിൽനിന്നും മറ്റും ശേഖരിക്കാൻ പറ്റുമെന്ന് തോന്നുന്നു. കൂടാതെ സോഷ്യൽമീഡിയ ഉപയോഗിച്ചും ഇത്തരം വിശദാംശങ്ങൾ ശേഖരിക്കാം. അത്തരത്തിലുള്ള ശ്രമമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
 
ഏതുതരം സഹായം ആവശ്യമുണ്ടെങ്കിലും സമീപിക്കാൻ മടിക്കരുത്. സസ്നേഹം,<br>
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 12:33, 11 ജൂലൈ 2024 (IST)

12:40, 11 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക

പ്രിയ ഉപയോക്താവ് 24644,

ഈ ചിത്രമുൾപ്പെടെയുള്ള മാനേജർമാരുടെ ചിത്രങ്ങൾ ഏതോ മാസികയിൽനിന്നും ശേഖരിച്ചതായാണ് മനസ്സിലാകുന്നത്. അവരുടെ കാലഘട്ടം, ഫോട്ടോ ലഭ്യമല്ലാത്ത മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും ഫോട്ടോകൾ, മറ്റുവിശദാംശങ്ങൾ, സ്കൂളുമായി ബന്ധപ്പെട്ട് ഏതെങ്കിലും സംഭവങ്ങളുടെയും മറ്റും ഫോട്ടോകൾ, വിശദാംശങ്ങൾ എന്നിവ ഇതുപോലുള്ള മാസികകളിൽനിന്നും അതത് വ്യക്തികളുടെ വീടുകളിൽനിന്നും മറ്റും ശേഖരിക്കാൻ പറ്റുമെന്ന് തോന്നുന്നു. കൂടാതെ സോഷ്യൽമീഡിയ ഉപയോഗിച്ചും ഇത്തരം വിശദാംശങ്ങൾ ശേഖരിക്കാം. അത്തരത്തിലുള്ള ശ്രമമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ഏതുതരം സഹായം ആവശ്യമുണ്ടെങ്കിലും സമീപിക്കാൻ മടിക്കരുത്. സസ്നേഹം,
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 12:33, 11 ജൂലൈ 2024 (IST)